ദേവസ്വം ബോർഡ് LDC ക്കായി തിരഞ്ഞെടുത്ത ചോദ്യങ്ങൾ

Devaswom Board LDC

Q ➤ ശ്രീരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം:


Q ➤ പിതൃകർമ്മത്തെ പറ്റി വിവരിക്കുന്ന പുരാണം:


Q ➤ ഒരു ദിവസം രണ്ട് നേരം പൂജയുള്ള ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾക്ക് പറയുന്ന പേര്:


Q ➤ രത്നം കൊണ്ടുള്ള വിഗ്രഹങ്ങൾ:


Q ➤ ഉത്ഥാന ഏകാദശി എന്നറിയപ്പെടുന്നത്:


Q ➤ എത്ര തരത്തിലുള്ള സാള ഗ്രാമങ്ങളുണ്ട്:


Q ➤ ഉത്സവബലിക്ക് ഉപയോഗിക്കുന്ന വാദ്യം:


Q ➤ വിഷ്ണു സഹസ്രനാമം ഉപദേശിച്ചത്:


Q ➤ ക്ഷേത്ര വിഗ്രഹങ്ങൾ എത്രതരം ഭാവങ്ങളിലായാണ് ഉള്ളത്:


Q ➤ കളഭം ആടുന്ന സമയത്ത് ഉപയോഗിക്കുന്ന വാദ്യം:


Q ➤ ക്ഷേത്ര ശബ്ദത്തിന് ഭഗവത്ഗീതയിൽ നൽകിയ അർത്ഥം എന്താണ്:


Q ➤ കഥകളിയുടെ സാഹിത്യരൂപം:


Q ➤ കൂടിയാട്ടം അവതരിപ്പിക്കുന്നതിന് വേണ്ടി വരുന്ന ദിവസം:


Q ➤ ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ഭാഗങ്ങൾ പ്രതിപാദിക്കുന്ന കലാരൂപം:


Q ➤ സംഗീതത്തിൽ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന കേരള സർക്കാർ പുരസ്കാരം:


Q ➤ സ്ത്രീലിംഗം എഴുതുക - പ്രസാധകൻ:


Q ➤ ഭ്രാതാവ്:


Q ➤ കവി:


Q ➤ പൗരൻ:


Q ➤ പൗത്രൻ:


Q ➤ അടിയൻ:


Q ➤ ഇന്ദ്രൻ:


Q ➤ സമ്പാദകൻ:


Q ➤ പ്രവർത്തകൻ:


Q ➤ വൃന്ദം : കൂട്ടം :: വൃന്തം :


Q ➤ വിപരീതപദം എഴുതുക – ത്യാഗി:


Q ➤ കുളിക്കാതെ ഈറനുടുക്കുക എന്ന ശൈലിയുടെ അർത്ഥം എന്താണ്:


Q ➤ When I met her, she was writing a novel - പരിഭാഷ എന്താണ്:


Q ➤ ഒറ്റപ്പദം എഴുതുക – നിയോഗിക്കുന്നവൻ:


Q ➤ സരസ കവി എന്നറിയപ്പെടുന്നത്:


Q ➤ “നീരാടിച്ചു കണ്ണെഴുതിച്ചു നെയ്യുരുളച്ചോർ മാമൂട്ടി ഊട്ടിയുറക്കിയൊരുണ്ണികളെത്താൻ കാട്ടിലെ മടയിൽ കൊണ്ടാക്കി: ഇത് ആരുടെ വഴികളാണ്:


Q ➤ ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്:


Q ➤ രസതന്ത്രത്തിന്റെ പിതാവ്:


Q ➤ രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം എന്നറിയപ്പെടുന്ന അവയവം ഏത്:


Q ➤ അന്തരീക്ഷവായുവിൽ അടങ്ങിയിരിക്കുന്ന ഓക്സിജന്റെ അളവ്:


Q ➤ എന്തിന്റെ യൂണിറ്റ് ആണ് പ്രകാശവർഷം:


Q ➤ ഒരു വർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരം:


Q ➤ മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയപേശി:


Q ➤ മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി:


Q ➤ കേൾവിക്ക് സഹായിക്കുന്ന ചെവിയുടെ ഭാഗം:


Q ➤ ഗാർഹിക ആവശ്യത്തിന് ലഭിക്കുന്ന വൈദ്യുതിയുടെ വോൾട്ടത:


Q ➤ ഹൈഡ്രജന്റെയും ഓക്സിജന്റെയും സംയുക്തമാണ്:


Q ➤ സോഡിയം, പൊട്ടാസ്യം എന്നിവ എവിടെ സൂക്ഷിക്കുന്നു:


Q ➤ ഓം മീറ്റർ എന്ത് അളക്കുന്നതിന്റെ യൂണിറ്റാണ്:


Q ➤ ഊർജ്ജത്തിന്റെ സി. ജി. എസ് യൂണിറ്റ് എന്താണ്:


Q ➤ ചതുപ്പ് രോഗം എന്നറിയപ്പെടുന്നത്:


Q ➤ കറുത്ത മരണം:


Q ➤ ബ്ലാക്ക് വാട്ടർ ഫീവർ:


Q ➤ കില്ലർ ന്യൂമോണിയ:


Q ➤ തൊണ്ട മുള്ള്:


Q ➤ കർഷകരുടെ രോഗം:


Q ➤ പറങ്കിപ്പുണ്ണ്:


Q ➤ രാജകീയ രോഗം:


Q ➤ അരിവാൾ രോഗം:


Q ➤ ഫ്യൂസ് വയറിലെ പച്ചനിറം എന്താണ്:


Q ➤ ചുവപ്പ്:


Q ➤ ഗ്രേ:


Q ➤ ലോഹങ്ങളെ വലിച്ചു നീട്ടി കനം കുറഞ്ഞ കമ്പികളാക്കി മാറ്റാൻ കഴിയുന്ന സവിശേഷത എന്താണ്:


Q ➤ എല്ലാ ആസിഡുകളിലും കാണപ്പെടുന്ന മൂലകം:


Q ➤ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും രോഗമുക്തരായവർക്ക് പുനരധിവാസം ഒരുക്കുന്ന കേരള സർക്കാർ പദ്ധതി:


Q ➤ 2022ലെ ജ്ഞാനപ്പാന പുരസ്കാരം നേടിയത് ആരാണ്:


Q ➤ 2021ൽ:


Q ➤ ഗാന്ധിജിയുടെ ആത്മാവിനെ രക്ഷിക്കൂ എന്ന തലക്കെട്ടിൽ ലേഖനം എഴുതിയ നവോത്ഥാന നായകൻ:


Q ➤ അയിത്തത്തിനെതിരെ കേരളത്തിൽ ആദ്യമായി നടന്ന ജനകീയ പ്രക്ഷോഭം:


Q ➤ വ്യക്തി സത്യാഗ്രഹത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി ആരായിരുന്നു:


Q ➤ ലോകാരോഗ്യ ദിനം:


Q ➤ അന്താരാഷ്ട്ര തൊഴിലാളി സംഘടന സ്ഥാപിതമായ വർഷം:


Q ➤ കലിംഗ പുരസ്കാരം നൽകുന്ന അന്താരാഷ്ട്ര സംഘടന ഏതാണ്:


Q ➤ പഴശ്ശി വിപ്ലവത്തിന്റെ പ്രധാന കേന്ദ്രം എവിടെയായിരുന്നു:


Post a Comment

0 Comments