ഇന്ത്യൻ ഭരണഘടന - തിരഞ്ഞെടുത്ത ചോദ്യങ്ങൾ

Q ➤ 1. തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്?


Q ➤ 2. ഏതു വർഷം മുതലാണ് ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആഘോഷിക്കുന്നത്?


Q ➤ 3. ലോക്സഭ അംഗങ്ങളുടെയും രാജ്യസഭ അംഗങ്ങളുടെ യോഗ്യതയെ സംബന്ധിച്ച് രാഷ്ട്രപതിയെ ഉപദേശിക്കുന്നത്?


Q ➤ 5. സ്ഥാനാർത്ഥികൾ നാമനിർദേശപത്രിക സമർപ്പിക്കുന്നത് ആരുടെ മുമ്പാകെയാണ്?


Q ➤ 6. ഏറ്റവും കൂടുതൽ കാലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആയിരുന്നത്?


Q ➤ 7. നിലവിലെ കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ?


Q ➤ 8. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം അനുസരിച്ച് ഒരു പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യുന്നവരുടെ പരമാവധി എണ്ണം?


Q ➤ 9.ഇന്ത്യയിൽ ആദ്യമായി വി .വി .പാറ്റ് പരീക്ഷിച്ച വർഷം ?


Q ➤ 10.കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെപ്പറ്റി പരാമർശിക്കുന്നത് ഇന്ത്യൻ ഭരണഘടനയിൽ ഏത് അനുച്ഛേദത്തിലാണ് ?


Q ➤ 11. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സ്ഥാപിതമായത്?


Q ➤ 12 യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇൽ അംഗമായ ആദ്യ മലയാളി?


Q ➤ 13. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ റെ ആസ്ഥാനം?


Q ➤ 14. കേരള പബ്ലിക് സർവീസ് കമ്മീഷൻ ആദ്യ ചെയർമാൻ?


Q ➤ 15 .ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ?


Q ➤ 16. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ചെയർമാൻ?


Q ➤ 17. ജവഹർലാൽ നെഹ്റു ലക്ഷ്യ പ്രമേയം അവതരിപ്പിച്ചത് എന്ന്?


Q ➤ 18. ഭരണഘടന നിർമ്മാണ സഭ രൂപീകൃതം ആകാൻ കാരണമായ ദൗത്യം?


Q ➤ 19. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിക്കുന്ന ഒരേയൊരു തീയതി?


Q ➤ 20. ആമുഖം ഭരണഘടനയുടെ അഭിവാജ്യഘടകം അല്ല എന്ന് സുപ്രീംകോടതി പ്രസ്താവിച്ചത് ഏത് കേസിലാണ്?


Q ➤ 21. 2000 ൽ ഇന്ത്യാ ഗവൺമെന്റ് നിയമിച്ച ഭരണഘടന പുനപരിശോധന കമ്മിറ്റിയുടെ അധ്യക്ഷൻ?


Q ➤ 22. ഭരണഘടന നിർമ്മാണ സഭയിലെ മലയാളി വനിതകളുടെ എണ്ണം?


Q ➤ 23. ഇന്ത്യക്കാർക്ക് അവരുടെ സ്വന്തം ഭരണഘടന തയ്യാറാക്കുവാൻ ഉള്ള നിർദ്ദേശം കൊണ്ടുവന്ന പ്ലാൻ?


Q ➤ 24. ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ?


Q ➤ 25. അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?


Q ➤ 26. ദേശീയ പട്ടികജാതി കമ്മീഷൻ റെ ആസ്ഥാനം?


Q ➤ 27. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്?


Q ➤ 28. ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതെന്ന്?


Q ➤ 29. ഇന്ത്യൻ പൗരത്വ നിയമം പാർലമെന്റ് പാസാക്കിയ ഏത് വർഷം?


Q ➤ 30. ഭരണഘടനാ ഭേദഗതി കളിലെ ഒരു നാഴികക്കല്ലായി വിശേഷിക്കപ്പെടുന്ന ഭേദഗതി?


Post a Comment

0 Comments