Biology Mock Test | Kerala PSC | Kerala Devaswom Board

Biology Mock Test
1/30
ജീവകം എന്ന പദം സംഭാവന ചെയ്തതാര്:
റോബർട്ട്‌ ക്ലൈവ്
റോബർട്ട്‌ ഹൂക്
കാസിമർ ഫങ്ക്
കാസിമർ ഫ്യൂകോൾട്
2/30
ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ:
A&B
B&C
A&C
A B &C
3/30
സ്കർവി എന്ന രോഗം ഏത് ജീവകത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ആണ്:
ജീവകം A
ജീവകം B
ജീവകം c
ജീവകം D
4/30
വന്ധ്യതക്ക് കാരണം ആയ ജീവകം:
ജീവകം A
ജീവകം B
ജീവകം c
ജീവകം E
5/30
കണ രോഗത്തിന് കാരണമായ ജീവകം:
ജീവകം A
ജീവകം B
ജീവകം c
ജീവകം D
6/30
രക്തസ്രാവം ഉണ്ടാവാൻ കാരണം ഏത് ജീവകത്തിന്റെ അഭാവം ആണ്:
ജീവകം A
ജീവകം B
ജീവകം c
ജീവകം K
7/30
നിശാന്ധതക്ക് കാരണം:
ജീവകം A
ജീവകം B
ജീവകം c
ജീവകം K
8/30
ബെറിബെറിക്ക് കാരണം:
ജീവകം B1
ജീവകം B
ജീവകം B12
ജീവകം B8
9/30
പെല്ലഗ്രക്ക് കാരണം:
ജീവകം B3
ജീവകം B9
ജീവകം B12
ജീവകം B8
10/30
വിളർച്ചക്ക് കാരണം:
ജീവകം B12
ജീവകം B3
ജീവകം B9
ജീവകം B8
11/30
പെർണീഷ്യസ് അനീമിയക്ക് കാരണം:
ജീവകം B3
ജീവകം B9
ജീവകം B12
ജീവകം B8
12/30
സൺ‌ഷൈൻ വിറ്റാമിൻ:
ജീവകം A
ജീവകം B
ജീവകം C
ജീവകം D
13/30
ഫ്രഷ് ഫുഡ്‌ വിറ്റാമിൻ:
ജീവകം A
ജീവകം B
ജീവകം C
ജീവകം D
14/30
ഹോർമോൺ വിറ്റാമിൻ:
ജീവകം A
ജീവകം B
ജീവകം D
ജീവകം E
15/30
ബ്യൂട്ടിവിറ്റാമിൻ:
ജീവകം A
ജീവകം B
ജീവകം E
ജീവകം D
16/30
ആന്റി പെല്ലഗ്ര വിറ്റാമിൻ:
ജീവകം B3
ജീവകം B9
ജീവകം B12
ജീവകം B8
17/30
കോയാഗുലാഷൻ വിറ്റാമിൻ:
ജീവകം A
ജീവകം B
ജീവകം C
ജീവകം K
18/30
കാൽസ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം:
ജീവകം A
ജീവകം B
ജീവകം C
ജീവകം D
19/30
ഭക്ഷ്യ വസ്തുക്കളിൽ നിന്ന് ലഭിക്കാത ജീവകം:
ജീവകം A
ജീവകം B
ജീവകം D
ജീവകം C
20/30
കോശത്തിന്റെ ഘടന ആദ്യമായി ചിത്രീകരിച്ച പുസ്തകം:
മൈയോഗ്രാഫിയ
മൈക്രോ ഗ്രാഫിയ
മൈയോലെക്സിയ
മൈക്രോ ലക്സിയ
21/30
ഹിസ്റ്ററി ഓഫ് അനിമൽസ് എന്ന പുസ്തകം ആരുടെ:
ചാൾസ് ഡാർവിൻ
ജോർജ് ഓർവെൽ
അരിസ്റ്റോട്ടിൽ
വാഗ്ഭടൻ
22/30
അഷ്ടാംഗ ഹൃദയം ആരുടെ പുസ്തകം:
ചാൾസ് ഡാർവിൻ
ജോർജ് ഓർവെൽ
അരിസ്റ്റോട്ടിൽ
വാഗ്ഭടൻ
23/30
ചുറ്റികയുടെ ആകൃതി ഉള്ള മധ്യ കർണത്തിലെ അസ്ഥി:
മാലിയസ്
ഇൻക്കസ്
സ്റ്റാപിസ്
ഇയർ കനാൽ
24/30
ദേശീയ അന്ധത നിവാരണ പദ്ധതി ആരംഭിച്ച വർഷം:
1967
1969
1974
1976
25/30
വായുടെ മേൽത്തട്ടിന് പറയുന്ന പേര്:
മോണ
പാലറ്റ്
ഡെന്റയിൻ
ദന്തമകുടം
26/30
ആദ്യമായി മാറ്റി വെക്കപ്പെട്ട അവയവം:
ഹൃദയം
വൃക്ക
കണ്ണു
കരൾ
27/30
അണലിയുടെ വിഷം ബാധിക്കുന്ന അവയവം:
ഹൃദയം
വൃക്ക
കണ്ണ്
കരൾ
28/30
ലോകത്ത് ഏറ്റവും കൂടുതൽ എയ്ഡ്‌സ് ബാധിതർ ഉള്ള രാജ്യം:
അമേരിക്ക
ദക്ഷിണാഫ്രിക്ക
ചൈന
ഇഗ്ലണ്ട്
29/30
പിസി കൾച്ചർ എന്തുമായി ബന്ധം:
മുയൽ
മത്സ്യം
കൂൺ
പട്ടു നൂൽപ്പുഴു
30/30
പാമ്പ് മണം പിടിക്കാൻ ഉപയോഗിക്കുന്ന അവയവം:
നാക്ക്
മൂക്ക്
ത്വക്ക്
വായ
Result:
Tags

Post a Comment

0 Comments