സൗരയൂഥവും സവിശേഷതകളും - ഏറ്റവും പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും

സൗരയൂഥം എന്നും എല്ലാവർക്കും ഒരു അത്ഭുതമാണ്. മത്സര പരീക്ഷളിൽ ഒരു പാട് ചോദ്യങ്ങൾ ഈ ഭാഗത്ത് നിന്നും വരാറുണ്ട്. മത്സര പരീക്ഷകളിൽ ആവർത്തിച്ച് ചോദിച്ച, ചോദിക്കാൻ സാധ്യതയുള്ള കുറച്ച് ചോദ്യങ്ങളും ഉത്തരങ്ങളും നമുക്ക് ഇവിടെ നോക്കാം.


Solar System and Features - Most Important Questions and Answers


Q ➤ 1. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം:


Q ➤ 2. സൗരയൂഥത്തിലെ ഗ്രഹങ്ങൾ:


Q ➤ 3. പ്ലൂട്ടോയ്ക്ക് സൗരയൂഥ ഗ്രഹപദവി നഷ്ടമായ വർഷം:


Q ➤ 4. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം:


Q ➤ 5. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം:


Q ➤ 6. ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷം ഉള്ള ഗ്രഹം:


Q ➤ 7. പരിക്രമണ വേഗത കൂടിയ ഗ്രഹം:


Q ➤ 8. നവഗ്രഹങ്ങളിൽ നിന്നും ഒഴിവാക്കിയ ഗ്രഹം:


Q ➤ 9. കുള്ളൻ ഗ്രഹം ആയി തരം താഴ്ത്തപ്പെട്ട ഗ്രഹം:


Q ➤ 10. പ്ലൂട്ടോ സൂര്യനെ ചുറ്റാൻ എടുക്കുന്ന സമയം എത്ര:


Q ➤ 11. പ്ലൂട്ടോയെ കണ്ടെത്തിയത്:


Q ➤ 12. പ്ലൂട്ടോയെ കുള്ളൻ ഗ്രഹം ആയി പ്രഖ്യാപിച്ചത്:


Q ➤ 13. ജീവജാലങ്ങൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട് എന്ന് കരുതപ്പെടുന്ന ഗ്രഹം:


Q ➤ 14. നാസയുടെ പ്ലൂട്ടോ പര്യവേഷണ ദൗത്യം അറിയപ്പെടുന്നത്:


Q ➤ 15. പ്ലൂട്ടോയുടെ ഉപഗ്രഹങ്ങൾ:


Q ➤ 16. ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച ഉപഗ്രഹം:


Q ➤ 17. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം:


Q ➤ 18. 1610 ത്തിൽ വ്യാഴത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ:


Q ➤ 19. 1664 വ്യാഴത്തിൽ റെഡ് സ്പോട്ട് കണ്ടെത്തിയ ശാസ്ത്രജ്ഞൻ:


Q ➤ 20. വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം:


Q ➤ 21. ഭാരതീയ സങ്കല്പങ്ങളിൽ ബൃഹസ്പതി എന്നറിയപ്പെടുന്ന ഗ്രഹം:


Q ➤ 21. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം:


Q ➤ 22. പാലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹം:


Q ➤ 23. സൗരയൂഥത്തിൽ ഗുരുത്വാകർഷണ ത്വരണം ഏറ്റവും കൂടുതലുള്ള ഗ്രഹം:


Q ➤ 24. വ്യാഴത്തിന് ഭ്രമണപഥത്തിലേക്ക് ജൂണോ എന്ന പേടകം വിക്ഷേപിച്ച വർഷം:


Q ➤ 25. വ്യാഴത്തിന് ഒരു ഭ്രമണത്തിന് വേണ്ട സമയം:


Q ➤ 26. വ്യാഴത്തിന് ഏറ്റവും വലിയ ഉപഗ്രഹം:


Q ➤ 27. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം:


Q ➤ 28. ഏറ്റവും അധികം ഉപഗ്രഹങ്ങളുള്ള ഗ്രഹം:


Q ➤ 29. പ്രപഞ്ചത്തിന് കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി:


Q ➤ 30. ആദ്യത്തെ ബഹിരാകാശ സഞ്ചാരി:


Q ➤ 31. യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ച വാഹനം:


Q ➤ 32. സ്പുട്നിക്ക് എന്ന വാക്കിന്റെ അർത്ഥം:


Q ➤ 33. യൂറി ഗഗാറിൻ ബഹിരാകാശത്ത് എത്തിയ വർഷം:


Q ➤ 34. അമേരിക്കയുടെ ആദ്യ കൃത്രിമ ഉപഗ്രഹം:


Q ➤ 35. ഭൂമിയുടെ റേഡിയേഷൻ ബെൽറ്റ് കണ്ടെത്തിയത്:


Q ➤ 36. അന്തരീക്ഷം ഇല്ലാത്ത ഗ്രഹം:


Q ➤ 37. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം:


Q ➤ 38. ഉപഗ്രഹത്തിന് ചുവപ്പ് നിറത്തിന് കാരണം:


Q ➤ 39. തുരുമ്പിച്ച ഗ്രഹം:


Q ➤ 40. ചുവന്ന ഗ്രഹം:


Q ➤ 41. ചൊവ്വയിൽ ജീവന്റെ എന്തെങ്കിലും ഒരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു:


Q ➤ 42. രണ്ട് ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം:


Q ➤ 43. ഭൂമിയുടെ ഇതുപോലെ ഋതുക്കൾ ഉള്ള ഗ്രഹം:


Q ➤ 44. സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഒളിമ്പിക്സ് മൗൺസ് സ്ഥിതിചെയ്യുന്ന ഗ്രഹം:


Q ➤ 45. റോമാക്കാരുടെ യുദ്ധ ദേവന്റെ പേര് നൽകിയിരിക്കുന്ന ഗ്രഹം:


Q ➤ 46. വലയങ്ങളുടെ തമ്പുരാൻ എന്നറിയപ്പെടുന്ന ഗ്രഹം:


Q ➤ 47. ഭൗമ ഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തത്:


Q ➤ 48. ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹം:


Q ➤ 49. സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം:


Q ➤ 50. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം:


Q ➤ 51. റോമൻ കാർഷിക ദേവന്റെ പേര് നൽകിയിരിക്കുന്ന ഗ്രഹം:


Q ➤ 52. ഏറ്റവും കൂടുതൽ വലയങ്ങൾ കാണുന്ന ഗ്രഹം:


Q ➤ 53. ഭൂമി അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതിന് ------- എന്നുപറയുന്നു:


Q ➤ 54. ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നത് പടിഞ്ഞാറുനിന്ന് ------ :


Q ➤ 55. രാത്രിയും പകലും ഉണ്ടാകാനുള്ള കാരണം:


Q ➤ 56. 24 മണിക്കൂർ കൊണ്ട് ഭൂമി എത്ര ഡിഗ്രി കറങ്ങും:


Q ➤ 57. ഭൂമിയിൽ നിന്ന് ഒരു വസ്തുവിനെ പാലായനപ്രവേഗം എത്ര:


Q ➤ 58. ഇവിടെ ഭ്രമണ സമയം:


Q ➤ 59. ഭൂമിയുടെ സാങ്കല്പിക അച്ചുതണ്ടിന് ചെരിവ്:


Q ➤ 60. ഭൂമിയിൽ ഋതുഭേദങ്ങൾ ഉണ്ടാകുന്നതിന് കാരണം:


Q ➤ 61. ഭൂമിയിൽ ദിനരാത്രങ്ങൾ ഉണ്ടാകുന്നതിന് കാരണം:


Q ➤ 62. ഭൂമിയുടെ ഗുരുത്വാകർഷണ ബലം:


Q ➤ 63. ഭൂമിയുടെ പാലായനപ്രവേഗം:



Tags

Post a Comment

0 Comments