ഇന്ത്യയെ മറ്റ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ വൈവിധ്യമാണ്. ഓരോ സംസ്ഥാനത്തും ഓരോ ആചാരങ്ങൾ, ഭാഷകൾ, സംസ്കാരങ്ങൾ, ഉത്സവങ്ങൾ. ഇവിടെ നമ്മൾ നോക്കുന്നത് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നടന്നു വരുന്ന പ്രധാനപ്പെട്ട ഉത്സവങ്ങളെ പറ്റിയാണ്. മത്സര പരീക്ഷകളിൽ തീർച്ചയായും കണ്ട് വരുന്ന ഒരു മേഖലയാണ് ഇത്. പഠിക്കുക, കൂട്ടുകാർക്കായി ഷെയർ ചെയ്യുക. നിങ്ങൾക്ക് ഇതിൽ അല്ലാത്ത വേറെ ഏതെങ്കിലും ഉത്സവത്തെ പറ്റി അറിവുണ്ടെങ്കിൽ താഴെ കമൻറ് ചെയ്യുക.
Q ➤ സിന്ധു ദർശൻ ഉത്സവം (Sindhu Darshan Festival)
Q ➤ ഷിഗ്മോ ഫെസ്റ്റിവൽ (Shigmo Festival)
Q ➤ സജിബു ചീറോബ ഫെസ്റ്റിവൽ (Sajibu Cheiraoba Festival)
Q ➤ തുലിപ് ഫെസ്റ്റിവൽ (Tulip Festival)
Q ➤ വാഴ മഹോത്സവം (Banana Festival)
Q ➤ കലാനമക് അരി ഉത്സവം (KalaNamak Rice Festival)
Q ➤ സ്ട്രോബെറി ഫെസ്റ്റിവൽ (Strawberry Festival)
Q ➤ ഫൂൽ ദേയ് ഉത്സവം (Phool Dei Festival)
Q ➤ ഹെറാത്ത് ഫെസ്റ്റിവൽ (Herath Festival)
Q ➤ ആറ്റുകാൽ പൊങ്കാല മഹോത്സവം (Attukal Pongala Festival)
Q ➤ ഖജുരാഹോ നൃത്തോത്സവം (Khajuraho Dance Festival)
Q ➤ കഞ്ചോത്ത് ഉത്സവം (Kanchoth Festival)
Q ➤ മണ്ടു ഉത്സവം (Mandu Festival)
Q ➤ കാലാ ഗോഡ കലാമേള (Kala Ghoda Arts Festival)
Q ➤ പക്ഷി ഉത്സവം 'കൽറവ്'(Bird Festival 'Kalrav')
Q ➤ മകരവിളക്ക് ഉത്സവം (Makaravilakku Festival)
Q ➤ സരസ് ആജീവിക മേള (Saras Aajeevika Mela)
Q ➤ ആദിവാസി മേള (Adivasi Mela)
Q ➤ കന്നുകാലികളുടെ ഉത്സവം 'കനുമ' (Festival of Cattle 'Kanuma')
Q ➤ കാർത്തിക ദീപം മഹോത്സവം (Karthika Deepam Festival)
Q ➤ പൊങ്കൽ ഉത്സവം (Pongal Festival)
Q ➤ വേഴാമ്പൽ ഉത്സവം (Hornbill Festival)
Q ➤ ചെറി ബ്ലോസം ഫെസ്റ്റിവൽ (Cherry Blossom Festival)
Q ➤ ചെറി ബ്ലോസം മാവോ ഫെസ്റ്റിവൽ (Cherry blossom Mao Festival)
Q ➤ പാങ് ലസ്ബോൾ ഫെസ്റ്റിവൽ (Pang Lhasbol Festival)
Q ➤ കതി ബിഹു ഉത്സവം (Kati Bihu Festival)
Q ➤ നുഖായ് ഫെസ്റ്റിവൽ (Nuakhai Festival)