രസതന്ത്രത്തിലെ ആസിഡ് എന്ന ഭാഗത്ത് വരുന്ന പ്രധാന ചോദ്യങ്ങൾ

മത്സര പരീക്ഷളിലെ സ്ഥിരമായി സയൻസ് ഭാഗത്ത് ആസിഡുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ കടന്ന് വരാറുണ്ട്. നമുക്ക് ഈ ഒരു ഭാഗത്ത് വരുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും നോക്കാം.


Important Questions in Acids in Chemistry


Q ➤ രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്:


Q ➤ Oil of vitriol എന്നറിയപ്പെടുന്ന രാസവസ്തു:


Q ➤ സൾഫ്യൂരിക് ആസിഡിന്റെ നിർമ്മാണ പ്രക്രിയ:


Q ➤ നിർമാണത്തിന് ഉൾപ്രേരകമായി (catalyst) ഉപയോഗിക്കുന്ന രാസവസ്തു:


Q ➤ Lead acid ബാറ്ററി യിൽ ഉപഗോഗിക്കുന്ന ആസിഡ്:


Q ➤ ഡൈനാമിറ്റിന്റെ നിർമാണത്തിന് ഉപയോഗിക്കുന്ന ആസിഡ്:


Q ➤ ആസിഡ് മഴയിൽ ധാരാളമായി കാണപ്പെടുന്നത്:


Q ➤ ശുക്രന്റെ മേഘപാളിയിൽ ധാരാളമായി കാണപ്പെടുന്ന ആസിഡ്:


Q ➤ സ്പിരിറ്റ് ഓഫ് സാൾട്ട് എന്നറിയപ്പെടുന്നത്:


Q ➤ സ്പിരിറ്റ് ഓഫ് നൈറ്റർ എന്നറിയപ്പെടുന്നത്:


Q ➤ ഗ്ലാസ് ലയിക്കുന്ന ആസിഡ് ആല്ലെങ്കിൽ ഗ്ലാസ്സിൽ etching ന് ഉപയോഗിക്കുന്ന ആസിഡ്:


Q ➤ മ്യുറിയറ്റിക് ആസിഡ് എന്നറിയപ്പെടുന്നത്:


Q ➤ മനുഷ്യന്റെ ആമാശയത്തിൽ കാണപ്പെടുന്ന ആസിഡ്:


Q ➤ ഏറ്റവും ആദ്യമായി കണ്ടുപിടിക്കപ്പെട്ട ആസിഡ്:


Q ➤ പാൽ:


Q ➤ മോര്:


Q ➤ പുളി:


Q ➤ വിനാഗിരി:


Q ➤ ചോക്കലേറ്റ്:


Q ➤ ചുവന്നുള്ളി:


Q ➤ ആപ്പിൾ:


Q ➤ ഓറഞ്ച്, ചെറുനാരങ്ങ:


Q ➤ സോഡാജലം:


Q ➤ ഉറുമ്പ്:


Q ➤ തേയില


Q ➤ എണ്ണ:


Q ➤ ദഹനരസം:


Q ➤ മാംസ്യം:


Q ➤ കൊഴുപ്പ്:


Q ➤ തേങ്ങ:


Q ➤ അരി:


Q ➤ മരച്ചീനി:


Q ➤ വെറ്റില:


Q ➤ മണ്ണ്:


Q ➤ മൂത്രം:


Q ➤ വായുവിൽ പുകയുന്ന ആസിഡ് ഏതാണ്:


Q ➤ പ്രോട്ടീനിൻറെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ആസിഡ് ഏതാണ്:


Q ➤ നൈട്രിക് ആസിഡ് രാസസൂത്രം:


Q ➤ സ്പിരിറ്റ് ഓഫ് നൈറ്റര് എന്നറിയപ്പെടുന്ന ആസിഡ് ഏതാണ്:


Q ➤ രാസവസ്തുക്കളുടെ രാജാവ്:


Q ➤ നിർവീര്യ ലായനിയുടെ പിഎച്ച് മൂല്യം എത്ര:



Tags

Post a Comment

0 Comments