മനുഷ്യ ശരീരത്തെക്കുറിച്ച് മത്സര പരീക്ഷകളിൽ നിരവധി ചോദ്യങ്ങൾ കടന്ന് വരാറുണ്ട്. ഇവിടെ മനുഷ്യ ശരീരത്തെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട 50 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും നോക്കാം.
Q ➤ 1. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം ?
Q ➤ 2. മനുഷ്യശരീരത്തിലെ ശരാശരി താപനില ?
Q ➤ 3. ശരീരത്തിലെ വലിയ അവയവമേത് ?
Q ➤ 4. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഏത് ?
Q ➤ 5. ഏറ്റവും വലിയ ഗ്രന്ഥി ?
Q ➤ 6. ഏറ്റവും വലിയ പേശി ?
Q ➤ 7. ഏറ്റവും നീളമുള്ള ഞരമ്പ് ?
Q ➤ 8. മനുഷ്യന് എത്ര ക്രോമ സോമുകൾ ഉണ്ട് ?
Q ➤ 9. മനുഷ്യശരീരത്തിലെ മസിലുകളുടെ എണ്ണം ?
Q ➤ 10. മനുഷ്യന് എത്ര വാരിയെല്ലുകൾ ഉണ്ട് ?
Q ➤ 11. നട്ടെല്ലിൽ എത്ര കശേരുക്കൾ ഉണ്ട് ?
Q ➤ 12. മനുഷ്യനിൽ സ്ഥിര ദന്തികൾ എത്ര ?
Q ➤ 13. ശരീരത്തിന് വേണ്ടി വിറ്റാമിൻ എ സംഭരിച്ചു വെക്കുന്നത് എവിടെ ?
Q ➤ 14. രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോഴുണ്ടാകുന്ന പേശികളുടെ കൊച്ചി വലിവ് എന്ത് പേരിൽ അറിയപ്പെടുന്നു ?
Q ➤ 15. മനുഷ്യശരീരത്തിൽ നഗ്ന നേത്രം കൊണ്ട് കാണാൻ കഴിയുന്ന ഏക കോശം ?
Q ➤ 16. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം ?
Q ➤ 17. മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു ?
Q ➤ 18. 'മനുഷ്യശരീരത്തിലെ അരിപ്പ' എന്നറിയപ്പെടുന്നത് ?
Q ➤ 19. ബൈലിനു മഞ്ഞ നിറം നൽകുന്ന ഘടകം ഏതു ?
Q ➤ 20. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം ?
Q ➤ 21. ശരീരത്തിന് നിറം കൊടുക്കുന്ന വർണ വസ്തു ഏത് ?
Q ➤ 22. കോശം കണ്ടെത്തിയത് ?
Q ➤ 23. 1831 -ൽ റോബർട്ട് ബ്രൗൺ കോശ കേന്ദ്രം കണ്ടെത്തി അതിനെ ........ എന്നു വിളിച്ചു ?
Q ➤ 24. 1838 -ൽ എം.ജെ. ഷ്ളീഡൻ സസ്യശരീരം ........... നിർമിതമാണെന്നു കണ്ടെത്തി ?
Q ➤ 25. 1838 -ൽ തിയോഡർ ഷ്വാൻ ജന്തുശരീരം ........... നിർമിതമാണെന്നു കണ്ടെത്തി ?
Q ➤ 26. 1858 -ൽ റുഡോൾഫ് വിർഷ്വ വിഭജിക്കുന്ന കോശങ്ങളെ നിരീക്ഷിച്ചു നിലവിലുള്ള .......... നിന്ന് മാത്രമാണ് പുതിയവ ഉണ്ടാക്കുന്നത് എന്ന നിഗമനം രൂപവത്കരിച്ചു ?
Q ➤ 27. മൂത്രത്തിന് മഞ്ഞ നിറം നൽകുന്ന വർണകം ?
Q ➤ 28. മനുഷ്യശരീരത്തിൽ യൂറിയയുടെ നിർമാണം നടക്കുന്നത് എവിടെ വച്ചാണ് ?
Q ➤ 29. മാറ്റി വെക്കപ്പെട്ട ആദ്യ മനുഷ്യാവയവം ?
Q ➤ 30. നിറങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രകാശ ഘ്രാഹി കോശങ്ങൾ ?
Q ➤ 31. പ്രോടീനുകളുടെ ഏറ്റവും ലഖുവായ രൂപം ?
Q ➤ 32. പിത്ത രസത്തിലെ വർണകങ്ങൾ ?
Q ➤ 33. മനുഷ്യന്റെ ഗർഭകാലം ?
Q ➤ 34. ശ്വാസകോശങ്ങളെ പൊതിഞ്ഞ് സൂക്ഷിക്കുന്ന അറ ?
Q ➤ 35. മനുഷ്യന്റെ ആമാശയത്തിൽ ഉല്പാദിപ്പിക്കുന്ന ആസിഡ് ?
Q ➤ 36. ഗ്ലൂക്കോസിനെ കരളിൽ വച്ച് ഗൈക്കോജനആക്കി മാറ്റാൻ സഹായിക്കുന്ന ഹോർമോൺ ?
Q ➤ 37. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ?
Q ➤ 38. മനുഷ്യശരീരത്തിൽ ഏറ്റവും കുറവുള്ള മൂലകം ?
Q ➤ 39. ശരീര നിർമാണത്തിന്റെ അടിസ്ഥന ഘടകം ?
Q ➤ 40. സോറിയാസിസ് ബാധിക്കുന്ന ശരീരഭാഗമേത് ?
Q ➤ 41. ചർമത്തിന് എത്ര പാളികളുണ്ട് ?
Q ➤ 42. ചെറുകുടലും വൻകുടലും ഒത്തു ചേരുന്നഭാഗത്തിന്റെ പേര് ?
Q ➤ 43. ഹൃദയ സ്പർശികളെ നിയന്ത്രിക്കുന്ന മസ്തിഷ്ക്കഭാഗം ?
Q ➤ 44. ഹൃദയത്തിന്റെ ഇടതു ഭാഗത്തു കൂടി ഒഴുകുന്നത് ?
Q ➤ 45. എത്രയാണ് മനുഷ്യന്റെ ശരാശരി ഹൃദയമിടിപ്പ് ?
Q ➤ 46. ഹൃദയമിടിപ്പ് വർധിക്കാൻ കാരണമായ ഹോർമോൺ ?
Q ➤ 47. ഹൃദയത്തെ പൊതിയുന്ന വസ്തുവിന്റെ പേരെന്ത് ?
Q ➤ 48. കാൻസർ ബാധിക്കാത്ത അവയവം ?
Q ➤ 49. ആദ്യത്തെ കൃതിമ ഹൃദയം ഏതാണ് ?
Q ➤ 50. രണ്ടു സ്പന്ദനങ്ങൾക്കിടയിലെ ഹൃദയം എത്ര സെക്കന്റ് വിശ്രമിക്കുന്നു ?