സ്വതന്ത്ര സമര കാലത്ത് നടന്ന പ്രധാന സംഭവ വികാസങ്ങൾ | Important Years In The Time Of Indian Indipendance

സ്വതന്ത്ര സമര കാലത്ത് നടന്ന പ്രധാന സംഭവ വികാസങ്ങൾ
ഇന്ത്യൻ സ്വാതന്ത്ര സമര കാലത്ത് നടന്ന ചില പ്രധാന സംഭവ വികാസങ്ങളുടെ വർഷങ്ങൾ പഠിക്കാം. വിവിധ മത്സര പരീക്ഷകൾക്ക് ചോദിക്കുന്ന ഒരു ഭാഗം ആണ് ഇത്.

Q ➤ 1. സതി എന്ന ആചാരം നിയമപരമായി നിർത്തലാക്കിയ വർഷം?


Q ➤ 2. ഒന്നാം സ്വാതന്ത്ര്യ സമരം (ശിപ്പായി ലഹള) പൊട്ടിപ്പുറപ്പെട്ട വർഷം?


Q ➤ 3. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച വർഷം?


Q ➤ 4. ബംഗാൾ വിഭജനം നടന്ന വർഷം?


Q ➤ 6. സ്വദേശി പ്രസ്ഥാനം ആരംഭിച്ച വർഷം?


Q ➤ 7. മുസ്ലിം ലീഗ് ധാക്കയിൽ രൂപീകരിച്ച വർഷം?


Q ➤ 8. കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും രണ്ടാക്കി പിരിച്ച് ഏതു വർഷമായിരുന്നു?


Q ➤ 9. ബംഗാൾ വിഭജനം റദ്ദ് ചെയ്ത വർഷം?


Q ➤ 10. ഗാന്ധിജി ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിയ വർഷം?


Q ➤ 11. തീവ്രവാദികളെയും മിതവാദികളും ഒന്നാക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം?


Q ➤ 12. കോൺഗ്രസും മുസ്ലിം ലീഗും ഉണ്ടായ ലക്നൗ ഉടമ്പടി നടന്ന വർഷം?


Q ➤ 13. ചമ്പാരൻ സത്യാഗ്രഹം (നിലം കർഷകർക്കുവേണ്ടി) പ്രക്ഷോഭം നടന്ന വർഷം?


Q ➤ 14. അഹമ്മദാബാദ് തുണിമിൽ സമരം നടന്ന വർഷം?


Q ➤ 15. ഗുജറാത്തിലെ ഖേദയിലെ കർഷക സമരം നടന്ന വർഷം?


Q ➤ 16. റൗലറ്റ് ആക്ട്, ജാലിയൻവാലാബാഗ് കൂട്ടക്കൊല, ഖിലാഫത്ത് പ്രസ്ഥാനം എന്നി സംഭവമുണ്ടായ വർഷം?


Q ➤ 17. നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച വർഷം?


Q ➤ 18. മലബാർ കലാപം നടന്ന വർഷം?


Q ➤ 19. ചൗരിചൗര സംഭവം നടന്ന വർഷം?


Q ➤ 20. സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയ വർഷം?


Q ➤ 21. പൂർണ്ണസ്വരാജ് പ്രഖ്യാപനം ഉണ്ടായ വർഷം?


Q ➤ 22. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലാഹോർ സമ്മേളനം നടന്ന വർഷം?


Q ➤ 23. സിവിൽ നിയമ ലംഘന പ്രസ്ഥാനം ആരംഭിച്ച വർഷം?


Q ➤ 24. ഉപ്പുസത്യാഗ്രഹം നടന്ന വർഷം?


Q ➤ 24. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള സിവിൽ ആജ്ഞാ ലംഘനം നടന്ന വർഷം?


Q ➤ 26. ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?


Q ➤ 27. രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം?


Q ➤ 28. ഗാന്ധിജി പങ്കെടുത്ത രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം?


Q ➤ 29. കോൺഗ്രസ് സംഘടനയെ ബ്രിട്ടീഷുകാർ മെന്റ് നിരോധിച്ചവർഷം?


Q ➤ 30. മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?


Q ➤ 31. സിവിൽ ആജ്ഞാ ലംഘനം പിൻവലിച്ച വർഷം?


Q ➤ 33. ഗവർമെന്റ് ഓഫ് ആക്ട് ഇന്ത്യ നിലവിൽ വന്ന വർഷം?


Q ➤ 34. ബ്രിട്ടീഷ് ഇന്ത്യയിൽ പുതിയ ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് നടന്ന വർഷം?


Q ➤ 35. ഓഗസ്റ്റ് ഓഫർ ഉണ്ടായ വർഷം?


Q ➤ 36. കിറ്റ് ഇന്ത്യ സമരം നടന്ന വർഷം?


Q ➤ 37. ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷം?


Q ➤ 38. റോയൽ ഇന്ത്യൻ നേവി കലാപം നടന്ന വർഷം?


Q ➤ 39. ഭരണഘടന നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്ന വർഷം?


Q ➤ 40. ഇന്ത്യ സ്വാതന്ത്ര നിയമം നിലവിൽ വന്ന വർഷം?


Tags

Post a Comment

0 Comments