സാഹിത്യപുരസ്കാരങ്ങൾ – കേരളം | Kerala Literary Awards | Kerala PSC | Kerala Devaswom Board
Nidheesh C V
Thursday, June 09, 2022
സാഹിത്യപുരസ്കാരങ്ങൾ – കേരളം
എഴുത്തച്ഛൻ പുരസ്കാരം
- 📝 2021: പി വത്സല (29th)
- 📝 2020: സക്കറിയ
- 📝 2019: ആനന്ദ്
- 📝2018: എം മുകുന്ദൻ
വള്ളത്തോൾ പുരസ്കാരം
- 📝 2019: സക്കറിയ
- 📝 2018: എം മുകുന്ദൻ
ഓടക്കുഴൽ പുരസ്കാരം
- 📝 2021: സാറാ ജോസഫ് ബുധിനി (നോവൽ)
- 📝 2019: എൻ പ്രഭാകരൻ (മായാമനുഷ്യൻ)
വയലാർ അവാർഡ്
- 📝 2021: 45th വയലാർ അവാർഡ് ബെന്യാമിൻ (മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ)
- 📝 2020: ഏഴാച്ചേരി രാമചന്ദ്രൻ (ഒരു വെർജീനിയൻ വെയിൽ കാലം)
ഒഎൻവി പുരസ്കാരം
- 📝 ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2020 ഒഎൻവി സാഹിത്യ പുരസ്കാര ജേതാവ്: ഡോ. എം. ലീലാവതി
- 📝 2019ലെ ഒഎൻവി സാഹിത്യ പുരസ്കാര ജേതാവ്: അക്കിത്തം
- 📝 2019ലെ യുവസാഹിത്യ പ്രതിഭയ്ക്കുള്ള ഒഎൻവി പുരസ്കാര ജേതാവ്: അനഘ കോലോത്ത്
- 📝 2022 ലെ ഒ എൻ വി സാഹിത്യ പുരസ്കാരം നേടിയത്: ടി പത്മനാഭൻ
തകഴി സ്മാരക പുരസ്കാരം
- 📝 2020: ശ്രീകുമാരൻ തമ്പി
- 📝 2021: പെരുമ്പടം ശ്രീധരൻ
സ്വാതി സംഗീത പുരസ്കാരം
- 📝 2018: പാല സി കെ രാമചന്ദ്രൻ
- 📝 2019: ടി. എം. കൃഷ്ണൻ
- 📝 2020: ഡോ. കെ. ഓമനക്കുട്ടി
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2021
- 📝 ജോർജ് ഓണക്കൂർ (ഹൃദയ രാഗങ്ങൾ ആത്മകഥ)
- 📝 കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം 2021: രഘുനാഥ് പലേരി
- 📝 കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്കാരം: മോബിൻ മോഹൻ (ഇക്കരന്ത)
കേരള സാഹിത്യ അക്കാദമി പുരസ്കാരം 2020
- 📝 മികച്ച ചെറുകഥ: ഉണ്ണി ആർ (വാങ്ക്)
- 📝 മികച്ച നോവൽ: പി. എഫ് മാത്യുസ് (അടിയാള പ്രേതം)
- കേരള സാഹിത്യ അക്കാദമിയുടെ 2020ൽ മുതിർന്ന എഴുത്തുകാരനായ സേതു വിനും പെരുമ്പടം ശ്രീധരനും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു
- 2020ലെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം നേടിയത്: കെ ജി ശങ്കരപ്പിള്ള
- 2020ലെ പി ഭാസ്കരൻ പുരസ്കാര ജേതാവ്: കെ. ജയകുമാർ
ഹരിവരാസന പുരസ്കാരം
- 2021: എംആർ വീരമണി രാജു
- 2022: ആലപ്പി രംഗനാഥ്
- 2020: ഇളയരാജ
- 2019: പി സുശീല
ജ്ഞാനപ്പാന പുരസ്കാരം
- 📝 2021: കെ ബി ശ്രീദേവി
- 📝 2020: പ്രഭാവർമ്മ
ബാലാമണിയമ്മ പുരസ്കാരം
- 2022: പ്രൊഫ. എം. കെ. സാനു
സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം
- 2020: എൻ കെ പ്രേമചന്ദ്രൻ
- 2019: സി. രാധാകൃഷ്ണൻ, എസ്. രമേശൻ നായർ
സുകുമാർ അഴീക്കോട് സ്മാരക അവാർഡ്
- 2020: കെ കെ ശൈലജ ടീച്ചർ
- 2021: എസ് സോമനാഥ്
പത്മപ്രഭാ പുരസ്കാരം
- 2020 ലെ മാതൃഭൂമി പുരസ്കാര ജേതാവ്: കെ സച്ചിദാനന്ദൻ
- നിശാഗന്ധി പുരസ്കാരം 2020: ഡോ. സി. വി. ചന്ദ്രശേഖർ
- 2020ലെ ബഷീർ അമ്മ മലയാളം പുരസ്കാരം നേടിയത്: ഡോ. പി. വി ഗംഗാധരൻ
ബഷീർ സാഹിത്യ പുരസ്കാരം
- 📝 2021: കെ സച്ചിദാനന്ദൻ (ദുഃഖം എന്ന വീട്)
- 📝 2020: എം കെ സാനു
- 2020ലെ ശ്രീചിത്തിരതിരുനാൾ ദേശീയ പുരസ്കാരം നേടിയ സംവിധായകൻ: അടൂർ ഗോപാലകൃഷ്ണൻ
- 2021 ലെ ശ്രീ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരം നേടിയ മലയാളി ഗായിക: കെ എസ് ചിത്ര
ജെ സി ഡാനിയേൽ പുരസ്കാരം
- 📝 2020: ഹരിഹരൻ
- 📝 2021: പി ജയചന്ദ്രൻ