Q ➤ 1. ഇന്ത്യൻ ബഹിരാകാശ സംഘടനയുടെ തലപ്പത്ത് എത്തുന്ന എത്രാമത്തെ മലയാളിയാണ് ഡോ. എസ്. സോമനാഥ്:
Q ➤ 2. 2020 ചിത്തിര തിരുനാൾ ദേശീയ പുരസ്കാര ജേതാവ്:
Q ➤ 3. പണ്ഡിറ്റ് ബിർജു മഹാരാജ് ഏതു മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്:
Q ➤ 4. 2021 ലെ ശ്രീ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരം നേടിയ മലയാളി ഗായിക:
Q ➤ 5. ഏതു സ്വകാര്യ കമ്പനിയാണ് എയർ ഇന്ത്യ വിമാന സർവീസ് ഏറ്റെടുത്തത്:
Q ➤ 6. സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി നിയമിതനായ വ്യക്തി:
Q ➤ 7. 2022 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പരമ വിശിഷ്ട സേവാ മെഡൽ പുരസ്കാരം ലഭിച്ച കായിക താരം:
Q ➤ 8. 2022 ലെ മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായ മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി:
Q ➤ 9. ഒഎൻവി കുറുപ്പിന് സ്മാരകം നിർമ്മിക്കാൻ നിശ്ചയിച്ചിരിക്കുന്ന സ്ഥലം:
Q ➤ 10. 2021 ജൂലൈയിൽ അന്തരിച്ച യശ്പാൽ ശർമ്മ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു: