Q ➤ 1.കർണാടക സംസ്ഥാനം രൂപീകൃതമായ വർഷം തീയതി?
Q ➤ 2. ഇന്ത്യയിലെ ആദ്യ പുകരഹിത ഗ്രാമം ഏത്
Q ➤ 3. ത്രിപുരയുടെ സംസ്ഥാന പക്ഷി ഏത്?
Q ➤ 4. ഉത്തർപ്രദേശിലെ അലഹബാദ് നഗരത്തിന്റെ പുതിയ പേര് എന്ത്?
Q ➤ 5. അലഹബാദ് നഗരത്തിന്റെ സ്ഥാപകൻ ആര്?
Q ➤ 6. കന്നട ഭാഷക്ക് ക്ലാസിക്കൽ പദവി ലഭിച്ച വർഷം?
Q ➤ 7. ബാംഗ്ലൂർ നഗരം പണിതത് ആര്?
Q ➤ 8. ഐഹോൾ ശാസനം പുറപ്പെടുവിച്ച ചാലൂക്യ രാജാവ് ആര്?
Q ➤ 9. SARC സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം
Q ➤ 10. ഉത്തർപ്രദേശിലെ മുഗൾസരാ യിൽ 1904 ഒക്ടോബർ 2 ന് ജനിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്
Q ➤ 11. കർണാടകയുടെ സാംസ്കാരിക തലസ്ഥാനം?
Q ➤ 12. ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ വിമാനങ്ങളുടെ ആസ്ഥാനം കർണാടകയിൽ എവിടെ?
Q ➤ 13. ഇന്ത്യയിലെ ഏറ്റവും വലിയ നേവൽ ബേസ് ഏത്? (കർണാടക)
Q ➤ 14. മൂന്നുവശവും അയൽ രാജ്യത്താൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം ഏത്?
Q ➤ 15. മേഘാലയ,ത്രിപുര, മണിപ്പൂർ ഹൈക്കോടതികൾ നിലവിൽ വന്ന വർഷം
Q ➤ 16. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റേഡിയോ നിലയം സ്ഥാപിച്ചത് ആര്? ( കർണാടക)
Q ➤ 17. ഇന്ത്യയിലെ ആദ്യ പ്രവാസി സർവകലാശാല, സൈബർ പോലീസ് സ്റ്റേഷൻ എന്നിവ സ്ഥാപിതമായത് എവിടെ?
Q ➤ 18. ഇന്ത്യയിലെ ഹൈക്കോടതികളിൽ ഏറ്റവും കൂടുതൽ ജഡ്ജിമാർ ഉള്ള ഹൈക്കോടതി എവിടെ?
Q ➤ 19. അലഹബാദിൽ "ഭാരത് സ്ത്രീ മഹാ മണ്ഡൽ" സ്ഥാപിച്ചത് ആര്?
Q ➤ 20. ട്വിറ്ററിലൂടെ പരാതി പരിഹാര സംവിധാനം ഒരുക്കിയ ഇന്ത്യയിലെ ആദ്യ പോലീസ് സേന ഏത് സ്റ്റേറ്റിൽ ആണ്?
Q ➤ 21. ഉത്തർ പ്രദേശിലെയും ഉത്തരാഖണ്ഡിലെ യും മുഖ്യമന്ത്രിയായ വ്യക്തി ആര്?
Q ➤ 22. ഉത്തർപ്രദേശിന്റെ സാമ്പത്തിക വ്യാവസായിക തലസ്ഥാനം ഏത്?
Q ➤ 23. ഉജ്ജയന്ത കൊട്ടാരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്.?
Q ➤ 24. ഇന്ത്യയിലെ ഇരുപത്തിനാലാമത്തെ ഹൈക്കോടതി ഏത്?
Q ➤ 25. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീജ്യണൽ റൂറൽ ബാങ്കുകൾ സ്ഥാപിതമായ സംസ്ഥാനം ഏത്?
Q ➤ 26. ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം?
Q ➤ 27. ചന്ദ്രപ്രഭാ വന്യമൃഗസങ്കേതം ഏത് സംസ്ഥാനത്താണ്.?
Q ➤ 28. ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയത് ആര്?
Q ➤ 29. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്ന ഏക വടക്ക് കിഴക്കൻ സംസ്ഥാനം?
Q ➤ 30. ത്രിപുരയിൽ ബ്രിട്ടീഷ് ഇന്ത്യയിലെ പോലത്തെ ഭരണ സംവിധാനം ഏർപ്പെടുത്തിയ രാജാവ് ആര്?