10th Level Prelims 2022 Mock Test | Genral Science | PSC Physics Mock Test

Q ➤ ആവേഗത്തിന്റെ യൂണിറ്റ് എന്ത്.?


Q ➤ ഗുരുത്വാകർശണ നിയമത്തിന്റെ ഉപജ്ഞതാവ് ആര്.?


Q ➤ ലഘു യന്ത്രത്തിനു ഉദാഹരണം എന്ത്.?


Q ➤ പ്രതിഫലന ദുരദർശിനി ആദ്യമായി നിർമിച്ച ശാസ്ത്രജ്ഞൻ.?


Q ➤ ഉത്തോലഘത്തിൽ നാം പ്രയോഗിക്കുന്ന ബലം എന്ത്.?


Q ➤ ഉത്തോലക തത്വം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര്.?


Q ➤ പ്രവൃത്തി യുടെ യൂണിറ്റ് എന്ത്.?


Q ➤ പ്രവൃത്തി ചെയ്യാനുള്ള കഴിവിനെ എന്തു പറയുന്നു.?


Q ➤ ഒരു വസ്തുവിൽ സ്ഥാനം കൊണ്ട് രൂപീകൃതമാവുന്ന ഊർജം.?


Q ➤ ഊർജത്തിന്റെ സി ജി സ് യൂണിറ്റ്.?


Q ➤ ഒഴുകുന്ന വെള്ളം,വീഴുന്ന വസ്തുക്കൾ,പായുന്ന ബുള്ളറ്റ് എന്നിവയിലെ ഊർജം.?


Q ➤ ഉയരം കൂടുന്നതിനനുസരിച് വസ്തുവിന്റെ സ്ഥിതിക്കോർജം...................?


Q ➤ ഊർജം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആര്.?


Q ➤ 1 watt hour എത്ര ജൂൾ ആണ്.?


Q ➤ 1 ജൂൾ എത്ര എർഗ് ആണ്.?


Q ➤ 1 മെഗാ വാട്ട്......?


Q ➤ ഊർജ സംരക്ഷണ നിയമം ആവിഷ്കരിച്ചത് ആര്.?


Q ➤ 100g മാസ്സുള്ള ഒരു വസ്തുവിനെ 1m ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തിയുടെ അളവ്.?


Q ➤ വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനനുസരിച് ഗതിക്കോർജം.......?


Q ➤ കത്തുമ്പോൾ താപം പുറത്തു വിടുന്നവസ്തുക്കൾ.?


Q ➤ ജ്വലനത്തിന് സഹായിക്കുന്ന വാതകം.?


Q ➤ ഖര ഇന്ധനങ്ങൾക്ക് ഉദാഹരണം.?


Q ➤ വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം.?


Q ➤ ഇന്ധനങ്ങളിൽ നിന്നും ഊർജം പുറത്തു വരുന്ന പ്രക്രിയ.?


Q ➤ ഭൂമിയിലെ ഊർജത്തിന്റെ ഉറവിടം.?


Q ➤ ദ്രാവക ഇന്ധനങ്ങൾക് ഉദാഹരണം.?


Q ➤ വാതക ഇന്ധനങ്ങൾക്ക് ഉദാഹരണം.?


Q ➤ സൂര്യനിലെ ഊർജോൽപാതനത്തിനെ കുറിച് ശാസ്ത്രീയ മായിവിശദീകരണം നൽകിയ ആദ്യ ശാസ്ത്രജ്ഞൻ.?


Q ➤ ആവി യന്ത്രത്തിന്റെ ഊർജ പരിവർത്തനം എന്ത്.?


Q ➤ ഡൈനമോ.......?


Q ➤ ഇലക്ട്രിക് ഹീറ്റർ..?


Q ➤ ഫാൻ..........?


Q ➤ പവറിന്റെ യൂണിറ്റ്.?


Q ➤ 1 കുതിര ശക്തി..?


Q ➤ കാറ്റിന്റെ ദിശ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം.?


Q ➤ യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവൃത്തി യുടെ നിരക്കാണ്....?


Q ➤ മർദ്ദത്തിന്റെ SI യൂണിറ്റ്..?


Q ➤ അന്തരീക്ഷ മർദ്ദം ആദ്യമായി അളന്ന ശാസ്ത്രഞ്ജൻ.?


Q ➤ അന്തരീക്ഷ മർദ്ദത്തിന്റ യൂണിറ്റ്.?


Q ➤ 1 ബാർ..?


Q ➤ മർദ്ദത്തിന്റെ c g സ് യൂണിറ്റ്.?


Q ➤ സാധാരണ അന്തരീക്ഷ മർദ്ദം.?


Q ➤ ബാരോമീറ്ററിലെ പെട്ടെന്നുള്ള താഴച്ചയെ എന്തു കാണിക്കുന്നു.?


Q ➤ ബാരോമീറ്റേറിലെ ഉയർച്ച സൂചിപ്പിക്കുന്നത്.?


Q ➤ ബാരോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം.?


Q ➤ പ്രഷർ കുക്കറിന്റെ ശരാശരി താപനില.?


Q ➤ മെർകുറി ബാരോമീറ്റർ കണ്ടു പിടിച്ചത്.?


Q ➤ ജലതിന് പരമാവധി വ്യാപ്തം ലഭിക്കുന്ന താപനില.?


Q ➤ ഏറ്റവും സാന്ദ്രത കൂടിയ ദ്രാവകം.?


Q ➤ സാന്ദ്രത യുടെ യൂണിറ്റ്.?


Post a Comment

0 Comments