Q ➤ 1. ഏറ്റവും കൂടുതൽ രൂപാന്തരത്വം പ്രകടിപ്പിക്കുന്ന മൂലകം ഏതാണ്:
Q ➤ 2. കാർബണിന്റെ രൂപാന്തരങ്ങൾ ആണ്:
Q ➤ 3. ഖരാവസ്ഥയിലുള്ള സ്നേഹമായി ഉപയോഗിക്കുന്ന കാർബൺ അലോ ട്രോപ് ആണ്:
Q ➤ 4. താപത്തിന്റെയും വൈദ്യുതിയുടെയും ചാലകമായ കാർബണിന്റെ അലോ ട്രോപ്പ് ആണ്:
Q ➤ 5. കാർബണിന്റെ ഏറ്റവും കാഠിന്യമുള്ള രൂപാന്തരമാണ്:
Q ➤ 6. താഴെപ്പറയുന്നവയിൽ രാസമാറ്റത്തിനു ഉദാഹരണം ഏതാണ്:
Q ➤ 7. പരസ്പരം സ്പർശിച്ചു നിൽക്കുന്ന രണ്ടു വസ്തുക്കൾ തമ്മിലുള്ള ആപേക്ഷിക ചലനത്തെ പ്രതിരോധിക്കുന്ന ബലം ഏതാണ്:
Q ➤ 8. ഒരു വസ്തു മറ്റൊരു വസ്തുവിനെ മുകളിലൂടെ ഉരുട്ടി നിൽക്കുമ്പോൾ അനുഭവപ്പെടുന്ന ഘർഷണബലം:
Q ➤ 9. സൂര്യനിൽ നിന്നും താപം ഭൂമിയിലെത്തുന്ന രീതി:
Q ➤ 10. വാഷിംഗ് സോപ്പുകളുടെ നിർമാണത്തിനുപയോഗിക്കുന്നത്:
Q ➤ 11. ടോയ്ലറ്റ് സോപ്പുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്:
Q ➤ 12. സോപ്പുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഫാറ്റി ആസിഡുകൾ:
Q ➤ 13. ഇൻഫ്രാസോണിക് തരംഗ പുറപ്പെടുവിക്കാൻ / കേൾക്കാനും കഴിയുന്ന ജീവികൾ:
Q ➤ 14. ഒരു വസ്തുവിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജം:
Q ➤ 15. താപത്തിന്റെ യൂണിറ്റ്:
Q ➤ 16. ഡ്യൂട്ടീരിയം ഓക്സൈഡ് എന്നറിയപ്പെടുന്നത് എന്താണ്:
Q ➤ 17. ഒരു ന്യൂട്രോൺ ഉള്ള ഹൈഡ്രജൻ ഐസോടോപ്പ് ഏതാണ്:
Q ➤ 18. 2 ന്യൂട്രോൺ ഉള്ള ഹൈഡ്രജൻ ഐസോടോപ്പ് ഏതാണ്:
Q ➤ 19. ഒരു ന്യൂട്രോൺ ഉള്ള ഹൈഡ്രജൻ ഐസോടോപ്പ് ഏതാണ്:
Q ➤ 20. ഹൈഡ്രജന്റെ ന്യൂട്രോൺ ഇല്ലാത്ത ഐസോട്ടോപ്പ് ഏതാണ്:
Q ➤ 21. ജലത്തിന്റെ താൽക്കാലിക കാഠിന്യത്തിനു കാരണം എന്താണ്:
Q ➤ 22. 100°C എന്നത് എത്ര ഫാരൻഹീറ്റ് ആണ്:
Q ➤ 23. ജലം ഐസ് ആകുന്ന താപനില:
Q ➤ 24. മർദം കൂടുമ്പോൾ ദ്രാവകത്തിന്റെ തിളനില:
Q ➤ 25. മർദം കൂടുമ്പോൾ ദ്രാവക ത്തിന്റെ ദ്രവണാങ്കം:
Q ➤ 26. മോണ്ട്സ് പ്രക്രിയ ഏത് ലോഹത്തെ വേർതിരിക്കാനാണ് ഉപയോഗിക്കുന്നത്:
Q ➤ 27. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്ക് ഏതാണ്:
Q ➤ 28. വായു നിറച്ച ഒരു ബലൂൺ വെയിലത്ത് വെച്ചാൽ അത് പൊട്ടുന്നു കാരണമെന്താണ്. ഏതു നിയമമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു:
Q ➤ 29. മൂലകങ്ങളുടെ വർഗീകരണത്തിനു തുടക്കം കുറിച്ച ശാസ്ത്രജ്ഞൻ ആരാണ്:
Q ➤ 30. S സബ്ഷെല്ലിൽ ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ എണ്ണം:
Q ➤ 31. ആസിഡും ലോഹങ്ങളും ആയി പ്രവർത്തിക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകം:
Q ➤ 32. സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം:
Q ➤ 33. ഒരു മൂലകത്തിന്റെ രാസപ്രവർത്തനത്തിൽ നിർണായക പങ്കുവഹിക്കുന്നത്:
Q ➤ 34. കോൾ ഗ്യാസിൽ ഏറ്റവും കൂടുതൽ ഉള്ളത്:
Q ➤ 35. നിറമുള്ള സംയുക്തങ്ങൾ ഉൽപാദിപ്പിക്കുന്ന മൂലകങ്ങൾ:
Q ➤ 36. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം:
Q ➤ 37. ചന്ദ്രന്റെ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം:
Q ➤ 38. വീക്ഷണ സ്ഥിരത: