Q ➤ 1. ശുക്രന്റെ ഭ്രമണപഥത്തിലൂടെ ഭ്രമണം ചെയ്യുന്ന ശുക്രന്റെ ആദ്യത്തെ ചിന്നഉപഗ്രഹം ഏതാണ്:
Q ➤ 2. ഗഗയാൻ പദ്ധതിക്ക് നേതൃത്വം നൽകുന്ന മലയാളി ശാസ്ത്രജ്ഞ ആരാണ്:
Q ➤ 3. ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാരം പേടക പദ്ധതിയാണ്:
Q ➤ 4. ഗഗയാൻ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ:
Q ➤ 5. ഗഗയാൻ സഞ്ചാരികൾക്ക് ആവശ്യമായ സ്പേസ് സ്യൂട്ടുകൾ നിർമ്മിച്ചു നൽകുന്ന രാജ്യം:
Q ➤ 6. ഇന്ത്യയുടെ നാല്പതാമത്തെ വാർത്താവിനിമയ ഉപഗ്രഹം ഏതാണ്:
Q ➤ 7. ബിഗ് ബേർഡ് എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഉപഗ്രഹം ഏതാണ്:
Q ➤ 8. ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആന്റി സാറ്റലൈറ്റ് മിസൈൽ പദ്ധതി ഏതാണ്:
Q ➤ 9. ഇന്ത്യയുടെ നൂറാമത്തെ ഉപഗ്രഹം:
Q ➤ 10. ചെറുറോക്കറ്റുകളുടെ വിക്ഷേപണത്തിന് ആയുള്ള പുതിയ ബഹിരാകാശ വിക്ഷേപണ കേന്ദ്രം സ്ഥാപിതമായത്:
Q ➤ 11. 2020 ലെ ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യം ഏതായിരുന്നു:
Q ➤ 12. ഏത് ഓൺലൈൻ വ്യാപാര സംരംഭമാണ് ഉപഗ്രഹ നിർമ്മാണത്തിനായി 10 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാൻ തീരുമാനിച്ചത്:
Q ➤ 13. ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയക്കുന്ന ഹ്യൂമനോയ്ഡ് ആയ വ്യോമമിത്ര നിർമ്മിക്കുന്ന സ്ഥലം:
Q ➤ 14. ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടെത്തിയ നാസയുടെ ഗവേഷണ വാഹനം ഏതായിരുന്നു:
Q ➤ 15. ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം ഏതായിരുന്നു:
Q ➤ 16. 2020 ഏപ്രിലിൽ നാസയിലെ ഗവേഷകര് കണ്ടെത്തിയ ഭൂമിക്കു സമാനമായ ബാഹ്യ ഗ്രഹം ഏതായിരുന്നു:
Q ➤ 17. പ്രപഞ്ച രഹസ്യങ്ങൾ അറിയാൻ സ്ഥാപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ്പ്:
Q ➤ 18. തേർട്ടി മീറ്റർ ടെലസ്കോപ്പ് പദ്ധതിയിൽ പങ്കാളിയായ രാജ്യങ്ങൾ:
Q ➤ 19. തേർട്ടി മീറ്റർ ടെലസ്കോപ്പ് സ്ഥാപിക്കുന്നത്:
Q ➤ 20. അടുത്തിടെ നിയന്ത്രണം വിട്ട് ഭൂമിയിൽ പതിച്ച ചൈനയുടെ റോക്കറ്റ്:
Q ➤ 21. ഹോപ്പ് പ്രോബ് എന്നപേരിൽ ചൊവ്വാദൗത്യം വിക്ഷേപിച്ച രാജ്യം ഏതായിരുന്നു:
Q ➤ 22. ഹോപ്പ് പ്രോബ് എന്ന് എമിറേറ്റ്സ് മാർസ് മിഷന്റെ ലക്ഷ്യമെന്തായിരുന്നു:
Q ➤ 23. സൂര്യന്റെ ധ്രുവപ്രദേശങ്ങളെ കുറിച്ച് പഠിക്കാനായി നാസയും യൂറോപ്യൻ യൂണിയനും സംയുക്തമായി നിർമ്മിച്ച ബഹിരാകാശ ദൗത്യം:
Q ➤ 24. ബ്രസീലിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ആമസോണിയ -1 നെയും പതിനെട്ട് ചെറു ഉപഗ്രഹങ്ങളെയും ലക്ഷ്യസ്ഥാനത്ത് എത്തിച്ച ഇന്ത്യയുടെ ദൗത്യം:
Q ➤ 25. ഐഎസ്ആർഒയുടെ ആദ്യ സമ്പൂർണ്ണ വാണിജ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യം ഏതായിരുന്നു:
Q ➤ 26. ആമസോൺ കാടുകളിലെ വനനശീകരണം കണ്ടുപിടിക്കാനാണ് ------- ന്റെ പ്രധാന ദൗത്യം:
Q ➤ 27. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവത്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ് തുടങ്ങിയവ ------- ഈ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് അയച്ചു:
Q ➤ 28. സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ചും പുറം പാളിയായ കൊറോണയെക്കുറിച്ചും പഠിക്കുന്നതിനുള്ള ഐഎസ്ആർഒ ദൗത്യം:
Q ➤ 29. ഐഎസ്ആർഒ സ്ഥാപിക്കുന്ന മൂന്നാമത് റോക്കറ്റ് ലോഞ്ച് പാഡ് സ്ഥിതി ചെയ്യുന്ന സ്ഥലം:
Q ➤ 30. ചന്ദ്രയാൻ 3 പ്രോജക്ട് ഡയറക്ടർ:
Q ➤ 31. ചന്ദ്രയാൻ 3 വിക്ഷേപണ വാഹനം:
Q ➤ 32. ഇന്ത്യ നിർമ്മിച്ച ആദ്യത്തെ ലേസർ ഗൈഡഡ് ബോംബ്:
Q ➤ 33. ഇന്ത്യയും റഷ്യയും ചേർന്ന് നിർമ്മിച്ച സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ:
Q ➤ 34. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് പരീക്ഷിച്ച ആണവശേഷിയുള്ള ഹൈപ്പർസോണിക് മിസൈൽ:
Q ➤ 35. 2030ഓടെ കൂടി കാർബൺ നെഗറ്റീവ് ആവാൻ തീരുമാനിച്ച ഐടി കമ്പനി:
Q ➤ 36. ആദ്യമായി ഇ - വോട്ടിംഗ് രേഖപ്പെടുത്തിയ സംസ്ഥാന നിയമസഭ:
Q ➤ 37. ഇന്ത്യയുടെ ആദ്യ ബ്രെയിലി ലാപ്ടോപ്പ്:
Q ➤ 38. സർക്കാർ മേഖലയിലെ രാജ്യത്തെ മികച്ച എന്റർപ്രൈസസ് ആപ്ലിക്കേഷൻ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്:
Q ➤ 39. ഗൂഗിൾ ആരംഭിച്ച പുതിയ ക്ലൗഡ് പ്ലാറ്റ്ഫോം:
Q ➤ 40. 2021 ഒക്ടോബറിൽ മാർക്ക് സക്കർബർഗ് (ഫേസ്ബുക്ക് സി. ഇ. ഒ) പ്രഖ്യാപിച്ച പുതിയ പേര്:
Q ➤ 41. 2021ലെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനായി പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ:
Q ➤ 42. പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (കെ. എ. എൽ) നിർമ്മിച്ച കേരളത്തിന്റെ സ്വന്തം വൈദ്യുത ഓട്ടോറിക്ഷ:
Q ➤ 43. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ സായുധസേനയുടെ പ്രവർത്തന ദൗത്യം:
Q ➤ 44. യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ദൗത്യം:
Q ➤ 45. ലോകത്തിന്റെ ഏതു കോണിലുമുള്ള ഇന്ത്യക്കാരിലേക്ക് നാടിന്റെ സ്പന്ദനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ OTT യിലേക്ക് മാറിയ ചാനൽ: