വരാൻപോകുന്ന പിഎസ്‌സി പരീക്ഷകൾക്ക് ഏറ്റവും അത്യാവശ്യം പ്രധാനപ്പെട്ട ഭാഗങ്ങളിലെ ചോദ്യങ്ങൾ പഠിക്കുക എന്നതും ആ ഭാഗത്തിൽ നിന്ന് പിഎസ്‌സി ഇതുവരെ ചോദിച്ച ഭാഗങ്ങൾ തിരിച്ചറിയുകയും കൂടെ കറന്റ് അഫയർ ചോദ്യങ്ങൾ പഠിക്കുകയും ചെയ്താൽ ജികെ വിഭാഗത്തിൽ നിന്നുള്ള പാഠഭാഗങ്ങൾ ലളിതമായി പഠിക്കാൻ സാധിക്കും.ഇവിടെ തയ്യാറാക്കിയിരിക്കുന്നത് ഓരോ സെക്ഷനുകൾ ആയി കുറച്ച് ചോദ്യങ്ങൾ ആണ്.
ഉള്ളടക്കം
- Section 1: കേരള ചരിത്രം (5 ചോദ്യങ്ങൾ)
- Section 2: കറന്റ് അഫേഴ്സ് (5 ചോദ്യങ്ങൾ)
- Section 3: ഭൂമിശാസ്ത്രം (5 ചോദ്യങ്ങൾ)
- Section 4: ഇന്ത്യൻ ചരിത്രം (5 ചോദ്യങ്ങൾ)
- Total: 20 ചോദ്യങ്ങൾ
Section: 1 കേരള ചരിത്രം
1. മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്:
- അക്കാമ്മ ചെറിയാൻ
- സി.പി രാമസ്വാമി അയ്യർ
- ആനി ബസന്ത്
- കെ. കേളപ്പൻ
Ans: ആനി ബസന്ത്
2. കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം നടന്നത്:
- 1947 ജൂൺ 12
- 1947 ഡിസംബർ 20
- 1947 ജൂൺ 2
- 1947 ഡിസംബർ 12
Ans: 1947 ഡിസംബർ 20
3. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്:
- ഐ.കെ കുമാരൻ മാസ്റ്റർ
- എം കുമാരൻ നായർ
- കൃഷ്ണാദിആശാൻ
- എം. കെ കുമാരൻ മാസ്റ്റർ
Ans: ഐ.കെ. കുമാരൻ മാസ്റ്റർ
4. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിംഗ് പ്രസിഡണ്ട് ആയ ആദ്യ വനിത:
- അന്നാ ചാണ്ടി
- പാർവ്വതി നെന്മിനിമംഗലം
- അക്കാമ്മ ചെറിയാൻ
- അന്നാ ചാണ്ടി
Ans: അക്കാമ്മ ചെറിയാൻ
5. ഉത്തരവാദ പ്രക്ഷോഭത്തെ അനുകൂലിച്ചുകൊണ്ട് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് മലബാർ ജാഥ നയിച്ചത്:
- കെ കേളപ്പൻ
- മന്നത്ത് പത്മനാഭൻ
- എ.കെ ഗോപാലൻ
- കെ.പി കേശവമേനോൻ
ans: എ. കെ ഗോപാലൻ
section 2: കറന്റ് അഫയഴ്‌സ്
1. തിരഞ്ഞെടുപ്പ് പരിഷ്കരണ ബിൽ2021 രാജ്യസഭ പാസാക്കിയ ദിവസം: 2021 ഡിസംബർ 21
2. പീപ്പിൾസ് ഡെയിലി ദിനപ്പത്ര ഏതു രാജ്യത്തിൽനിന്ന് പ്രസിദ്ധീകരിക്കുന്നതാണ്: ചൈന
3. 40 Years with Abdul Kalam untold stories എന്ന കൃതി രചിച്ചത്: ഡോ. എ. ശിവതാണുപിള്ള
4. 2021 ഡിസംബറിൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം: ഹർഭജൻസിംഗ്
5. കേരള സർക്കാർ സംരംഭക വർഷമായി ആചരിക്കുന്ന വർഷം: 2022
Section 3: ഭൂമിശാസ്ത്രം
1. പാമ്പാർ നദിയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം:
- ചീയപ്പാറ
- പെരുന്തേനരുവി
- തൂവാനം
- കുംഭാവുരുട്ടി
Ans: തൂവാനം
2. കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക്:
- പെരുമ്പളം ദ്വീപ്
- പറമ്പിക്കുളം വന്യജീവി സങ്കേതം
- മരക്കുന്നം ദ്വീപ്
- ചിന്നാർ വന്യജീവി സങ്കേതം
Ans: മരക്കുന്നം ദ്വീപ്
3. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രണ്ടാമത്തെ സംസ്ഥാനം:
- കേരളം
- ഗുജറാത്ത്
- ആന്ധ്രപ്രദേശ്
- തമിഴ്നാട്
Ans: ആന്ധ്രപ്രദേശ്
4. ഏതൊക്കെ സംസ്ഥാനങ്ങളുടെ സംയുക്ത സംരംഭമാണ് തുംഗഭദ്ര പദ്ധതി:
- ആന്ധ്ര പ്രദേശ് - തമിഴ്നാട്
- കർണാടക - ആന്ധ്രപ്രദേശ്
- കർണാടക – തമിഴ്നാട്
- ആന്ധ്ര പ്രദേശ് – ഗുജറാത്ത്
Ans: കർണാടക ആന്ധ്രപ്രദേശ്
5. ഇന്ത്യയുടെ ദേശീയ നൃത്ത രൂപം:
- മോഹിനിയാട്ടം
- കുച്ചിപ്പുടി
- സാത്രിയ
- ഭരതനാട്യം
Ans: ഭരതനാട്യം
Section 4: ഇന്ത്യൻ ചരിത്രം
1. സ്വാതന്ത്ര്യ സമര ചരിത്ര കാലത്തെ അടിസ്ഥാനമാക്കി മലയാളത്തിൽ രചിക്കപ്പെട്ട കൃതി: എന്റെ ഗുരുനാഥൻ (വള്ളത്തോൾ)
2. സത്യശോധക് സമാജം സ്ഥാപിക്കപ്പെട്ട വർഷം: 1873
3. ബന്ധി ജീവൻ എന്ന കൃതി രചിച്ചത് ആരാണ്: സജീന്ദ്രസന്യാൽ
4. ബംഗാളിലെ പട്ടുനൂൽ കൃഷിക്കാർ അറിയപ്പെട്ടിരുന്നത്: നഗോഡകൾ
5. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ ഗോത്രവർഗ്ഗ കലാപം: പഹാരിയ കലാപം