Selected General Knowledge for 10th Level Prelims Exam

 



Q ➤ മെഗല്ലന്റെ നേതൃത്വത്തിൽ യാത്ര ആരംഭിച്ച പര്യവേഷണ സംഘത്തിന്റ കപ്പൽ


Q ➤ ഗ്രീനിച്ചിന് 1 ഡിഗ്രി കിഴക്കും 1 ഡിഗ്രി പടിഞ്ഞാറും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ തമ്മിലുള്ള സമയവ്യത്യാസം


Q ➤ "ദഹോമി" എന്നത് ഏത് രാജ്യത്തിന്റ പഴയ പേരാണ്


Q ➤ ലാവോസിയറിന്റ മൂലക വർഗ്ഗീകരണത്തിലെ പ്രധാന പോരായ്മ അദ്ദേഹം എന്തിനെ വേര്തിരിച്ചില്ല എന്നതാണ്


Q ➤ ആർട്ടിക്കിൾ 370 പിൻവലിച്ചതിന് ശേഷം ജമ്മു കശ്മീർ ജനതയുടെ ജീവിതം പശ്ചാത്തലമാക്കി T.D.രാമകൃഷ്ണൻ എഴുതിയ പുസ്തകം


Q ➤ ഗാന്ധി സോളാർ പാർക്ക്‌ സ്ഥിതി ചെയുന്നത് എവിടെ


Q ➤ I can"t I can"t disease എന്നറിയപ്പെടുന്ന രോഗം


Q ➤ കേരളത്തിലൊഴികെ മറ്റു സംസ്ഥാനങ്ങളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച മലയാളചലച്ചിത്രം


Q ➤ കനോലി കനാൽ സ്ഥിതി ചെയ്യുന്ന ജില്ല


Q ➤ മാവോറികൾ എന്നത് ഏത് രാജ്യത്തെ ആദിമനിവാസികളാണ്


Q ➤ ജയ് ജവാൻ ജയ് കിസാൻ ജയ് വിജ്ഞാൻ എന്ന മുദ്ര വാക്യം ഉയർത്തിയത് ആരാണ്


Q ➤ ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്ര വാക്യം ഉയർത്തിയത് ആരാണ്


Q ➤ തിരഞ്ഞെടു പ്പിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാന മന്ത്രി


Q ➤ സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ മന്ത്രി സഭയിൽ ഭഷ്യ വകുപ്പ് മന്ത്രി ആരാണ്


Q ➤ പാർലമെന്റ് അംഗമല്ലാതിരിക്കെ പ്രധാന മന്ത്രി ആയ ആദ്യ വ്യക്തി


Q ➤ രാജ്യ സഭാംഗമായിരിക്കെ പ്രധാന മന്ത്രി ആയ ആദ്യ വ്യക്തി


Q ➤ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി


Q ➤ ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി


Q ➤ ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി രുന്നത്


Q ➤ ഇന്ത്യൻ പ്രധാന മന്ത്രിയുടെ ഔദ്വാഗിക വസതി


Q ➤ രാഷ്ട്രപതിയുടെ ചുമതല വഹിച്ച ഏക ചീഫ് ജസ്റ്റിസ്


Q ➤ ഇന്ത്യക്ക് ഒരു ഉപ രാഷ്‌ട്രപതി ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്


Q ➤ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ റാം നാഥ് കോവിന്ദിന്റെ എതിർ സ്ഥാനാര്ഥിയായിരുന്നത് ആര്


Q ➤ ന്യുനപക്ഷ സമുദായത്തിൽ നിന്നുമുള്ള ആദ്യ പ്രധാന മന്ത്രി


Q ➤ ലോകത്തിലെ ആദ്യ പ്രധാന മന്ത്രി


Q ➤ ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി ഏത് രാജ്യത്താണ് അധികാരത്തിൽ വന്നത്


Q ➤ ആധുനിക ഇന്ത്യയുടെ നിർമാതാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ


Q ➤ ദേശീയ സദ്ഭാവനാ ദിനമായി ആചരിക്കുന്നത് എന്നാണ്


Q ➤ ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത് എന്ന്


Q ➤ സ്വതത്ര ഇന്ത്യയിലെ പ്രഥമ മന്ത്രി സഭയിൽ ആരോഗ്യ മന്ത്രി ആരായിരുന്നു


Q ➤ ഇന്ത്യയിലാദ്യമായി വനസംരക്ഷണ നിയമങ്ങളും വന്യജീവി സങ്കേതങ്ങളും ആരംഭിച്ച രാജാവ്


Q ➤ ജഹാംഗീറിൻറെ ശവകുടീരം സ്ഥിതിചെയ്യുന്നത്


Q ➤ അശോകന് മാനസാന്തരം ഉണ്ടാകാൻ കാരണമായ യുദ്ധം


Q ➤ സാഹസികനായ മുഗളൻ എന്നറിയപ്പെട്ട ഭരണാധികാരി


Q ➤ ശകവർഷത്തിലെ അവസാന മാസം


Q ➤ തിമൂർ ഇന്ത്യയിൽ നിയമിച്ച ഗവർണ്ണർ


Q ➤ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ ഇന്ത്യയിൽ വെച്ച് നടന്ന യുദ്ധങ്ങൾ അറിയപ്പെടുന്നത്


Q ➤ അക്ബറുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്


Q ➤ കുത്തബ്ദീൻ ഐബക്കിൻറെ തലസ്ഥാനം


Q ➤ ബ്ലൂസ്റ്റാർ ഓപ്പറേഷൻ സമയത്ത് ഇന്ത്യൻ രാഷ്ട്രപതി ആരായിരുന്നു


Q ➤ ജസിയ പുനഃസ്ഥാപിച്ച് മുഗൾ ഭരണാധികാരി ആരാണ്


Q ➤ മൂല്യവർദ്ധിത നികുതി യുടെ ഉന്നതാധികാര സമിതി രൂപീകരിച്ച സമയത്ത് ഇന്ത്യയുടെ ധനകാര്യ മന്ത്രി ആരായിരുന്നു


Q ➤ പഞ്ചായത്തുകളുടെ നികുതി കളിലൂടെ ഉള്ള പ്രധാന വരുമാന മാർഗ്ഗം ഏതാണ്


Q ➤ പ്രാചീനകാലത്ത് ഇറക്കുമതി ചെയ്തിരുന്ന സാധനങ്ങൾക്കും മേൽ ചുമത്തിയിരിക്കുന്ന നികുതി ഏതാണ്


Q ➤ ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥം ഏതാണ്


Q ➤ ഇന്ത്യയിലെ ജാതി വിരുദ്ധ ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന് യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പെടുന്നത് ആരാണ്


Q ➤ പ്രാചീന ശിലായുഗ കേന്ദ്രമായ ഭിംബേഡ്ക ലോക പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം


Q ➤ നവരോസ് എന്ന പേർഷ്യൻ പുതുവത്സരാഘോഷം ആരംഭിച്ചത് ആരാണ്


Q ➤ സുബ്രഹ്മണ്യഭാരതി എഡിറ്ററായിരുന്ന പ്രമുഖ വീക്കിലി ഏതാണ്


Q ➤ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം


Q ➤ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവ് എന്ന് സ്വാമി വിവേകാനന്ദനെ വിശേഷിപ്പിച്ചത്⁉


Q ➤ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം⁉


Q ➤ പെരിയോർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്⁉


Q ➤ എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം⁉


Q ➤ കേരളത്തിൽ നദിയായി കണക്കാക്കാനുള്ള കുറഞ്ഞ നീളം⁉


Q ➤ പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം⁉


Q ➤ "എന്‍റെ കഥ" ആരുടെ ആത്മകഥയാണ്⁉


Q ➤ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 ൽ നാടുകടത്തിയ തിരുവിതാംകൂർ ദിവാൻ⁉


Q ➤ ഒട്ടകത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്⁉


Q ➤ ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ച്⁉


Q ➤ അൽഖാനുനി (നിയമദാതാവ് ) എന്ന് വിളിച്ചിരുന്ന ഓട്ടോമൻ ഭരണാധികാരി ...?


Q ➤ മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ചതാര് ....?


Q ➤ കോൺസ്റ്റാൻ്റിനോപ്പിൾ ആദ്യം അറിയപ്പെട്ടിരുന്ന പേര് ...?


Q ➤ ബൈസാൻ്റിയൻ (Byzantine ) സാമ്രാജ്യം എന്നറിയപ്പെട്ടത് ....?


Q ➤ റോമാ സാമ്രാജ്യത്തിലെ പ്രസിദ്ധനായ ചക്രവർത്തി ജസ്റ്റീനിയൻ ഉണ്ടാക്കിയ നിയമ സംഹിത ...?


Tags

Post a Comment

0 Comments