Q ➤ റഷ്യൻ വിപ്ലവം നടന്ന വർഷം
Q ➤ റഷ്യൻ വിപ്ലവം നടക്കുമ്പോൾ റഷ്യയിലെ സർ ചക്രവർത്തി
Q ➤ തെമ്മാടിയായ സന്യാസി എന്ന് അറിയപ്പെട്ട വ്യക്തി ആരായിരുന്നു
Q ➤ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം റഷ്യൻ വിപ്ലവം നടന്ന മാസം
Q ➤ അധികാരം തൊഴിലാളികൾക്ക് ഭൂമി കൃഷിക്കാർക്ക് ഭക്ഷണം പട്ടിണി കിടക്കുന്നവർക്ക് സമാധാനം എല്ലാവർക്കും ഏത് വിപ്ലവത്തിൻറെ മുദ്രാവാക്യമായിരുന്നു
Q ➤ റഷ്യൻ വിപ്ലവത്തെ തുടർന്ന് സോവിയറ്റ് യൂണിയൻ രൂപംകൊണ്ട വർഷം
Q ➤ റഷ്യയിൽ ചുവപ്പ് കാവൽ സേന എന്ന സൈനിക വിഭാഗം രൂപീകരിച്ചതാര്
Q ➤ നവ് ജവാൻ ഭാരത് സഭ എന്ന സംഘടന സ്ഥാപിച്ചത് ആര് ❓
Q ➤ ഇന്ത്യൻ ദേശീയതയുടെ പിതാവ് എന്നറിയപ്പെടുന്നത് ❓
Q ➤ ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതാര് ❓
Q ➤ ദാദാഭായ് നവറോജിയുടെ സാമ്പത്തിക സിദ്ധാന്തം അറിയപ്പെടുന്നത് ❓
Q ➤ ബംഗാൾ വിഭജനത്തെ തുടർന്നുണ്ടായ പ്രസ്ഥാനം ❓
Q ➤ ദില്ലി ചലോ ജയ്‌ഹിന്ദ് എന്ന മുദ്രാവാക്യം മുഴക്കിയതാര് ❓
Q ➤ ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നതാരാ ❓
Q ➤ ഗാന്ധിജി അധ്യക്ഷനായ INC സമ്മേളനം ഏത് ❓
Q ➤ സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയ്ക്ക് രൂപം നൽകിയതാര് ❓
Q ➤ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ❓
Q ➤ INC പ്രെസിഡന്റാകുന്ന ആദ്യ മലയാളി ❓
Q ➤ ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നതാര് ❓
Q ➤ "തൊഴിലില്ലാത്തവര്‍" ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം ?
Q ➤ ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ഉള്ള സംസ്ഥാനം ?
Q ➤ പട്ടിക ജാതിക്കാരില്ലാത്ത സംസ്ഥാനം ?
Q ➤ ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനിയായ പന്ന ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
Q ➤ ചുവന്ന നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?
Q ➤ ഇന്ത്യയുടെ പാല്‍ തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ?
Q ➤ "ജനകീയ കവി" എന്നറിയപ്പെടുന്നതാര്?
Q ➤ കഥകളിയിലെ അടിസ്ഥാന മുദ്രകളുടെ എണ്ണം എത്രയാണ്?
Q ➤ തലച്ചോറിലെ അസ്ഥികളുടെ എണ്ണം എത്ര?
Q ➤ "പതറാതെ മുന്നോട്ട് " ആരുടെ ആത്മകഥയാണ് ?
Q ➤ വി .എസ്. അച്യുതാനന്ദന്റെ ആത്മകഥയുടെ പേര്?
Q ➤ ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര് ?
Q ➤ "തുറന്നിട്ട വാതില്‍" ആരുടെ ജീവചരിത്ര പുസ്തകം ആണ്?
Q ➤ "മൈ സ്ട്രഗ്ഗിള്‍ " ആരുടെ ആത്മകഥയാണ് ?
Q ➤ സി. അച്യുതമേനോന്റെ ആത്മകഥയുടെ പേര്?
Q ➤ ഇന്‍സുലിന്‍ കണ്ടുപിടിച്ചത് ആര്?
Q ➤ ഗോള്‍ഫ് കളിക്കുന്ന സ്ഥലത്തിനു പറയുന്ന പേര്?
Q ➤ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ?
Q ➤ കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ?
Q ➤ കേരളത്തില്‍ വെളുത്തുള്ളി ഉല്‍പ്പാദിപ്പിക്കുന്ന ഏക ജില്ല?
Q ➤ ഡല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്നിവ ആരുടെ കൃതികള്‍ ആണ്?
Q ➤ വെളുത്ത സ്വര്‍ണം എന്നറിയപ്പെടുന്നത് ?
Q ➤ പച്ച സ്വര്‍ണം എന്നറിയപ്പെടുന്നത് ?
Q ➤ ഒട്ടകത്തിന്റെ ഓരോ കാലിലും ഉള്ള വിരലുകളുടെ എണ്ണം ?
Q ➤ മൈത്രീ എക്സ്പ്രസ്സ് ഇന്ത്യയെ ഏതു രാജ്യവുമായി ബന്ധപെടുത്തുന്നു ?
Q ➤ സംക്ഷേപ വേദാർത്ഥം രചിച്ചത് ആര്?
Q ➤ സി എം എസ് പ്രസ് സ്ഥാപിച്ച വ്യക്തി?
Q ➤ കേരളത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കാളിദാസകൃതി?
Q ➤ കേരള രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്?
Q ➤ മാതംഗലീല എഴുതിയതാര്?
Q ➤ കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്ന് അറിയപ്പെട്ടിരുന്ന വ്യക്തി?
Q ➤ "ജാതി വേണ്ട,മതം വേണ്ട,ദൈവം വേണ്ട"എന്ന് പറഞ്ഞതാര്?