റെയിൽവേ | Railway | PSC Important Questions


Q ➤ ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ


Q ➤ ഇന്ത്യയിലെ ഏറ്റവും നീളമേറിയ റെയിൽവെ തുരങ്കം


Q ➤ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽപ്പാലം


Q ➤ ഇന്ത്യയിലെ ആദ്യത്തെ വനിതാ തീവണ്ടി എഞ്ചിൻ പൈലറ്റ്


Q ➤ ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്റ്റേഷൻ മാസ്റ്റർ


Q ➤ റെയിൽവേ engine കണ്ടുപിടിച്ചത് ആര്


Q ➤ കേരളം ഉൾപ്പെടുന്ന റെയിവേ സോൺ


Q ➤ ഡൽഹി മെട്രോ പ്രൊജക്റ്റ് ഏത് വിദേശ രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു


Q ➤ രവീന്ദ്രനാഥ ടാഗോറിന്റെ 150 ആം ജൻമ വാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്


Q ➤ ജവാഹർലാൽ നെഹ്രുവിന്റെ ജന്മശതാപ്തി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ചത്


Q ➤ ഏറ്റവുമധികം സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്ന തീവണ്ടി


Q ➤ ഇന്ത്യയിലെ ഏറ്റവും ദൈർഗ്യമേറിയ ട്രെയിൻ സർവീസ്


Q ➤ കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ


Q ➤ കേരളത്തിലെ ആദ്യത്തെ ദേശീയ പാത


Q ➤ റെയിൽ കോച്ച് ഫാക്ടറി എവിടെ


Q ➤ ഇന്റഗ്രൽ കോച്ച് ഫാക്ടറി


Q ➤ റെയിൽ വീൽ ഫാക്ടറി


Q ➤ ജവാഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യൂവൽ മിഷന്റെ ഭാഗമായി വന്ന ബസ് സർവീസ്


Q ➤ ഗ്രാൻഡ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്നത്


Q ➤ ഏറ്റവും വേഗതയുള്ള ട്രെയിൻ ഗതിമാൻ എന്നാൽ ഏറ്റവും വേഗം കുറഞ്ഞ ട്രൈനേതാണ്


Q ➤ വനിതകൾക്ക് മാത്രമായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച ട്രെയിൻ സർവീസ്


Q ➤ കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടർ


Q ➤ ഡൽഹി മെട്രോയുടെ ഇപ്പോഴത്തെ ചെയര്മാന്


Q ➤ ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതിചെയ്യുന്നത്


Q ➤ റെയിൽവേ സർവകലാശാല നിലവിൽ വരുന്നത്


Q ➤ ഇന്ത്യൻ റെയിൽവേ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷൻ ആയി തിരഞ്ഞതെടുത്ത്


Q ➤ ആദ്യ ഭൂഗർവ റെയിൽവേ നിലവിൽ വന്നത് എവിടെ


Q ➤ ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നൽകുന്ന രാജ്യം


Q ➤ WiFi സംവിധാനം ഏർപ്പെടുത്തിയ ആദ്യ ട്രെയിൻ


Q ➤ ഗൂഗിളിന്റെ സൗജന്യ WiFi നിലവിൽ വന്ന ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ


Q ➤ ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത്


Q ➤ ഇന്ത്യൻ റെയിൽവേയുടെ പിതാവ്


Q ➤ ഇന്ത്യൻ റെയിൽവേ ദേശസാത്കരിച്ചത്


Q ➤ ലോകത്തിൽ ഇന്ത്യൻ റെയിൽവേയുടെ സ്ഥാനം


Q ➤ ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ


Q ➤ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിൻ


Q ➤ വേഗത കൂടിയ രണ്ടാമത്തെ ട്രെയിൻ


Q ➤ പരീക്ഷണാടിസ്ഥാനത്തിൽ ഓടിയതിൽ ഏറ്റവും വേഗമേറിയ ട്രെയിൻ


Q ➤ ഏറ്റവും വേഗം കുറഞ്ഞ തീവണ്ടി


Q ➤ ലോകത്തിലെ ഏറ്റവും പഴയ ട്രെയിൻ


Q ➤ ഇന്ത്യയിലെ ആദ്യ അതിവേഗ തീവണ്ടി


Q ➤ ഇന്ത്യയിലെ ആദ്യ ഡബിൾ ഡക്കർ ട്രെയിൻ


Q ➤ ഇന്ത്യയിൽ രാജസ്ഥാനിലൂടെ ഓടുന്ന ആഡംബര വിനോദ സഞ്ചാര തീവണ്ടി


Q ➤ എയ്ഡ്സ് ബോധവൽക്കരണത്തിനായി ഓടുന്ന തീവണ്ടി


Q ➤ ഇന്ത്യക്കും പാകിസ്ഥാനും ഇടയ്ക്ക് സർവ്വീസ് നടത്തുന്ന തീവണ്ടികൾ


Q ➤ താർ എക്സ്പ്രസ്


Q ➤ സംത്സോതാ എക്സ്പ്രസ്


Q ➤ ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയ്ക്ക് സർവ്വീസ് നടത്തുന്ന തീവണ്ടി


Q ➤ ആദ്യ സൂപ്പർ ഫാസ്റ്റ് ട്രെയിൻ


Q ➤ ഇന്ത്യയിലെ ആദ്യ പൂർണ്ണ എ.സി.ട്രെയിൻ


Q ➤ കൊങ്കൺ റെയിൽവേയിലുളള ചരക്കു നീക്കം സുഗമമാക്കാൻ ആരംഭിച്ചത്


Q ➤ ഗ്രാമങ്ങളിൽ വൈദ്യസഹയം എത്തിക്കുന്ന ഇന്ത്യൻ റെയിവേ സംരംഭം


Q ➤ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന തീവണ്ടി


Q ➤ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന തീവണ്ടി


Q ➤ ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന തീവണ്ടി


Q ➤ 2009-ൽ ആരംഭിച്ച നോൺ സ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ് തീവണ്ടി


Q ➤ സംസ്ഥാന തലസ്ഥാനങ്ങളെ അതാത് സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളുമായി ബന്ധിപ്പിച്ചോടുന്ന തീവണ്ടി


Q ➤ ഏറ്റവും നീളംകൂടിയ റെയിൽവേ പ്ലാറ്റ് ഫോം


Q ➤ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ റെയിൽവേ പ്ലാറ്റ് ഫോം


Q ➤ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ റെയിൽവേ പ്ലാറ്റ് ഫോം


Q ➤ ഇന്ത്യയിലെ ആദ്യ നാരോഗേജ് റെയിൽവേ പാത


Q ➤ ഇന്ത്യയിലെ നീളം കൂടി റെയിൽവേ തുരങ്കം


Q ➤ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ ഉളള പൊതുമേഖല സ്ഥാപനം


Q ➤ ഇന്ത്യയിൽ അവസാനമായി റെയിൽവേ വന്ന സംസ്ഥാനം


Q ➤ ഇന്ത്യൻ റെയിൽവേ മ്യൂസിയം


Q ➤ ഇന്ത്യയിലെ ഏറ്റവും പഴയ റെയിൽവേ സ്റ്റേഷൻ


Q ➤ ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം


Tags

Post a Comment

0 Comments