Q ➤ ഓരോ ലോഹങ്ങളെയും അവയുടെ ചില സംയുക്തങ്ങളിൽ നിന്നാണ് വ്യവസായികമായും ലാഭകരമായും വേർതിരിച്ചെടുക്കുന്നത്. ഇത്തരം സംയുക്തങ്ങൾക്ക് പറയുന്ന പേരെന്ത്?
Q ➤ ഏത് ലോഹത്തിന്റെ അയിരാണ് മാലകൈറ്റ്?
Q ➤ കോപ്പറിന്റെ മറ്റ് അയിരുകൾ
Q ➤ ഗാർനിറൈറ്റ് എന്ന അയിരിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ലോഹമേത്?
Q ➤ നിക്കലിന്റെ മറ്റൊരു അയിര്
Q ➤ ഗലീന ഏത് ലോഹത്തിന്റെ അയിരാണ്?
Q ➤ ലെഡിന്റെ മറ്റ് അയിരുകൾ
Q ➤ തോറിയതിന്റെ അയിര്
Q ➤ സിങ്കിന്റെ പ്രധാന അയിരുകൾ
Q ➤ അലൂമിനിയത്തിന്റെ പ്രധാന അയിരുകൾ?
Q ➤ ചിലി സാൾട്ട്പീറ്റർ ഒരു ലോഹത്തിന്റെ അയിരാണ്. ഏതാണീ ലോഹം?
Q ➤ ടൈറ്റാനിയത്തിന്റെ അയിര്
Q ➤ വനേഡിയത്തിന്റെ അയിര്
Q ➤ സോഡിയത്തിന്റെ മറ്റ് അയിരുകൾ
Q ➤ പൊട്ടാസ്യത്തിന്റെ അയിരുകൾ
Q ➤ മാഗ്‌നസൈറ്റ്, ഡോളമൈറ്റ് എന്നിവ രണ്ടാം ഗ്രൂപ്പിലെ രണ്ട് പ്രധാന ലോഹങ്ങളുടെ അയിരുകളാണ്. ഏതൊക്കെയാണ് ഈ ലോഹങ്ങൾ?
Q ➤ മഗ്നീഷ്യത്തിന്റെ മറ്റ് അയിരുകൾ
Q ➤ കാൽസ്യത്തിന്റെ മറ്റ് അയിരുകൾ
Q ➤ കാലവറൈറ്റ് എന്ന അയിരിൽനിന്നാണ് വിലപിടിപ്പുള്ള ഈ ലോഹം വേർതിരിച്ചെടുക്കുന്നത്. ലോഹമേത്?
Q ➤ മാംഗനീസിന്റെ അയിര്
Q ➤ സ്വർണത്തിന്റെ അയിര്
Q ➤ ഏത് ലോഹത്തിന്റെ അയിരാണ് പിച്ച്ബ്ലെൻഡ്
Q ➤ സിന്നബർ എന്ന അയിരിൽനിന്ന് ലഭിക്കുന്ന ലോഹം?
Q ➤ മനുഷ്യൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ലോഹത്തിന്റെ അയിരാണ് ഹെമറ്റൈറ്റ്. ഏതാണീ ലോഹം?
Q ➤ ടിന്നിന്റെ അയിര്
Q ➤ ഇരുമ്പിന്റെ മറ്റ് അയിരുകൾ
Q ➤ കാൽസ്യത്തിന്റെ ഒരു സംയുക്തമാണ് ഫ്ലൂർസ്പാർ. ഒരു അലോഹത്തിന്റെ അയിരണീ സംയുക്തം. ഏതാണാ അലോഹം?
Q ➤ ആന്റിമണിയുടെ അയിര്
Q ➤ ബോറോണിന്റെ അയിര്
Q ➤ ബെറൈറ്റ്സ് എന്ന അയിരിൽനിന്ന് ലഭിക്കുന്ന ലോഹം?
Q ➤ എന്താണ് വോൾഫ്രമൈറ്റ്