Q ➤ 1. ഗ്രീഡ് രോഗം എന്നറിയപ്പെടുന്ന രോഗം?
Q ➤ 2. നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ അടിസ്ഥാനത്തിൽ വർഗീകരിച്ച് 1869 ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?
Q ➤ 3.ജന്തുശാസ്ത്രത്തിന്‍റെ പിതാവ്?
Q ➤ 4.അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
Q ➤ 5. ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ്?
Q ➤ 6. ചേമ്പ് - ശാസത്രിയ നാമം?
Q ➤ 7. ആദ്യത്തെ ആറ്റം ബോംബിൽ ഉപയോഗിച്ച ന്യൂക്ലീയര്‍ ഇന്ധനം?
Q ➤ 8. ആറ്റം കണ്ടുപിടിച്ചത്?
Q ➤ 9. പാറ്റയുടെ ശ്വസനാവയവം?
Q ➤ 10. ഡൈനാമിറ്റ് കണ്ടുപിടിച്ചത്?
Q ➤ 11. താപം അളക്കുന്നതിനുള്ള ഉപകരണം?
Q ➤ 12. ഹോസുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബർ ഏത്?
Q ➤ 13. ഫംഗസിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
Q ➤ 14. ബറൈറ്റ വാട്ടർ - രാസനാമം?
Q ➤ 15. നാണ്യവിളകളിൽ വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?
Q ➤ 16. ഉയർന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം?
Q ➤ 17. ഒരു ലായനിയിലെ പഞ്ചസാരയുടെ അളവ് അളക്കുന്നതിനുള്ള ഉപകരണം?
Q ➤ 18. ഹോട്ട് മെയിലിന്‍റെ പിതാവ്?
Q ➤ 19. ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം?
Q ➤ 20.പോസ്റ്റുമോർട്ടത്തെക്കുറിച്ചുള്ള പഠനം?
Q ➤ 21. പരിക്രമണ വേഗത കുറഞ്ഞ ഗ്രഹം?
Q ➤ 22. സ്ഥാനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം?