- ശരീരത്തിലെ ഏറ്റവും ബലമുള്ള എല്ല്: താടിയെല്ല്
- തലയോട്ടിയിലെ അസ്തികളിൽ ചലനസ്വാതന്ത്രമുള്ള ഏക എല്ല്: കീഴ് താടിയെല്ല്
- മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി: കൺ പേശി
- Study of muscles: മയോളജി
- പേശിയില്ലാത്ത ഏക അവയവം: Lungs
- വായിലെ ഉമിനീർ ഗ്രന്ഥികളുടെ എണ്ണം: 3 pairs
- Defficiency of vitamin C: Skurvy
- Defficiency of vitamin D: Rikets
- Study of kidneys: Nefrology
- ph value of urine: 6
- Enzyme produced by kidney: റെനിൻ
- ലോകത്ത് ആദ്യമായി മാറ്റി വെക്കപ്പെട്ട അവയവം: വൃക്ക
- കോശങ്ങൾക് ഉണ്ടാകുന്ന ജീർണ്ണവസ്ഥ: സിറോസിസ്
- ഭാരം കൂടിയ കരൾ ഉള്ള ജീവി: പന്നി
- Vitamin needed for functioning of liver: K
- കരളിൽ സംഭരിച്ച് വെച്ചിരിക്കുന്ന vitamin: A
- കരളിന്റെ ഭാരം: 1500gm
- കരൾ പുറത്തുവിടുന്ന വിഷപദാര്ഥം: അമോണിയ
- Study of nose: റൈനോളജി
- ചെവി പരിശോധനക്ക് ഉപയോഗിക്കുന്ന ഉപകരണം: ഓട്ടോസ്‌കോപ്പ്
മനുഷ്യ ശരീരം | Human Body psc
Thursday, February 17, 2022
0
Tags