ഒന്നാം ലോകമഹായുദ്ധം | First World War psc


  • തുടങ്ങിയത്: 1914 ജൂലൈ 28
  • അവസാനിച്ചത്: 1918 നവംബർ 11

1914 മുതൽ 1918 വരെയായിരുന്നു ഒന്നാം ലോകമഹായുദ്ധം. ഓസ്ട്രിയ, ജർമനി, ഇറ്റലി എന്നിവ ചേർന്ന 'ത്രികക്ഷി സഖ്യവും' ഫ്രാൻസ് റഷ്യ, ബ്രിട്ടൻ എന്നിവയടങ്ങുന്ന 'ത്രികക്ഷി സൗഹാർദവുമാണ് പ്രധാനമായും ഏറ്റുമുട്ടിയത്. ഓസ്ട്രിയൻ കിരീടാവകാശിയായ ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാന്റും ഭാര്യയും ബോസ്നിയയുടെ തലസ്ഥാനമായ സരാജെവോയിൽ വധിക്കപ്പെട്ടതിനു പിന്നാലെ 1914 ജൂലൈ 28 ന് ഓസ്ട്രിയ സെർബിയയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. 1914 ഓഗസ്റ്റ് 4 ന് ബ്രിട്ടനും 1917 ഏപ്രിലിൽ അമേരിക്കയും യുദ്ധത്തിൽ ഭാഗഭാക്കായി. 1918 നവംബർ 11 ന് ജർമനി യുദ്ധവിരാമക്കരാറിൽ ഒപ്പിട്ടതോടെ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ ആൾനാശമുണ്ടായത് ജർമനിക്കാണ്, 18 ലക്ഷം.

ആവർത്തിക്കുന്ന ചോദ്യങ്ങൾ


Q ➤ ഒന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭകാലത്ത് വധിക്കപ്പെട്ട ഓസ്ട്രിയയിലെ പ്രഭു?


Q ➤ ലോകത്തെ മുഴുവൻ നശിപ്പിക്കുവാൻ ശ്രമിച്ച ഒരു അഗ്നിയായിരുന്നു ഒന്നാം ലോകമഹായുദ്ധം. ആരുടെ വാക്കുകളാണിത്?


Q ➤ ഒന്നാംലോകമഹായുദ്ധത്തിനുശേഷം പുതിയതായി രൂപം കൊണ്ട യൂറോപ്പിലെ രാഷ്ട്രങ്ങൾ ഏതെല്ലാം?


Q ➤ ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക എന്നിവിടങ്ങളിലെ ഭരണാധികാരികൾ ആരൊക്കെയായിരുന്നു?


Q ➤ ഒന്നാം ലോകമഹായുദ്ധകാലത്ത് ആയുധത്താൽ കുത്തേറ്റ് മരിച്ച റഷ്യയിലെ സാറിന്റെയും സാറിനയുടേയും വിശ്വസ്തൻ:


Q ➤ ഒന്നാം ലോകമഹായുദ്ധകാലത്ത് സഖ്യരാഷ്ട്രങ്ങളുടെ 80-ൽ കൂടുതൽ വിമാനങ്ങൾ നശിപ്പിച്ച ജർമനിയിലെ പൈലറ്റ്:


Q ➤ ഒന്നാം ലോകമഹായുദ്ധകാലത്ത് സഖ്യരാഷ്ട്രങ്ങളുടെ 80-ൽ കൂടുതൽ വിമാനങ്ങൾ നശിപ്പിച്ച ജർമനിയിലെ പൈലറ്റ്:


Q ➤ ഒന്നാം ലോകമഹായുദ്ധത്തിൽ യോദ്ധാവായിത്തീർന്ന കവി


Q ➤ ഒന്നാം ലോകമഹായുദ്ധകാലത്ത് രൂപീകരിക്കപ്പെട്ട ട്രിപ്പിൾ അലയൻസിലെ അംഗരാജ്യങ്ങൾ


Q ➤ ട്രിപ്പിൾ അലയൻസിലെ സഖ്യരാജ്യങ്ങൾ ഏതൊക്കെയായിരുന്നു?


Q ➤ ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനം ഹോളണ്ടിലേക്ക് പലായനം ചെയ്ത ജർമനിയുടെ ചക്രവർത്തി?


Q ➤ ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനം ഒപ്പുവെച്ച സമാധാന ഉടമ്പടിയുടെ പേര്?


Q ➤ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം പ്രബല ശക്തിയായി മാറിയ രാജ്യം


Q ➤ ഒന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തിൽ ഓസ്ട്രിയയിലെ പ്രഭു ഫ്രാൻസിസ് ഫെർഡിനന്റിനെയും അദ്ദേഹത്തിന്റെ പത്നിയെയും വെടിവെച്ച് കൊന്ന വിദ്യാർത്ഥിയുടെ പേര്


Q ➤ ഒന്നാം ലോകമഹായുദ്ധകാലത്ത് റഷ്യയും ജർമനിയും വെടിനിർത്തൽ പ്രഖ്യാപിച്ചത് ഏത് ഉടമ്പടിയിന്മേൽ:


Q ➤ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം രൂപം നൽകപ്പെട്ട പോളിഷ് കോറിഡോർ -ൽ നിന്ന് പോളണ്ടിന് ഉണ്ടായ നേട്ടം?


Q ➤ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഓസ്ട്രിയയിൽ നിന്ന് ഹംഗറി വേർതിരിക്കപ്പെട്ടതും സ്ലോവാക്യ, ചെക്കോസ്ലോവാക്യയ്ക്ക് വിട്ടുകൊടുത്തതും ഏത് ഉടമ്പടി?


Q ➤ ഒന്നാം ലോകമഹായുദ്ധത്തിൽ കടലിൽ നടന്ന ആക്രമണങ്ങൾക്ക് ബ്രിട്ടീഷുകാർ കൊടുത്ത പ്രത്യേക പേര്


Q ➤ ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമനിയുടെ സൈന്യത്തിനുവേണ്ടി വിമാനത്തിന്റെ മാതൃക ചെയ്ത ഡച്ചുകാരൻ


Q ➤ ഒന്നാം ലോകമഹായുദ്ധത്തിലെ ശത്രുത അവസാനിപ്പിക്കുന്നതിന് യുദ്ധവിരാമ സന്ധി ഒപ്പുവച്ചത് എവിടെവെച്ച്:


Q ➤ ഒന്നാം ലോകമഹായുദ്ധത്തിന്റെ ആദ്യകാലത്ത് ബ്രിട്ടൻ ഉപയോഗിച്ചിരുന്ന ആയുധം ഏത്?


Q ➤ 1915 മെയ് ഏഴാം തീയതി അയർലൻഡിൽവച്ച് അന്തർവാഹിനി മുക്കിയ കപ്പലിന്റെ പേര്?


Q ➤ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം പാലസ്തിൻ, സിറിയ, ഇറാക്ക്, അറേബ്യ എന്നീ സ്ഥലങ്ങൾ ഏതെല്ലാം രാജ്യങ്ങളുടെ അധീനതയിലായിരുന്നു?


Q ➤ ഒന്നാം ലോകമഹായുദ്ധത്തിനു മുൻപ് സിറിയ, പലസ്‌തീൻ, ഇറാക്ക്, അറേബ്യ എന്നീ സ്ഥലങ്ങൾ ഏത് രാജ്യത്തിൻറെ അധീനതയിലായിരുന്നു?


Q ➤ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചത് 1918-ലെ ഏത് ദിവസം?


Q ➤ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടൻ, ഫ്രാൻസ്, ബെൽജിയം, പോർട്ടുഗൽ എന്നീ രാജ്യങ്ങൾ ഏത് രാജ്യത്തിൻറെ കോളനികളാണ് പിടിച്ചടക്കിയത്?


Q ➤ 1915 മെയ് ഏഴാം തീയതി ജർമനിയുടെ യു-ബോട്ടുകൾ മുക്കിയ ബ്രിട്ടന്റെ കപ്പലിന്റെ പേര്?


Q ➤ ഒന്നാം ലോകമഹായുദ്ധത്തിൽ ഏത് യുദ്ധത്തോടെയാണ് ജർമ്മനി പാരീസിൽ തങ്ങിയത്?


Q ➤ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഓസ്ട്രിയയോട് അവസാനിപ്പിച്ച സമാധാന ഉടമ്പടിയുടെ പേര്:


Q ➤ 1917-ൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനം ഇറ്റലിയുടെ ഭരണത്തലവൻ ആയത് ആര്?


Q ➤ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം തിരഞ്ഞെടുക്കപ്പെട്ട ജർമനിയുടെ രാഷ്ട്രപതി


Q ➤ ജർമ്മൻക്കാരുടെ അന്തർജലാഗ്നിനാളികയാൽ തകർക്കപ്പെട്ട അമേരിക്കയുടെ കപ്പലിന്റെ പേര്


Q ➤ ഒന്നാം ലോകയുദ്ധം തുടങ്ങുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്


Q ➤ ലോകമഹായുദ്ധങ്ങൾക്ക് പ്രധാനവേദിയായ വൻകര


Q ➤ ലോകമഹായുദ്ധങ്ങളിൽ ഏറ്റവും കൂടുതൽപേർക്ക് ജീവഹാനി സംഭവിച്ച ഭൂഖണ്ഡം


Q ➤ ഒന്നാം ലോകമഹായുദ്ധകാലത്ത് അമേരിക്കൻ പ്രസിഡന്റായിരുന്നത്


Q ➤ ഒന്നാം ലോകമഹായുദ്ധം അവസാനിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്


Q ➤ ഒന്നാം ലോകമഹായുദ്ധം അവസാനിക്കുന്നതിനും രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിനും ഇടയിലുള്ള കാലഘട്ടത്തിന്റെ ദൈർഘ്യം എത്ര വർഷമായിരുന്നു


Q ➤ ഒന്നാം ലോകമഹായുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ജവാന്മാരുടെ ഓർമയ്ക്കായി ഉണ്ടാക്കിയ സ്മാരകം


Q ➤ ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനി ആക്രമിച്ച ഏക ഇന്ത്യൻ നഗരം


Q ➤ ആദ്യമായി യുദ്ധടാങ്ക് നിർമ്മിക്കുകയും പ്രയോഗിക്കുകയും ചെയ്ത രാജ്യം


Q ➤ രാസായുധം ആദ്യമായി ഉപയോഗിച്ച രാജ്യം


Q ➤ ഒന്നാംലോകമഹായുദ്ധത്തിൽ പ്രയോഗിച്ച രാസായുധം


Q ➤ ഒന്നാംലോകമഹായുദ്ധത്തിൽ നിന്നും പിൻവാങ്ങിയ ത്രികക്ഷി സൗഹാർദ്ദത്തിലെ ആദ്യ രാജ്യം


Q ➤ ഒന്നാം ലോകമഹായുദ്ധകാലത്തെ ജർമൻ ചക്രവർത്തി


Q ➤ ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനം കുറിച്ച സമ്മേളനം


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍