- ഫെബ്രുവരി 4 2000, ഫ്രാൻസിലെ പാരിസിൽ വച്ച് നടന്ന ലോക ക്യാൻസർ കോൺഫറൻസ് ന്റെ ഭാഗമായാണ് ഫെബ്രുവരി 4 ലോക ക്യാൻസർ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്
- ക്യാന്സറിനെ കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാക്കുവാനും, Early Detection നടത്തുവാനും കാൻസറിനെതിരെ പോരാടാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം
- World Cancer Day 2022 യുടെ theme ആണ് 'Close the Care Gap'.
February 4 - World Cancer Day
Friday, February 04, 2022
0
Tags