രോഗങ്ങൾ ക്വിസ് (Diseases)


Q ➤ ആധുനിക ചികിത്സയുടെ പിതാവ്‌ ആര്‌?


Q ➤ വിറ്റാമിന്‍ A-യുടെ അഭാവത്താലുണ്ടാകുന്ന രോഗമേത്‌?


Q ➤ വിറ്റാമിന്‍ B-യുടെ അഭാവത്താല്‍ ഉണ്ടാകുന്ന രോഗമേത്‌?


Q ➤ വിറ്റാമിന്‍ C-യുടെ അഭാവത്താല്‍ ഏതു രോഗമുണ്ടാകുന്നു?


Q ➤ വിറ്റാമിന്‍ D-യുടെ അഭാവത്താലുണ്ടാകുന്ന രോഗമേത്‌?


Q ➤ തൈറോക്സിന്റെ അമിതോല്പാദനം നിമിത്തം ഉണ്ടാകുന്ന രോഗമേത്‌?


Q ➤ പുരുഷന്മാരേക്കാള്‍ സ്ത്രീകളില്‍ കൂടുതലായി കാണുന്ന രോഗമേത്‌?


Q ➤ ക്ഷയരോഗത്തിനെതിരായ വാക്സിന്‍ ഏത്‌?


Q ➤ ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക്‌ പകരുന്ന രോഗങ്ങള്‍ക്ക്‌ പൊതുവേ പറയുന്ന പേരെന്ത്‌?


Q ➤ രണ്ടോ അതിലധികമോ രാജ്യങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ക്കു പറയുന്ന പേരെന്ത്‌?


Q ➤ ടെറ്റനസ്‌ എന്നാലെന്ത്‌?


Q ➤ രണ്ടുതരം രോഗങ്ങളേവ?


Q ➤ വിറ്റാമിന്‍ K യുടെ അഭാവം നിമിത്തം എന്തു സംഭവിക്കുന്നു


Q ➤ ന്യുമോണിയ രോഗത്തിനു കാരണമായ സൂക്ഷ്മാണുക്കളേവ?


Q ➤ വിറ്റാമിന്‍ ബി12-ന്റെ അഭാവം നിമിത്തം ഉണ്ടാകുന്ന രോഗമേത്‌


Q ➤ രക്താണുക്കളെ നിര്‍മ്മിക്കുന്ന അസ്ഥിമജ്ജയെ ബാധിക്കുന്ന രോഗമേത്‌?


Q ➤ പൊണ്ണത്തടിക്ക്‌ കാരണമെന്ത്‌?


Q ➤ കഴുത്തിനു ചുവട്ടിലെ കശേരുക്കളെ ബാധിക്കുന്ന അസുഖമേത്‌?


Q ➤ കുട്ടികളില്‍ തൈറോക്സിന്‍ കുറഞ്ഞാലുണ്ടാകുന്ന അസുഖമേത്‌?


Q ➤ ലൈംഗിക ബന്ധം നിമിത്തം പകരാനിടയുള്ള രണ്ടു രോഗങ്ങളേവാ?


Q ➤ ട്രിപ്പിള്‍ ആന്റിജന്‍ ഏതെല്ലാം രോഗങ്ങള്‍ക്ക്‌ പ്രതിരോധവല്‍ക്കരണമായി ഉപയോഗിക്കുന്നു?


Q ➤ രണ്ട്‌ അപര്യാപ്തതാ രോഗങ്ങളേവ?


Q ➤ രോഗാണുവാദം എന്നാലെന്ത്‌?


Q ➤ രോഗാണുവാദം ആവിഷ്ക്കരിച്ചതാര്‌?


Q ➤ കല്ലു പൊട്ടിക്കുന്നവര്‍ക്കും പാറമടകളില്‍ ജോലി ചെയ്യുന്നവർക്കുമുണ്ടാകുന്ന രോഗമേത്‌?


Q ➤ കണ്ണിലെ കോര്‍ണിയ മാറ്റിവയ്ക്കലിനു പറയുന്ന പേരെന്ത്‌?


Q ➤ ജർമ്മൻ മീസിൽസിന് പറയുന്ന മറ്റൊരു പേര്?


Q ➤ രക്തനിവേശനത്തിലൂടെ പകരാനിടയുള്ള രോഗമേത്‌?


Q ➤ പൊടിയാട്രി എന്നാലെന്ത്‌?


Q ➤ ഗര്‍ഭിണികളില്‍ പ്രസവത്തിന്‌ ഏതാനും ദിവസം മുമ്പ്‌ കുത്തിവയ്ക്കുന്നതെന്ത്‌?


Q ➤ സ്ട്രെപ്റ്റോമൈസിന്‍ കഴിക്കുന്നതിനാലുണ്ടാകാവുന്ന ഒരു പാര്‍ശ്വഫലമേത്‌?


Q ➤ മയോകാര്‍ഡിയല്‍ ഇൻഫ്രാക്ഷൻ എന്നാലെന്ത്‌?


Q ➤ രാസചികിത്സ എന്നാലെന്ത്‌?


Q ➤ ആഹാരത്തില്‍ അയഡിന്‍ കുറഞ്ഞാലുണ്ടാകുന്ന അസുഖമേത്‌?


Q ➤ അനോറെക്സിയ എന്നാലെന്ത്‌?


Q ➤ പിത്തസഞ്ചിയില്‍ (ഗാള്‍ബ്ലാഡര്‍) കല്ലുകളുണ്ടാകുന്നതെന്തുകൊണ്ട്‌?


Q ➤ മലിന ജലം കുടിച്ചാല്‍ ഉണ്ടാകാവുന്ന രോഗങ്ങളേവ?


Q ➤ രോഗപകര്‍ച്ചയില്‍ സുപ്രധാന പങ്കു വഹിക്കുന്ന രണ്ട്‌ ഷഡ്പദങ്ങളേവ?


Q ➤ മന്തുരോഗം പരത്തുന്ന ഷഡ്പദമേത്‌?


Q ➤ മന്തുരോഗത്തിനു കാരണമായ രോഗാണുവേത്‌


Q ➤ റ്റെസ്റ്റ്സീ ഈച്ചകള്‍ പകര്‍ത്തുന്ന രോഗമേത്‌?


Q ➤ ലീഷ്മാനിയാസിസ്‌ എന്ന രോഗം പരത്തുന്ന ഷഡ്‌പദമേത്


Q ➤ വാവലുകള്‍ ജീവിക്കുന്ന ഒരു ഗുഹയിലേക്ക്‌ കടക്കാനിടയായാൽ നിങ്ങൾക്കുണ്ടാവുന്ന രോഗമേത്?


Q ➤ ക്യാന്‍സര്‍ (അര്‍ബുദം) അല്ലെങ്കില്‍ മാലിഗ്നന്‍സി എന്നാലെന്ത്‌?


Q ➤ തൈറോക്സിന്‍ കുറഞ്ഞാല്‍ മുതിര്‍ന്നവര്‍ക്ക്‌ ഉണ്ടാകുന്ന രോഗമേത്‌?


Q ➤ എല്‍-ഡോപ്പ (L-dopa) എന്ന ഔഷധം ഏത്‌ രോഗത്തിന്റെ ചികിത്സയ്ക്ക്‌ ഉപയോഗിക്കുന്നു?


Q ➤ വിറ്റാമിന്‍ E-യുടെ അഭാവത്തില്‍ എന്തു സംഭവിക്കുന്നു?


Q ➤ രോഗിയുടെ ശരീരത്തിലെ കലകളോ ദ്രാവകങ്ങളോ മാറ്റി അവ പരിശോധിച്ച്‌ രോഗനിര്‍ണ്ണയം നടത്തുന്നതിനെ എന്തു പറയുന്നു?


Q ➤ രക്തലോമികകള്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര്‌?


Q ➤ കൊറോണറി ത്രോംബോസിസ്‌ എന്നാലെന്ത്‌?


Q ➤ ജീവനുള്ള കോശങ്ങളില്‍ മാത്രം പ്രത്യുല്‍പ്പാദനം നടത്തുന്ന സൂക്ഷ്മജീവികളേവ?


Q ➤ ഫംഗസ്‌ നിമിത്തം സസ്യങ്ങളിലുണ്ടാകുന്ന രോഗമേത്‌?


Q ➤ പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ജീവകമേത്‌?


Q ➤ ട്യുബെക്ടമി എന്നാലെന്ത്‌?


Q ➤ ആമാശയത്തില്‍ അമ്ലത്തിന്റെ അംശം കൂടുതലായാല്‍ ഉണ്ടാകുന്ന രോഗം


Q ➤ വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച ഒരു രോഗിക്ക്‌ നല്‍കുന്ന ആദ്യ ചികിത്സയെന്ത്‌?


Q ➤ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക്‌ എളുപ്പം നല്‍കാവുന്ന ശരീരകലയേത്‌?


Q ➤ ആമ്നിയോസെന്റെസിസ്‌ പരിശോധന നടത്തുന്നതെന്തിന്‌?


Q ➤ രോഗാണു നാശിനിയായി പ്രവര്‍ത്തിക്കുന്ന കണ്ണുനീരിലെ എന്‍സൈം


Q ➤ തെക്കേ ആഫ്രിക്കക്കാരനായ ലൂയിസ്‌ വാഷ്‌ കാന്‍സ്കിക്ക്‌ 1967-ല്‍ ലോകപ്രശസ്ത കീര്‍ത്തി അവാര്‍ഡ്‌ ലഭിച്ചതെന്തിന്‌?


Q ➤ ഡിസ്പെപ്സിയ എന്നാലെന്ത്‌?


Q ➤ അനോറെക്സിയ നെര്‍വോസ എന്നാലെന്ത്‌?


Q ➤ സ്റ്റിറപ്‌ എന്ന അസ്ഥി എവിടെ കാണുന്നു?


Q ➤ സ്റ്റിറപ്‌ എന്ന അസ്ഥിയുടെ പ്രത്യേകതയെന്ത്‌?


Q ➤ 14-ാം നൂറ്റാണ്ടില്‍ പടര്‍ന്നു പിടിച്ച കറുത്ത മരണം എന്നു വിശേഷിക്കപ്പെട്ട രോഗം ഏതായിരുന്നു?


Q ➤ കഷണ്ടിയുടെ ശാസ്ത്രീയ നാമമെന്ത്‌?


Q ➤ എലിച്ചെള്ള്‌ പരത്തുന്ന രോഗമേത്‌?


Q ➤ ഏത്‌ രോഗത്തിന്‌ പ്രതിവിധിയായി ക്വിനയിന്‍ ഉപയോഗിക്കുന്നു?


Q ➤ ഏത്‌ ചെടിയില്‍ നിന്നാണ്‌ ബെല്ലഡോണ എന്ന ഔഷധം വേര്‍തിരിച്ചെടുക്കുന്നത്‌?


Q ➤ ഒരുതരം ടെറ്റനസ്‌ ആയ ട്രിസ്മസ്‌ രോഗങ്ങള്‍ക്കു പൊതുവെ പറയുന്ന പേരെന്ത്‌?


Q ➤ ചില പ്രത്യേകതരം ജോലികള്‍ ചെയ്യുന്നതു നിമിത്തം ഉണ്ടാകുന്ന രോഗങ്ങള്‍ക്കു പൊതുവെ പറയുന്ന പേരെന്ത്‌?


Q ➤ വര്‍ണ്ണാന്ധത ഉണ്ടോ എന്നറിയാനുള്ള പരിശോധനയേത്‌?


Q ➤ ട്രക്കിയോക്ടമി എന്ന ശസ്ത്രക്രിയ ഏതു ഭാഗത്തു നടത്തുന്നു?


Q ➤ പ്രധാനമായും ശ്വാസകോശങ്ങളെ ബാധിക്കുന്ന ഒരു രോഗമേത്‌?


Q ➤ മെനിഞ്ചൈറ്റിസ്‌ എന്ന രോഗം ഏതു ഭാഗത്തെ ബാധിക്കുന്നു?


Q ➤ റുമാറ്റിസം (വാതം) ശരീരത്തിന്റെ ഏതു ഭാഗത്തെ ബാധിക്കുന്നു?


Q ➤ അസ്റ്റിഗ്മാറ്റിസം (വിഷമദൃഷ്ടി) പരിഹരിക്കാനുള്ള ലെന്‍സ്‌ ഏത്‌?


Q ➤ ഡിഫ്ത്തീരിയ രോഗം ബാധിക്കുന്ന ശരീര ഭാഗമേത്‌?


Q ➤ മഞ്ഞപ്പിത്തം എന്ന രോഗം ബാധിക്കുന്ന ശരീര അവയവമേത്‌?


Q ➤ കണ്ണിനെ ബാധിക്കുന്ന രോഗങ്ങളേവ?


Q ➤ ത്വക്കിനെ ബാധിക്കുന്ന രോഗങ്ങളേവ?


Q ➤ പല്ലിനേയും മോണയേയും ബാധിക്കുന്ന ഒരു രോഗമേത്‌?


Q ➤ തളര്‍വാതം ഏത്‌ ശരീര അവയവ വ്യൂഹത്തെ ബാധിക്കുന്നു?


Q ➤ അപ്പന്‍ഡിക്സ്‌ എന്ന ഭാഗം സ്ഥിതിചെയ്യുന്നതെവിടെ?


Q ➤ നാഡീവ്യവസ്ഥയെ ബാധിക്കുന്ന മൂന്ന്‌ പകര്‍ച്ചാരോഗങ്ങളേവ?


Q ➤ സംവേദന നാഡിക്ക്‌ രണ്ട്‌ ഉദാഹരണമെഴുതുക?


Q ➤ വൈറസ് നിമിത്തം ഉണ്ടാകുന്ന രണ്ടു രോഗങ്ങള്‍ ഏവ?


Q ➤ ജെര്‍മിസൈഡുകള്‍ എന്നാലെന്ത്‌?


Q ➤ ഇമ്മ്യൂണിറ്റി (രോഗപ്രതിരോധശേഷി) എന്നാലെന്ത്‌?


Q ➤ അപര്യാപ്തതാ രോഗങ്ങളെന്നാലെന്ത്‌?


Q ➤ സ്‌റ്റെറിലൈസേഷന്‍ എന്നാലെന്ത്‌?


Q ➤ വാസക്ടമി എന്നാലെന്ത്‌?


Q ➤ കൊളസ്റ്ററോള്‍ അധികമായാല്‍ ഉണ്ടാകുന്ന രോഗാവസ്ഥ


Q ➤ കൊറോണ വൈറസ് രോഗത്തിന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ഔദ്യോഗിക നാമം


Q ➤ കൊറോണ രോഗനിർണയ ടെസ്റ്റുകൾ


Tags

Post a Comment

0 Comments