രസതന്ത്രം | Chemistry Selected Question For 10th Level Prelims Exam



Q ➤ 1. രാസപ്രവർത്തനം വഴി വൈദ്യുതി ഉണ്ടാക്കുന്ന സംവിധാനം?


Q ➤ 2. ആദ്യമായി കൃത്രിമജലം നിർമ്മിച്ച ശാസ്ത്രജ്ഞൻ?


Q ➤ 3. ഇലക്ട്രോൺ കൈമാറ്റം മൂലമുണ്ടാകുന്ന രാസബന്ധനം ?


Q ➤ 4. ഇലക്ട്രോൺ പങ്ക് വെക്കൽ മൂലമുണ്ടാകുന്ന രാസബന്ധനം?


Q ➤ 5. മിന്നാമിനുങ്ങിന്റെ ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനം?


Q ➤ 6. പരീക്ഷണാടിസ്ഥാനത്തിൽ നിർമിക്കപ്പെട്ട ആദ്യ ഓർഗാനിക് സംയുക്തം?


Q ➤ 7. ജലത്തിലെ തന്മാത്രകൾ തമ്മിലുള്ള ബന്ധനം?


Q ➤ 8. റബറിന്റെ കാഠിന്യം കൂട്ടാൻ സൾഫർ ചേർക്കുന്ന പ്രക്രിയ?


Q ➤ 9. ഏറ്റവും ശക്തിയേറിയ രാസബന്ധനം?


Q ➤ 10. ഏറ്റവും ദുർബലമായ രാസബന്ധനം?


Q ➤ 11. ഐസ്പ്ലാന്റുകളിൽ ഉപയോഗിക്കുന്ന വാതകം?


Q ➤ 12. മൂലക ആറ്റങ്ങളുടെ സംയോജിക്കാനുള്ള കഴിവ്?


Q ➤ 13. ഖരാവസ്ഥായിലുള്ള ഒരു വസ്തു നേരിട്ട് വാതകമാവുന്ന പ്രക്രിയ?


Q ➤ 14. വൈദ്യുതവിശ്ലേഷണ മാർഗത്തിലൂടെ ഒരു ലോഹത്തിന് മേൽ മറ്റൊരു ലോഹം പൂശിയെടുക്കുന്ന പ്രക്രിയ?


Q ➤ 15. ഇരുമ്പ് കാർബണുമായി ചേർന്നുണ്ടാകുന്ന ലോഹസങ്കരം?


Q ➤ 16. പ്ളാസ്റ്റിക് കത്തുമ്പോൾ പുറത്തു വരുന്ന ക്യാൻസറിന് കാരണമായ വിഷവാതകം?


Q ➤ 17. ഗ്ലാസിന്റെ കാഠിന്യം കൂട്ടുവാൻ ഉപയോഗിക്കുന്ന പദാർത്ഥം?


Q ➤ 18. ഗ്ലാസ് ലയിക്കുന്ന ആസിഡ്?


Q ➤ 19. ചൂടായ അവസ്ഥയിൽ മൃദുവായിരിക്കുകയും തണുപ്പിക്കുമ്പോൾ സ്ഥിരമായി ദൃഢമാകുകയും ചെയ്യുന്ന പ്ളാസ്റ്റിക് ?


Q ➤ 20. അന്തരീക്ഷത്തിൽ 0°c നും 100°c നും ഇടയിലുള്ള താപനിലകളിൽ ജലത്തിന്റെ അവസ്ഥ?


Q ➤ 21. അഗ്നിയെ പ്രതിരോധിക്കുന്ന പ്ലാസ്റ്റിക്?


Q ➤ 22. ക്രൂഡ് ഓയിലിൽ നിന്നും പെട്രോളിനെ വേർതിരിക്കുന്ന പ്രക്രിയ?


Q ➤ 23. കൽക്കരി രൂപപ്പെടുന്നതിന്റെ ആദ്യരൂപം?


Q ➤ 24. ആണവദുരന്തമുണ്ടാകുന്ന പ്രദേശത്തെ ജനങ്ങൾക്ക് കഴിക്കുവാൻ നൽകുന്ന ഗുളികയിൽ അടങ്ങിയിരിക്കുന്ന ഘടകം?


Q ➤ 25. കൽക്കരിയുടെ ഏറ്റവും ശുദ്ധമായ രൂപം?


Q ➤ 26. കൽക്കരിയുടെ ഹൈഡ്രോജനേഷനിലൂടെ ഉത്പാദിപ്പിക്കുന്ന ഇന്ധനം?


Q ➤ 27. ന്യൂക്ലിയസ് തുടർച്ചയായി വികിരണോർജ്ജം പുറപ്പെടുവിച്ച് മറ്റൊരു മൂലകത്തിന്റെ ന്യൂക്ലിയസ് ആയി മാറുന്ന പ്രക്രിയ?


Q ➤ 28. ഉപ്പ് ഉപയോഗിച്ച് നശിപ്പിക്കാൻ കഴിയുന്ന ആസിഡ്?


Q ➤ 29. സിമന്റ്നിർമാണസമയത്ത് വേഗം സെറ്റായിപോകാതിരിക്കാൻ ചേർക്കുന്ന സംയുക്തം?


Q ➤ 30. ആസിഡും അൽക്കഹോളും തമ്മിൽ ചേർന്നുണ്ടാകുന്ന മിശ്രിതം?


Tags

Post a Comment

0 Comments