Q ➤ എലിവിഷംAns ➤ സിങ്ക് ഫോസ്ഫൈഡ്
Q ➤ പാറ്റാഗുളികAns ➤ നാഫ്തലീൻ
Q ➤ ക്ലോറോഫോംAns ➤ ട്രൈക്ലോറോ മീഥെയ്ൻ
Q ➤ അപ്പക്കാരംAns ➤ സോഡിയം ബൈ കാർബണേറ്റ്
Q ➤ അലക്കുകാരംAns ➤ സോഡിയം കാർബണേറ്റ്
Q ➤ പൊട്ടാഷ് ആലംAns ➤ പൊട്ടാസ്യം അലുമിനിയം സൾഫേറ്റ്
Q ➤ വെള്ളാരങ്കല്ല് Ans ➤ സിലിക്കൺ ഡൈ ഓക്സൈഡ് (ക്വാർട്സ്)
Q ➤ ഗോമേദകംAns ➤ അലുമിനിയം ഫ്ലൂറിൻ സിലിക്കേറ്റ്
Q ➤ മരതകംAns ➤ ബെറിലിയം അലുമിനിയം സിലിക്കേറ്റ്
Q ➤ പുഷ്യാരാഗംAns ➤ അലുമിനിയം ഓക്സൈഡ്
Q ➤ കൊറണ്ടം Ans ➤ അലുമിനിയം ഓക്സൈഡ്
Q ➤ തുരിശ്Ans ➤ കോപ്പർ സൾഫേറ്റ്
Q ➤ കുമ്മായംAns ➤ കാൽസ്യം ഹൈഡ്രോക്സൈഡ്
Q ➤ നീറ്റുകക്കAns ➤ കാൽസ്യം ഓക്സൈഡ്
Q ➤ ജിപ്സംAns ➤ ഹൈഡ്രെറ്റഡ് കാൽസ്യം സൾഫേറ്റ്
Q ➤ ചോക്ക്Ans ➤ കാൽസ്യം കാർബണേറ്റ്
Q ➤ പ്ലാസ്റ്റർ ഓഫ് പാരിസ് Ans ➤ കാൽസ്യം സൾഫേറ്റ് ഹെമിഹൈഡ്രെറ്റ്
Q ➤ അജിനോമോട്ടോAns ➤ മോണോസോഡിയം ഗ്ലൂട്ടാമേറ്റ്
Q ➤ വിനാഗിരിAns ➤ നേർപ്പിച്ച അസറ്റിക് ആസിഡ്
Q ➤ സോഡാവാട്ടർAns ➤ കാർബോണിക് ആസിഡ്
Q ➤ ചുണ്ണാമ്പ് വെള്ളംAns ➤ കാൽസ്യം ഹൈഡ്രോക്സൈഡ്
Q ➤ ബ്ലീച്ചിങ് പൗഡർAns ➤ കാൽസ്യം ഹൈപ്പോ ക്ലോറൈറ്റ്
Q ➤ ക്രോം ആലംAns ➤ ക്രോമിയം പൊട്ടാസ്യം സൾഫേറ്റ്
Q ➤ കറിയുപ്പ്Ans ➤ സോഡിയം ക്ലോറൈഡ്
Q ➤ വെടിയുപ്പ്Ans ➤ പൊട്ടാസ്യം നൈട്രേറ്റ്
Q ➤ ക്ലാവ് Ans ➤ ബേസിക് കോപ്പർ കാർബണേറ്റ്
Q ➤ ഹൈപ്പോAns ➤ സോഡിയം തയോ സൾഫേറ്റ്
Q ➤ സ്പിരിറ്റ്Ans ➤ ഈഥയ്ൽ ആൽക്കഹോൾ
Q ➤ നവസാരംAns ➤ അമോണിയം ക്ലോറൈഡ്
Q ➤ കണ്ണീർവാതകംAns ➤ ക്ലോറോ അസറ്റോഫിനോൾ / ബെൻസീൻ ക്ലോറൈഡ്
Q ➤ ഘനജലംAns ➤ ഡ്യൂട്ടിരിയം ഓക്സൈഡ്
Q ➤ സ്മെല്ലിങ് സാൾട്ട്Ans ➤ അമോണിയം കാർബണേറ്റ്
Q ➤ കാസ്റ്റിക് സോഡ Ans ➤ സോഡിയം ഹൈഡ്രോക്സൈഡ്
Q ➤ തുരുമ്പ്Ans ➤ ഹൈഡ്രെറ്റഡ് അയൺ ഓക്സൈഡ്
Q ➤ ആസ്പിരിൻAns ➤ അസറ്റൈൽ സാലി സിലിക് ആസിഡ്