സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളും അവയുടെ മേധാവികളും


  • സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ: മധുപാൽ
  • ആസ്ഥാനം: തിരുവനന്തപുരം

  • ചലച്ചിത്ര അക്കാദമി ചെയർമാൻ: രഞ്ജിത്ത്
  • ആസ്ഥാനം: തിരുവനന്തപുരം

  • മലയാളം മിഷൻ ഡയറക്ടർ: മുരുകൻ കാട്ടാക്കട
  • ആസ്ഥാനം: തിരുവനന്തപുരം 


  • ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ: ഷാജി എൻ കരുൺ
  • ആസ്ഥാനം: തിരുവനന്തപുരം


  • തിരുവനന്തപുരം ഭാരത് ഭവൻ സെക്രട്ടറി: പ്രമോദ് പയ്യന്നൂർ
  • ആസ്ഥാനം: തിരുവനന്തപുരം 


  • ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ: പി എസ് ശ്രീകല
  • ആസ്ഥാനം: തിരുവനന്തപുരം 


  • ലളിതകലാ അക്കാദമി ചെയർമാൻ: മുരളി ചിരോത്
  • ആസ്ഥാനം: തൃശ്ശൂർ 


  • വാസ്തുവിദ്യ ഗുരുകുലം ഡയറക്ടർ: ജി ശങ്കർ
  • ആസ്ഥാനം: ആറന്മുള 


  • സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ: ഡോക്ടർ മ്യൂസ് മേരി ജോർജ്ജ് 


  • വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാൻ: ജി എസ് പ്രദീപ് 
  • ആസ്ഥാനം: തിരുവനന്തപുരം 

Post a Comment

0 Comments