Q ➤ 2. കര്‍ണ്ണാടക സാഹിത്യത്തിലെ യക്ഷഗാനത്തോട് സാദൃശ്യമുള്ള കേരളീയ കല ഏത്?
Q ➤ 3. കഥകളി നടന്മാര്‍ക്ക് മുദ്രാഭിനയത്തില്‍ അവലംബമായ നാട്യ ശാസ്ത്രഗന്ഥം
Q ➤ 4. കഥകളിയിലെ അടിസ്ഥാനമുദ്രകളുടെ എണ്ണം
Q ➤ 5. പ്രധാനപ്പെട്ട കഥകളി വാദ്യങ്ങള്‍ ഏതെല്ലാം?
Q ➤ 6. ദേവന്മാരുടെ വേഷം
Q ➤ 7. കഥകളിയില്‍ ബ്രാഹ്മണര്‍ക്കും, മഹര്‍ഷിമാര്‍ക്കും സ്ത്രീകള്‍ക്കും ഉപയോഗിക്കുന്ന വേഷം
Q ➤ 8.കഥകളിയുടെ ആദ്യത്തെ ചടങ്ങ്
Q ➤ 9. കഥകളിയിലെ സംഗീതം ഏത് തരത്തിലുള്ളതാണ്?
Q ➤ 10. പാട്ടുകാര്‍ പദം ചൊല്ലുമ്പോള്‍ അതിന്റെ മുദ്രക്കൈ കാണിച്ച് ആടുന്നത്
Q ➤ 11.രാമനാട്ടത്തിന്റെ കര്‍ത്താവ് ആര്?
Q ➤ 12. നിവാതകവചകാലകേയവധം ആട്ടക്കഥയുടെ കര്‍ത്താവ്
Q ➤ 13. ഓര്‍ത്തുപോന്നതീ നേര്‍ത്ത വസനമോ?/താര്‍ത്തേന്‍ മൊഴിതന്‍ പാണിഗ്രഹണമോ?
Q ➤ 14. "മലയാളശാകുന്തളം” എന്ന് ജോസഫ് മുണ്ടശ്ശേരി വിശേഷിപ്പിച്ച ആട്ടക്കഥ ഏത്?
Q ➤ 15. സംസ്കൃതമാകുന്ന ചെമ്പും മലയാളമാകുന്ന വെളുത്തീയവും കൂട്ടിക്കലര്‍ത്തി ആട്ടക്കഥയിലൂടനീളം വെങ്കല ഭാഷ സൃഷ്ടിച്ച കവി?
Q ➤ 16. ആട്ടക്കഥയില്‍ സംഗീതാത്മകതയും നാടകീയതയും തത്ത്വചിന്തയും ഉജ്ജ്വലമായി സമന്വയിപ്പിച്ച കവി
Q ➤ 17. “സുലളിത പദവിന്യാസാരുചിരാലങ്കാര ശാലിനീ മധുരാ മൃദുലാപി ഗഹനഭാവാ" സുപ്രസിദ്ധമായ ഈ പദം ഏത് ആട്ടക്കഥയിലുള്ളതാണ്?
Q ➤ 18. രംഗകലയായ കഥകളിയുടെ അവതരണത്തിന് ആധാരമായ സാഹിത്യരൂപം
Q ➤ 19. കൃഷ്ണനാട്ടത്തിന്റെ കര്‍ത്താവ്:
Q ➤ 20. രാമനാട്ടത്തിന്റെ കര്‍ത്താവായ ബാലവീര കേരളവര്‍മ്മ അറിയപ്പെടുന്നത് ഏത് പേരില്‍
Q ➤ 21. രണ്ട് രംഗങ്ങള്‍ക്കിടയിലുള്ള കഥാഭാഗം അവതരിപ്പിക്കാന്‍ ആട്ടക്കഥകളില്‍ ഉപയോഗിക്കുന്ന രീതി
Q ➤ 22. കഥകളിയുടെ അവസാനത്തെ ചടങ്ങ് ഏത്?
Q ➤ 23. വയസ്‌കരമൂസ്സ് രചിച്ച ആട്ടക്കഥ ഏത്?
Q ➤ 24. "ഡോക്ടർ ഫൗസ്റ്റ്" എന്ന ആട്ടക്കഥയുടെ കർത്താവ്
Q ➤ 25. ചില സ്ത്രീകഥാപാത്രങ്ങളുടെ രംഗപ്രവേശനാവസരങ്ങളിലുള്ള ലാസ്യത്തിന് വേണ്ടി രചിച്ചിരിക്കുന്നത്
Q ➤ 26. ഗാനങ്ങള്‍ക്ക് ആട്ടക്കഥാസാഹിതൃത്തില്‍ പറഞ്ഞുവരുന്ന പേര്?
Q ➤ 27. പുതിയിക്കല്‍ തമ്പാന്‍ എഴുതിയ ആട്ടക്കഥ
Q ➤ 28. ഹരിപ്പാട്ട് കൊച്ചുപിള്ള വാരിയര്‍ രചിച്ച ആട്ടക്കഥ
Q ➤ 29. അഴകത്ത് വിദ്വാന്‍ കുറുപ്പ് രചിച്ച ആട്ടക്കഥ
Q ➤ 30. വൈക്കത്ത് പാച്ചുമൂത്തത് രചിച്ച ആട്ടക്കഥ
Q ➤ 31. ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ രചിച്ച ആട്ടക്കഥ
Q ➤ 32. കുട്ടിക്കുഞ്ഞു തങ്കച്ചി രചിച്ച ആട്ടക്കഥകള്‍ ഏവ
Q ➤ 33. ഇലത്തൂര്‍ രാമസ്വാമി ശാസ്ത്രികൾ രചിച്ച ആട്ടക്കഥ
Q ➤ 34. അനന്തപുരത്ത് രാജരാജവര്‍മ്മ രചിച്ച ആട്ടക്കഥ
Q ➤ 35. "ഹനുമദുദ്ഭവം, ധ്രുവചരിതം, മത്സ്യവല്ലഭവിജയം" തുടങ്ങിയ ആട്ടക്കഥകളുടെ കര്‍ത്താവ് ആര്?
Q ➤ 36. കിരാതസൂനുചരിതം, ശ്രീരാമാവതാരം, സീതാവിവാഹം തുടങ്ങിയ ആട്ടക്കഥകളുടെ കര്‍ത്താവ് ആര്?
Q ➤ 37. അഴകത്ത് പത്മനാഭക്കുറുപ്പ് രചിച്ച ആട്ടക്കഥ ഏത്
Q ➤ 38. ഹിരണ്യാസുരവധം, ശൂരപദ്മാസുരവധം തുടങ്ങിയ ആട്ടക്കഥകള്‍ രചിച്ചതാര്?
Q ➤ 39. വള്ളത്തോള്‍ എഴുതിയ ആട്ടക്കഥ ഏത്?
Q ➤ 40. എന്‍.വി. കൃഷ്ണവാരിയര്‍ രചിച്ച രണ്ട് ആട്ടക്കഥകള്‍ ഏവ?
Q ➤ 41. ഇരട്ടക്കുളങ്ങര രാമവാരിയര്‍ രചിച്ച ആട്ടക്കഥ ഏത്?
Q ➤ 42. മണ്ടവപ്പള്ളി ഇട്ടിരാരിശ്ശമേനോന്റെ ആട്ടക്കഥകള്‍ ഏവ?
Q ➤ 43. കുന്നത്ത് സുബ്രഹ്മണ്യന്‍ പോറ്റിയുടെ ആട്ടക്കഥ ഏത്?
Q ➤ 44. കുറിശ്ശിമന നാരായണന്‍ നമ്പൂതിരി രചിച്ച ആട്ടക്കഥ
Q ➤ 45. താഴവന ഗോവിന്ദനാശാന്‍ രചിച്ച ആട്ടക്കഥ ഏത്?
Q ➤ 46. കഥകളിയില്‍ പ്രതിനായകനെ അവതരിപ്പിക്കുന്ന വേഷം
Q ➤ 47. ആനന്ദം, അത്ഭുതം, വാത്സല്യം എന്നിവയുടെ പാരമ്യത്തില്‍ എടുക്കുന്ന നൃത്ത വിശേഷം ഏത്?
Q ➤ 48. “കോട്ടം വിട്ടൊരു കോട്ടയം കഥകള്‍” എത്രയാണ്?
Q ➤ 49. കോട്ടയം രാജാവിന്റെ ആട്ടക്കഥകള്‍ ഏവ?
Q ➤ 50. നളനും ദമയന്തിയും ആരുടെ ആട്ടക്കഥയിലെ നായകനും നായികയുമാണ്?
Q ➤ 51. ഉണ്ണായിവാര്യര്‍ രചിച്ച ആട്ടക്കഥ ഏത്?
Q ➤ 52. ചതുര്‍വിധാഭിനയം ഏതെല്ലാം?
Q ➤ 53. അശ്വതിതിരുനാള്‍ രാമവര്‍മ്മയുടെ പ്രധാന ആട്ടക്കഥകള്‍ ഏവ?
Q ➤ 54. കാര്‍ത്തികതിരുനാള്‍ അഭിനയ ശാസ്ത്രത്തിനു നല്‍കിയ ലക്ഷണശാസ്ത്ര ഗ്രന്ഥം ഏത്?
Q ➤ 55. ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ കഥകളി പ്രസ്ഥാനത്തിന് നല്‍കിയ കൃതി ഏത്?
Q ➤ 56. സ്വാതിതിരുനാളിന്റെ സദസ്യനായിരുന്ന ഒരു പ്രമുഖ ആട്ടക്കഥാകൃത്ത് ആര്?
Q ➤ 57. ഇരയിമ്മന്‍ തമ്പിയുടെ പ്രസിദ്ധമായ ആട്ടക്കഥകള്‍ ഏവ
Q ➤ 58. കരീന്ദ്രൻ എന്ന് ആട്ടക്കഥാലോകത്ത് അറിയപ്പെടുന്നത് ആര്
Q ➤ 59. കരീന്ദ്രന്റെ പ്രസിദ്ധമായ ആട്ടക്കഥ ഏത്?
Q ➤ 60. അതിഭുജധികൃത ശക്രപരാക്രമ ....... എന്ന കരീന്ദ്രൻ വിശേഷിപ്പിച്ചിരിക്കുന്നത് ആരെ?
Q ➤ 61. കിളിമാനൂർ രവിവർമ കോയിത്തമ്പുരാന്റെ ആട്ടക്കഥ ഏത്?
Q ➤ 62. കല്ലേക്കുളങ്ങര, രാഘവപ്പിഷാരടിയുടെ ആട്ടക്കഥ ഏത്?
Q ➤ 63. പുതിയിക്കൽ തമ്പാന്റെ ആട്ടക്കഥ ഏത്?
Q ➤ 64. കഥകളിയുടെ സാഹിത്യരൂപം
Q ➤ 65. പാലക്കാട്ട് ബാലകവിരാമശാസ്ത്രികളുടെ ആട്ടക്കഥ ഏത്?
Q ➤ 66. കല്ലൂര്‍ നമ്പൂതിരിപ്പാട് രചിച്ച ആട്ടക്കഥ ഏത്?
Q ➤ 67. പാലക്കാട്ട് ചേരിയില്‍ അമൃതശാസ്ത്രികളുടെ ആട്ടക്കഥ എത്?
Q ➤ 68. “താടകാവധം” എഴുതിയതാര്?
Q ➤ 69. മുരിങ്ങൂര്‍ ശങ്കരന്‍ പോറ്റിയുടെ ആട്ടക്കഥ ഏത്?
Q ➤ 70. കഥകളിക്ക് ചില ചടങ്ങുകളും ചിട്ടകളും വ്യവസ്ഥപ്പെടുത്തിയത് ആരെല്ലാം?
Q ➤ 71. കഥകളിക്ക് വിശ്വപ്രസിദ്ധി നേടിക്കൊടുത്ത സ്ഥാപനം ഏത്?
Q ➤ 72. മാലിമാധവന്‍ നായര്‍ രചിച്ച ആട്ടക്കഥ ഏത്?
Q ➤ 73. ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരി രപിച്ച ആട്ടക്കഥ എത്?
Q ➤ 74. കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാളിന്റെ ആട്ടക്കഥ ഏത്?
Q ➤ 75. വള്ളത്തോളിന്റെ ഏതെല്ലാം കൃതികളെയാണ് ആട്ടക്കഥാരൂപം നല്‍കി അവതരിപ്പിക്കുന്നത്?
Q ➤ 76. ഉള്ളൂരിന്റെ ഏത് കൃതിയാണ് കഥകളിയായി രൂപപ്പെടുത്തിയത്?
Q ➤ 77. കുമാരനാശാന്റെ കൃതികളില്‍ ഏതിനാണ് ആട്ടക്കഥയുടെ ആഹാര്യാഡംബരം നല്‍കിയിരിക്കുന്നത്?
Q ➤ 78. മഹാബലി വിജയം എന്ന ആട്ടക്കഥയുടെ കര്‍ത്താവ്:
Q ➤ 79. “പുത്തന്‍ തേന്‍ മൊഴിമാര്‍-13 ആട്ടക്കഥകള്‍ " രചിച്ചതാര്?
Q ➤ 80. കഥകളിയുടെ ചടങ്ങുകളില്‍ ഏറ്റവും ആദ്യത്തേത് ഏത്?
Q ➤ 81. കഥകളിക്കും ആട്ടക്കഥാസാഹിതൃത്തിനും ശാസ്ത്രീയമായ ഒരടിത്തറ നല്‍കിയത് ആര്?
Q ➤ 82. രാവണോദ്ഭവം ആട്ടക്കഥയുടെ കര്‍ത്താവായ കല്ലേക്കുളങ്ങര രാഘവപ്പിഷാരടി ആരുടെ സദസ്യനായിരുന്നു?
Q ➤ 83. അന്താരാഷ്ട്ര കഥകളി കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
Q ➤ 84. കഥയെല്ലാം ആടിത്തീരുമ്പോള്‍ രംഗത്ത് അവശേഷിക്കുന്ന നടന്‍ സദസ്സിന് അഭിവാദ്യമര്‍പ്പിച്ച് രംഗംവിടുന്ന ചടങ്ങ് ഏത്?
Q ➤ 85. കഥകളിക്ക് കാലോചിതമായ പരിഷ്ക്കാരം വരുത്തിയവരില്‍ പ്രാതഃസ്മരണീയന്‍ ആര്?
Q ➤ 86. കഥകളിയിലെ കല്ലടിക്കോടന്‍ സമ്പ്രദായത്തിന്റെ കര്‍ത്താക്കള്‍ ആരെല്ലാം?
Q ➤ 87. കപ്ലിങ്ങാടന്‍ രീതിയുടെ ആവിഷ്ക്കര്‍ത്താക്കള്‍ ആരെല്ലാം?
Q ➤ 88. കഥകളിയില്‍ സത്വഗുണപ്രധാനികളായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുപയോഗിക്കുന്ന വേഷം
Q ➤ 89. കഥകളിയില്‍ രജോഗുണപ്രധാനങ്ങളായ വേഷങ്ങള്‍ അവതരിപ്പിക്കുന്നതിനുപയോഗിക്കുന്ന വേഷം
Q ➤ 90. കഥകളിയിലെ വേഷങ്ങള്‍ ഏതെല്ലാം?
Q ➤ 91. കഥകളിയിലെ മുഖചമയം ഏതെല്ലാം ചേര്‍ന്നതാണ്?
Q ➤ 92. കഥകളിയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന കടലാസുചുട്ടിയുടെ ഉപജ്ഞാതാവ് ആര്?
Q ➤ 93. കഥകളിയുടെ പ്രാരംഭ ചടങ്ങായ കേളികൊട്ട് കഴിഞ്ഞാല്‍ അടുത്തുനടത്തുന്ന ചടങ്ങ് ഏത്?
Q ➤ 94. അരങ്ങുകേളിക്കുശേഷം തിരശ്ശീല പിടിച്ച്, കളിയുടെ നിര്‍വിഘ്‌ന പരിസമാപ്തിക്കുവേണ്ടി നടത്തുന്ന ഈശ്വരപ്രാര്‍ത്ഥന എത് ചടങ്ങായിട്ടാണ് അറിയപ്പെടുന്നത്?