Q ➤ രാഷ്ട്രപതി:Ans ➤ രാംനാഥ് കോവിന്ദ്
Q ➤ ഉപരാഷ്ട്രപതി:Ans ➤ വെങ്കയ്യ നായിഡു
Q ➤ പ്രധാനമന്ത്രി:Ans ➤ നരേന്ദ്ര മോദി
Q ➤ ചീഫ് ജസ്റ്റിസ്:Ans ➤ എൻ. വി. രമണ
Q ➤ ലോക്സഭാ സ്പീക്കർ:Ans ➤ ഓം ബിർള
കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാർ
Q ➤ പ്രതിരോധം:Ans ➤ രാജ്നാഥ് സിങ്
Q ➤ വിദേശകാര്യം:Ans ➤ എസ്. ജയശങ്കർ
Q ➤ ആഭ്യന്തരം, സഹകരണം:Ans ➤ അമിത് ഷാ
Q ➤ ധനം, കോർപ്പറേറ്റ് അഫയേഴ്സ്:Ans ➤ നിർമല സീതാരാമൻ
Q ➤ റോഡ് ഗതാഗതം, ഹൈവേകൾ:Ans ➤ നിതിൻ ഗഡ്കരി
Q ➤ കൃഷി, കർഷകക്ഷേമം:Ans ➤ നരേന്ദ്രസിങ് തോമർ
Q ➤ വിദ്യാഭ്യാസം:Ans ➤ ധർമേന്ദ്ര പ്രധാൻ
Q ➤ റെയിൽവേ, കമ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്, ഐ.ടി.:Ans ➤ അശ്വനി വൈഷ്ണവ്
Q ➤ നിയമം, നീതിന്യായം:Ans ➤ കിരൺ റിഡ്ജു
Q ➤ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്, യുവജനകാര്യം, സ്പോർട്സ്:Ans ➤ അനുരാഗ് താക്കൂർ
Q ➤ വാണിജ്യവും വ്യവസായവും, ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണം:Ans ➤ പിയൂഷ് ഗോയൽ
Q ➤ വനിതാ ശിശുവികസനം:Ans ➤ സ്മൃതി സുബിൻ ഇറാനി
Q ➤ ട്രൈബൽ അഫേഴ്സ്:Ans ➤ അർജുൻ മുണ്ട
Q ➤ സാമൂഹികനീതി:Ans ➤ ഡോ. വീരേന്ദ്രകുമാർ
Q ➤ ആരോഗ്യം, കുടുംബക്ഷേമം:Ans ➤ മൻസുഖ് എൽ മാണ്ഡവിയ
Q ➤ പരിസ്ഥിതി, വനം:Ans ➤ ഭൂപേന്ദർ യാദവ്
Q ➤ ന്യൂനപക്ഷ ക്ഷേമം:Ans ➤ മുഖ്താർ അബ്ബാസ് നഖ്വി
Q ➤ ഘന വ്യവസായം:Ans ➤ മഹേന്ദ്രനാഥ് പാണ്ഡെ
Q ➤ പാർലമെന്ററി അഫയേഴ്സ്, കൽക്കരി:Ans ➤ പ്രഹ്ളാദ് ജോഷി
Q ➤ ജലശക്തി:Ans ➤ ഗജേന്ദ്രസിങ് ഷെഖാവത്ത്
Q ➤ മൈക്രോ, സ്മാൾ, മീഡിയം എന്റർപ്രൈസസ്:Ans ➤ നാരായൺ തടു റാണ
Q ➤ മൃഗസംരക്ഷണം:Ans ➤ പർഷോത്തം രൂപാല
Q ➤ തുറമുഖം, ഷിപ്പിങ്:Ans ➤ സബർബാനന്ദ സോനോവാൾ
Q ➤ ഗ്രാമവികസനം, പഞ്ചായത്ത് രാജ്:Ans ➤ ഗിരിരാജ് സിങ്
Q ➤ സിവിൽ ഏവിയേഷൻ:Ans ➤ ജ്യോതിരാദിത്യ സിന്ധ്യ
Q ➤ സ്റ്റീൽ:Ans ➤ രാമചന്ദ്ര പ്രസാദ് സിങ്
Q ➤ ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾ:Ans ➤ പശുപതി കുമാർ പരസ്
Q ➤ ഊർജം:Ans ➤ രാജ്കുമാർ സിങ്
Q ➤ പെട്രോളിയം, പ്രകൃതി വാതകം:Ans ➤ ഹർദീപ് സിങ് പുരി
Q ➤ സംസ്കാരം, വിനോദസഞ്ചാരം:Ans ➤ കിഷൻ റെഡ്ഡി
ഇന്ത്യയിലെ മറ്റ് പ്രധാന പദവികൾ
Q ➤ ചീഫ് ഇലക്ഷൻ കമ്മിഷണർ:Ans ➤ സുശീൽ ചന്ദ്ര
Q ➤ കംപ്ടോളർ ആൻഡ് ഓഡിറ്റർ ജനറൽ:Ans ➤ ഗിരീഷ് ചന്ദ്ര മുർമു
Q ➤ യുപിഎസി ചെയർമാൻ:Ans ➤ പ്രദീപ്കുമാർ ജോഷി
Q ➤ അറ്റോർണി ജനറൽ:Ans ➤ കെ. കെ. വേണുഗോപാൽ
Q ➤ സോളിസിറ്റർ ജനറൽ:Ans ➤ തുഷാർ മേത്ത
Q ➤ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ:Ans ➤ യശ്വവർധൻ കുമാർ സിൻഹ
Q ➤ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്:Ans ➤ അജിത് കുമാർ ഡോവൽ
Q ➤ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസർ:Ans ➤ കെ. വിജയരാഘവൻ
Q ➤ നീതി ആയോഗ് വൈസ് ചെയർമാൻ:Ans ➤ രാജീവ് കുമാർ
Q ➤ റിസർവ് ബാങ്ക് ഗവർണർ:Ans ➤ ശക്തികാന്ത് ദാസ്
Q ➤ സെൻട്രൽ വിജിലൻസ് കമ്മീഷണർ:Ans ➤ സുരേഷ് എൻ പട്ടേൽ
Q ➤ ടെലികോം റഗുലേറ്ററി അതോരിറ്റി ചെയർമാൻ:Ans ➤ ഡോ. പി. ഡി. വഗേല
Q ➤ 15-ാം ഫിനാൻസ് കമ്മീഷൻ ചെയർമാൻ:Ans ➤ എൻ. കെ. സിങ്
Q ➤ 21-ാം നിയമ കമ്മീഷൻ ചെയർമാൻ:Ans ➤ ബി. എസ്. ചൗഹാൻ
Q ➤ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ:Ans ➤ അരുൺ കുമാർ മിശ്ര
Q ➤ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ:Ans ➤ ഇഖ്ബാൽ സിങ് ലാൽപുര
Q ➤ പട്ടിക ജാതി കമ്മീഷൻ ചെയർമാൻ:Ans ➤ വിജയ് സംപ്ല
Q ➤ വനിതാ കമ്മീഷൻ ചെയർപേഴ്സൺ:Ans ➤ രേഖാ ശർമ
Q ➤ പിന്നാക്ക കമ്മീഷൻ ചെയർമാൻ:Ans ➤ ഭഗവാൻലാൽ സാഹ്നി
Q ➤ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ:Ans ➤ പ്രിയങ്ക് കനുങ്ങോ
Q ➤ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർപേഴ്സൺ:Ans ➤ മഞ്ജുള ദാസ് (ആക്ടിങ്)
Q ➤ സെൻട്രൽ വിജിലൻസ് കമ്മീഷൻ ചെയർപേഴ്സൺ:Ans ➤ സുരേഷ് എൻ. പട്ടേൽ
Q ➤ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ:Ans ➤ കെ. എൻ. വ്യാസ്
Q ➤ ബഹിരാകാശ വകുപ്പ് ഡയറക്ടർ:Ans ➤ കെ. ശിവൻ
Q ➤ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ചെയർമാൻ:Ans ➤ ഡി. പി. സിങ്
Q ➤ സെൻട്രൽ വാട്ടർ കമ്മിഷൻ ചെയർമാൻ:Ans ➤ നരേന്ദ്ര കുമാർ
Q ➤ നാഷണൽ ഫോറസ്റ്റ് കമ്മീഷൻ ചെയർമാൻ:Ans ➤ ബി. എൻ. കൃപാൽ
Q ➤ നാഷണൽ കോംപറ്റീഷൻ കമ്മീഷൻ ചെയർപേഴ്സൺ:Ans ➤ അശോക് കുമാർ ഗുപ്ത
Q ➤ റെയിൽവേ ബോർഡ് ചെയർമാൻ:Ans ➤ സുനീത് ശർമ
Q ➤ ക്യാബിനറ്റ് സെക്രട്ടറി:Ans ➤ രാജീവ് ഗൗബ
Q ➤ ലോക്സഭാ സെക്രട്ടറി ജനറൽ:Ans ➤ ഉത്പൽകുമാർ സിങ്
Q ➤ രാജ്യസഭാ സെക്രട്ടറി ജനറൽ:Ans ➤ പരാശരം പട്ടാഭി കേശവ രാമചാര്യലു
Q ➤ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്:Ans ➤ ജനറൽ ബിപിൻ റാവത്ത്
Q ➤ ചീഫ് ഓഫ് ആർമി സ്റ്റാഫ്:Ans ➤ മനോജ് മുകുന്ദ് നരവാനെ
Q ➤ ചീഫ് ഓഫ് നേവൽ സ്റ്റാഫ്:Ans ➤ കരംബീർ സിങ്
Q ➤ ചീഫ് ഓഫ് എയർ സ്റ്റാഫ്:Ans ➤ വിവേക് റാം ചൗധരി
Q ➤ ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്:Ans ➤ വൈസ് അഡ്മിറൽ ആർ. ഹരികുമാർ
Q ➤ മിലിട്ടറി ഇന്റലിജൻസ് ഡയറക്ടർ ജനറൽ:Ans ➤ കെ. ജി. കൃഷ്ണ
Q ➤ ബി.എസ്.എഫ്. ഡയറക്ടർ ജനറൽ:Ans ➤ പങ്കജ്കുമാർ സിങ്
Q ➤ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ:Ans ➤ അരവിന്ദ്കുമാർ
Q ➤ സി.ബി.ഐ. ഡയറക്ടർ:Ans ➤ സുബോധ് കുമാർ ജയ്സ്വാൾ
Q ➤ സി.ആർ.പി.എഫ്. ഡയറക്ടർ ജനറൽ:Ans ➤ കുൽദീപ് സിങ്
Q ➤ സി.ഐ.എസ്.എഫ്. ഡയറക്ടർ ജനറൽ:Ans ➤ സുധീർകുമാർ സക്സേന
Q ➤ ഐ.ടി.ബി.പി. ഡയറക്ടർ ജനറൽ:Ans ➤ സഞ്ജയ് അറോറ
Q ➤ സശസ്ത്ര സീമാബൽ ഡയറക്ടർ ജനറൽ:Ans ➤ കുമാർ രാജേഷ് ചന്ദ്ര
Q ➤ എൻ.എസ്.ജി, ഡയറക്ടർ ജനറൽ:Ans ➤ എം. എ. ഗണപതി
Q ➤ എൻ.ഐ.എ. ഡയറക്ടർ ജനറൽ:Ans ➤ കുൽദീപ് സിങ്
Q ➤ നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് ഡയറക്ടർ ജനറൽ:Ans ➤ എസ്. എൻ. പ്രധാൻ
Q ➤ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർപേഴ്സൺ:Ans ➤ ദിനേഷ്കുമാർ ഖര
Q ➤ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ചെയർപേഴ്സൺ:Ans ➤ എം. ആർ. കുമാർ