Selected General Knowledge | Kerala PSC Previous Year Questions

1. ഇന്ത്യയിൽ മുസ്ലീം ഭരണം സ്ഥാപിക്കുന്നതിനു മുമ്പ് ഭരിച്ചുകൊണ്ടിരുന്ന അവസാന ഹിന്ദു രാജാവ്: പൃഥിരാജ് ചൗഹാൻ


2. ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ച സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു: ജെ.ബി. കൃപലാനി


3. "സ്വപ്നവാസവദത്ത്", "ദൂതവാക്യ" എന്നിവയുടെ കർത്താവ്: ഭാസൻ


4. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യം: ഇന്തോനേഷ്യ


5. ആഗ്രാ പട്ടണത്തിന്റെ നിർമ്മാതാവ് ആര്: സിക്കന്ദർ ലോദി


6. ഇന്ത്യയിലെ ഒന്നാമത്തെ വൈസ്രോയി: ലോർഡ് കാനിംഗ്


7. ഏറ്റവും അവസാനം സ്വതന്ത്ര ഇന്ത്യയുമായി കൂട്ടിച്ചേർക്കപ്പെട്ട വിദേശ കോളനി: ഗോവ


8. "ക്വിറ്റ് ഇന്ത്യാ" പ്രക്ഷോഭം ആരംഭിച്ചത് -------- ന്റെ പരാജയത്തിനു ശേഷമായിരുന്നു: ക്രിപ്സ് മിഷൻ


9. ഇന്ത്യയും പാക്കിസ്ഥാനുമായി താഷ്കെന്റ് കരാർ ഒപ്പിട്ടത് ഏതു വർഷം: 1966


10. ശ്രീശങ്കരനാൽ സ്ഥാപിക്കപ്പെടാത്ത സന്യാസി മഠം ഏത്: കാലടി


11. “ജയ് ജവാൻ, ജയ് കിസാൻ" എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ആര്: ലാൽ ബഹാദൂർ ശാസ്ത്രി


12. ബൈസൈക്കിൾ ആദ്യമായി ഇന്ത്യയിൽ വന്ന വർഷം: 1890


13. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യയുടെ രാഷ്ട്രപതി ആയ വ്യക്തി: നീലം സഞ്ജീവറെഡ്ഢി


14. ദേശീയ രാഷ്ട്രീയത്തിലേയ്ക്കുള്ള മഹാത്മാ ഗാന്ധിയുടെ പ്രവേശനം താഴെ പറയുന്നവയിൽ ഏതിൽ കൂടി ആയിരുന്നു: റൗലറ്റ് സത്യാഗ്രഹം


15. "താജ്മഹൽ" ഏതു നദീതീരത്ത് സ്ഥിതിചെയ്യുന്നു: യമുന


16. ഇന്ത്യയിലെ 14 ബാങ്കുകൾ ആദ്യമായി ദേശസാൽക്കരിച്ചത്: 1969


17. "ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കോർഡ്സ്" പ്രകാരം ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദായകൻ: ഇന്ത്യൻ റെയിൽവേ


18. മൗലികാവകാശങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ഇന്ത്യ സ്വീകരിച്ചത് ഏതു രാജ്യത്തെ അനുകരിച്ചാണ്: അമേരിക്കൻ ഭരണഘടന


19. ഒരാൾക്ക് ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളുടെ ഗവർണ്ണർ പദം അലങ്കരിക്കാമോ: ആറുമാസത്തേയ്ക്ക് മാത്രം


20. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം: ഓക്സിജൻ

Tags

Post a Comment

0 Comments