Q ➤ പൗരത്വ ഭേദഗതി ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചത്:
Q ➤ ലോക്ക് ഡൗണിൽ തുടർ ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന നിർധന രോഗികൾക്ക് ആവശ്യം മരുന്നുകൾ ലഭ്യമാക്കുന്ന സ്വാന്തനം പദ്ധതി ആരംഭിച്ച ജില്ല:
Q ➤ 2020 ൽ അന്തരിച്ച കവിയും ഭാഷാപണ്ഡിതനുമായ വ്യക്തി ആരായിരുന്നു:
Q ➤ സിൻഡിക്കേറ്റ് ബാങ്ക് ഏത് ബാങ്കിലാണ് ലഭിച്ചത്:
Q ➤ ആദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാള സഞ്ചാര സാഹിത്യ കൃതി രചിച്ച വ്യക്തി 2020ഇൽ അന്തരിച്ചു ആരാണ്?
Q ➤ കേരള പോലീസ് നൽകിയ വരുന്ന വിവിധ സേവനങ്ങൾ ഒരൊറ്റ മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കുന്നതിന് ആരംഭിച്ച ആപ്ലിക്കേഷൻ:
Q ➤ 2019 ലെ കണക്ക് പ്രകാരം പ്രതിരോധ ആവശ്യങ്ങൾക്ക് പണം ചിലവഴിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം:
Q ➤ ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചിക 2020ൽ ഇന്ത്യയുടെ സ്ഥാനം എത്രാമത് ആയിരുന്നു:
Q ➤ കോവിഡ് 19 വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച ആദ്യ രാജ്യം ഏതായിരുന്നു:
Q ➤ ലോക പൈതൃക ദിനം എപ്പോൾ ആയിരുന്നു ആഘോഷിച്ചത്:
Q ➤ 2020ഇൽ 800 കിലോമീറ്റർ ദൂരത്തിൽ റോഡിന് ഇരുവശങ്ങളിലുമായി ഔഷധഗുണങ്ങളുള്ള മരങ്ങൾ വച്ചുപിടിപ്പിച്ച് ഹെർബൽ റോഡ് നിർമിച്ച സംസ്ഥാനം ഏതാണ്:
Q ➤ ഒരു കോടി മാസ്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് മാസ്ക് പഹനോ ഇന്ത്യ പദ്ധതി ആരംഭിച്ച കേരളത്തിലെ ജില്ല:
Q ➤ ലോക് ഡൗൺ സാഹചര്യത്തിൽ വീട്ടിലിരിക്കുന്ന സ്ത്രീകൾക്കും ഗർഭിണികൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നൽകാൻ കൂടെയുണ്ട് അംഗൻവാടികൾ എന്ന പദ്ധതി ആരംഭിച്ച വകുപ്പ് ഏതാണ്:
Q ➤ പാരാലിമ്പിക്സ് ആദ്യ മെഡൽ ജേതാവായ ഒരു ഇന്ത്യൻ കായിക താരം 2020ൽ വിരമിച്ചു ആരാണെന്ന്:
Q ➤ 2020 ഇൽ അന്തരിച്ച ചത്തീസ്ഗഡ് മുഖ്യമന്ത്രി ആരായിരുന്നു:
Q ➤ സ്വകാര്യ ബസ് ചാർജ് നിരക്ക് വർദ്ധിപ്പിക്കുന്നതിന് കുറിച്ച് പഠിക്കാൻ 2020ഇൽ നിയോഗിച്ച കമ്മീഷൻ ഏതാണ്:
Q ➤ 2020 ജനുവരിയിൽ എൺപതാമത് കേരള ചരിത്ര കോൺഗ്രസിന്റെ വേദിയായത് എവിടെയാണ്:
Q ➤ 2020 ല് അന്തരിച്ച സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക ആരായിരുന്നു:
Q ➤ 2020ലെ സംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്കാരം ആർക്കാണ് ലഭിച്ചത്:
Q ➤ 2020 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ജൂറി അധ്യക്ഷൻ ആയി സ്ഥാനമേറ്റത്:
Q ➤ 2019ലെ പത്മപ്രഭ പുരസ്കാരം ലഭിച്ചത് ആർക്കാണ്:
Q ➤ 2020 ലെ വിശ്വസുന്ദരി പട്ടം നേടിയത് ആരാണ്:
Q ➤ കുമാരനാശാനെ രചിച്ച ഒരു വിലാപ കാവ്യത്തിന് 2019ൽ 100 വർഷം തികഞ്ഞു ഏത് കൃതിയാണ്:
Q ➤ കേരളത്തിൽ ഭൂപരിഷ്കരണ നിയമം നിലവിൽ വന്നിട്ട് 2020 ജനുവരി ഒന്നിന് എത്ര വർഷമായി:
Q ➤ 2019ലെ ഓടക്കുഴൽ അവാർഡ് നേടിയ രചന:
Q ➤ 2019 ഡിസംബർ 26 കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദൃശ്യമായ സൂര്യഗ്രഹണം:
Q ➤ 2019ലെ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നേടിയ എഴുത്തുകാർ ആരൊക്കെയാണ്:
Q ➤ ഇന്ത്യയിലെ ആദ്യ കോവിഡ്-19 ടെസ്റ്റ് ബസ് ആരംഭിച്ച സംസ്ഥാനം:
Q ➤ മുംബൈയിൽ നടന്ന ദേശീയ ഇ- ഗവേണൻസ് സമ്മേളനത്തിൽ ഏതു സംസ്ഥാനത്തിലെ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആണ് ഒന്നാമതെത്തിയത്:
Q ➤ 2020ലേ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം നേടിയത് ആരാണ്:
Q ➤ 2020 ലെ കോമൺവെൽത്ത് ഷോർട് സ്റ്റോറി പുരസ്കാരം ലഭിച്ചത് ഏത് കൃതിക്കാണ്:
Q ➤ 2021 മെയിൽ അന്തരിച്ച മലയാള സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവും ആയിരുന്ന വ്യക്തി ആരാണ്:
Q ➤ റഷ്യ ഇന്ത്യയ്ക്ക് കൈമാറാൻ തീരുമാനിച്ച മിസൈൽ സംവിധാനം ഏതാണ്:
Q ➤ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി വിരമിച്ച വ്യക്തിയെ അടുത്തിടെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിരുന്നു ആരാണ്:
Q ➤ ഇന്ത്യയിലാദ്യമായി കോവിഡ് ചികിത്സയ്ക്ക് പ്ലാസ്മ തെറാപ്പി ട്രെയൽ നടത്തിയ സ്ഥാപനം ഏതാണ്:
Q ➤ ഇന്ത്യൻ റെയിൽവേയുടെ മൂന്നാമത്തെ സ്വകാര്യ തീവണ്ടി സർവീസ് ഏതാണ്:
Q ➤ മരട് ഫ്ലാറ്റുകൾ പൊളിക്കുന്നതിന് ഉത്തരവിട്ട സുപ്രീംകോടതി ജഡ്ജി ആരാണ്:
Q ➤ വിശാഖപട്ടണത്ത് ഉള്ള നാവിക കേന്ദ്രമായ ഐഎൻഎസ് കലിംഗയിൽ ശിലാസ്ഥാപനം നടത്തിയ മിസൈൽ പാർക്കിംഗ് പേര് എന്താണ്:
Q ➤ ഇന്ത്യയുടെ സഹായത്തോടെ മാരിടൈം റിസർച്ച് സെന്റർ ആരംഭിക്കുന്ന രാജ്യം ഏതാണ്:
Q ➤ 2020 ഫെബ്രുവരി 7ന് അന്നത്തെ സംസ്ഥാന ധനമന്ത്രി തോമസ് ഐസക് എത്രാമത്തെ ബജറ്റ് അവതരിപ്പിച്ചത്:
Q ➤ 2020-ലെ പുതുവത്സരദിനത്തിൽ ഏറ്റവും അധികം കുഞ്ഞുങ്ങൾ പിറന്നത് ഏത് രാജ്യത്താണ്:
Q ➤ 2018 -19 ലെ സ്വരാജ് ട്രോഫി നേടിയ മികച്ച ജില്ലാ പഞ്ചായത്ത് ഏത് ജില്ലയാണ്:
Q ➤ 105 വയസ്സിൽ നാലാം ക്ലാസ് തുല്യത പരീക്ഷ ജയിച്ച കൊല്ലം സ്വദേശി ആരാണ്:
Q ➤ 2020 ഏപ്രിൽ 13നു നൂറ്റി ഒന്നാം വാർഷികം ആചരിച്ച ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലെ സംഭവം ഏതായിരുന്നു:
Q ➤ താഴെപ്പറയുന്ന ഏതു പുരസ്കാരമാണ് 2020 ൽ ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചത്:
Q ➤ 2019ലെ മാധ്യമ മികവിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്കാരം ജേതാവ് താഴെപ്പറയുന്നവരിൽ ആരാണ്:
Q ➤ ഏപ്രിൽ 23 ഏത് ദിനമായാണ് ആഘോഷിച്ചത്:
Q ➤ കേരള നിയമസഭയിലേക്ക് നോമിനേഷൻ സമർപ്പിച്ച ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർഥി മത്സരിച്ച മണ്ഡലം എവിടെയായിരുന്നു:
Q ➤ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നത്:
Q ➤ 2020ജൂണിൽ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റിന് പേര് എന്താണ്: