ലാസ്റ്റ് ഗ്രേഡ് പരീക്ഷകളിൽ പി.എസ്.സി. ആവർത്തിക്കുന്ന ചോദ്യങ്ങൾ
1. കേരളത്തിലെ ഏറ്റവും വലിയ / നീളം കൂടിയ നദി???
2. ശുദ്ധമായ സ്വർണം എത്ര കാരറ്റാണ്???
3. വൈദ്യുതിയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹമേത്???
Answer:
വെള്ളി4. കേരളത്തിലെ ഏക മുസ്ലിം രാജകുടുംബമേത്???
5. മദ്യം തലച്ചോറിന്റെ ഏതു ഭാഗത്തെയാണ് പ്രധാനമായും ബാധിക്കുന്നത്???
6. ഇന്ത്യാ ഗേറ്റ് സ്ഥിതിചെയ്യുന്നതെവിടെ???
7. ശകവർഷം തുടങ്ങിയതെന്ന്???
Answer:
എ.ഡി. 78-ൽ കനിഷ്കൻ8. ഡി.എം.കെ. സ്ഥാപിച്ചതാര്???
9. ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം???
10. ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം???
11. ഏഷ്യയിലെ ഏക ഡ്രൈവ് ഇൻ ബീച്ച്???
Answer:
മുഴുപ്പിലങ്ങാട് ബീച്ച് (കണ്ണൂർ)12. കേരളത്തിലെ ആദ്യത്തെ വർത്തമാനപത്രം???
13. ഇന്ത്യയിലെ ആദ്യത്തെ വർത്തമാനപത്രം???
14. കേരളത്തിലെ ആദ്യത്തെ ആർച്ച് ഡാം???
15. ഇറാന്റെ പഴയ പേര്???
Answer:
പേർഷ്യ16. മൗര്യ രാജവംശസ്ഥാപകൻ???
17. ഏറ്റവും പഴക്കമുള്ള വേദം???
18. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ???
Answer:
ശ്രീനാരായണഗുരു19. ഇന്ത്യൻ മിലിട്ടറി അക്കാദമി സ്ഥിതിചെയ്യുന്നത്???
20. ഇന്ദിരാഗാന്ധിയുടെ സമാധിസ്ഥലം???
21. കേരളപാണിനി ആര്???
22. കണരോഗം ബാധിക്കുന്നത് ഏതു അവയവത്തെ???
Answer:
അസ്ഥികളെ23. ഭാരതത്തിന്റെ ദേശീയ കായിക വിനോദം???
24. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം???
25. ഇന്ത്യയിലെ കറൻസി നോട്ടിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്???
26. രക്തം കട്ടപിടിക്കാൻ ആവശ്യമായ ജീവകം ഏത്???
Answer:
ജീവകം കെ27. സൂര്യനിൽനിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം???
28. ജ്ഞാനപീഠം അവാർഡു നേടിയ ആദ്യത്തെ കൃതി???
29. ഇന്ത്യയുടെ 'രാഷ്ട്രശില്പി' എന്നറിയപ്പെടുന്നത് ആര്???
30. 'ഇന്ത്യയിലെ ഉരുക്കുമനുഷ്യൻ' എന്നറിയപ്പെട്ടത്???
Answer:
സർദാർ വല്ലഭായി പട്ടേൽ31. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതെന്ന്???
32. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനാര്???
33. ക്ഷേത്രപ്രവേശന വിളംബരത്തിൽ ഒപ്പുവച്ച തിരുവിതാംകൂർ രാജാവാര്???
34. മലയാളത്തിലെ ആദ്യത്തെ ശബ്ദചലച്ചിത്രം???
Answer:
ബാലൻ35. ഇന്ത്യ ആദ്യമായി അണുപരീക്ഷണം നടത്തിയതെവിടെ???
36. ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്???
37. ഇന്ത്യയുടെ ദേശീയ മൃഗമേത്???
Answer:
കടുവ38. രക്തചംക്രമണവ്യവസ്ഥ കണ്ടുപിടിച്ചതാര്???
39. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡേത്???
40. കേരളത്തിലെ ഏറ്റവും വലിയ കായലേത്???
41. കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര്???
Answer:
വേലുത്തമ്പി ദളവ42. കേരളത്തിൽ 'ലക്ഷംവീട്' പദ്ധതി ആരംഭിച്ച മന്ത്രിയാര്???
43. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള ഏക കേരളീയൻ???
44. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു???
45. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ് ആര്???
Answer:
ഐസൻഹോവർ46. ആദ്യമായി ഒളിമ്പിക്സ് മെഡൽ നേടിയ ഇന്ത്യൻ വനിതാ കായികതാരം???
47. ദേശീയ സദ്ഭാവനദിനം എന്നാണ്???
48. നോബൽ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യക്കാരനാര്???
49. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമേത്???
Answer:
വ്യാഴം50. കേരളത്തിൽ ഒടുവിൽ രൂപവത്കരിച്ച ജില്ലയേത്???
Tags
Thankyou
ReplyDelete