15 ആം കേരള നിയമസഭാ മന്ത്രിമാർ വകുപ്പുകൾ
- എം. ബി രാജേഷ്: നിയമസഭാ സ്പീക്കർ
- പിണറായി വിജയൻ: ഐ.ടി., ആഭ്യന്തരം, വിജിലൻസ്, പരിസ്ഥിതി, ആസൂത്രണം, പൊതു ഭരണം, മെട്രോ
- വീണ ജോർജ്: ആരോഗ്യ വകുപ്പ്, കുടുംബ ക്ഷേമം
- കെ എൻ ബാലഗോപാൽ: ധനവകുപ്പ്
- പി രാജീവ്: വ്യവസായ വകുപ്പ്, നിയമം
- ആർ ബിന്ദു: ഉന്നത വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യ ക്ഷേമം
- എം വി ഗോവിന്ദൻ: തദ്ദേശസ്വയംഭരണം, എക്സൈസ്
- വി ശിവൻ കുട്ടി: വിദ്യാഭ്യാസം, തൊഴിൽ
- സജി ചെറിയാൻ: ഫിഷറീസ്, സാംസ്കാരികം, സിനിമ
- വി എൻ വാസവൻ: സഹകരണം, രജിസ്ട്രേഷൻ
- കെ കൃഷ്ണൻ കുട്ടി: വൈദ്യുതി
- റോഷി അഗസ്റ്റിൻ: ജലവിഭവം
- മുഹമ്മദ് റിയാസ്: പൊതുമരാമത്ത്, ടൂറിസം
- അഹമ്മദ് ദേവർകോവിൽ: തുറമുഖം, പുരാവസ്തു ഗവേഷണം, മ്യൂസിയം
- അബ്ദുറഹ്മാൻ: ന്യൂനപക്ഷം, പ്രവാസികാര്യം, യുവജനക്ഷേമം, കായികം
- കെ രാധാകൃഷ്ണൻ: ദേവസ്വം, പാർലമെൻററി, പിന്നാക്കക്ഷേമം
- എ കെ ശശീന്ദ്രൻ: വനം വകുപ്പ്
- ആൻറണി രാജു: ഗതാഗതം
- പി പ്രസാദ്: കൃഷി
- കെ രാജൻ: റവന്യൂ
- ജെ ചിഞ്ചുറാണി: ക്ഷീരവകുപ്പ്, മൃഗസംരക്ഷണം
- ജി ആർ അനിൽ: സിവിൽ സപ്ലൈസ്, ഭക്ഷ്യ വകുപ്പ്