ലാസ്റ്റ് ഗ്രേഡ് പരീക്ഷകളിൽ പി.എസ്.സി. ആവർത്തിക്കുന്ന ചോദ്യങ്ങൾ: 1 | Most Repeated Questions From LGS Exams | LGS Main Exam Coaching | Kerala PSC | Easy PSC | LGS Coaching |

ലാസ്റ്റ് ഗ്രേഡ് പരീക്ഷകളിൽ പി.എസ്.സി. ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. കേരള സംസ്ഥാനം രൂപംകൊണ്ടതെന്ന്???
Answer: 1956 നവംബർ 1


2. ഏതു ജീവകത്തിന്റെ കുറവുകൊണ്ടാണ് മാലക്കണ്ണ് ഉണ്ടാകുന്നത്???
Answer: ജീവകം എ
 
 
3. അധ്യാപകദിനമായി ആചരിക്കുന്ന ദിവസമേത്???
Answer: സെപ്തംബർ 5


4. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയാര്???
Answer: ഡോ. എസ്. രാധാകൃഷ്ണൻ


5. ഇന്ത്യൻ ഭരണഘടനാ ശില്പിയാര്???
Answer: ഡോ. ബി.ആർ. അംബേദ്കർ


6. കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയപാതയേത്???
Answer: എൻ.എച്ച് 66
 
 
7. "സാർവത്രിക ദാതാവ്" എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്???
Answer: ഒ ഗ്രൂപ്പ്


8. ഹുയാങ്സാങ് ആരുടെ ഭരണകാലത്താണ് ഇന്ത്യ സന്ദർശിച്ചത്???
Answer: ഹർഷവർധനന്റെ കാലത്ത്


9. ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം???
Answer: ആര്യഭട്ട


10. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി???
Answer: പള്ളിവാസൽ
 
 

11. കേരളത്തിലെ ആകെ നദികളെത്ര???
Answer: 44


12. കേരളത്തിൽ സമ്പൂർണ സാക്ഷരത നേടിയ ആദ്യത്തെ ജില്ലയേത്???
Answer: എറണാകുളം


13. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയേത്???
Answer: കരൾ


14. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ കളിക്കാരനാര്???
Answer: സച്ചിൻ തെണ്ടുൽക്കർ
 
 
15. സുപ്രീംകോടതിയിൽ ആദ്യമായി നിയമിക്കപ്പെട്ട വനിതാ ജഡ്ജി???
Answer: ജസ്റ്റിസ് ഫാത്തിമാ ബീവി


16. സംസ്കൃത സർവകലാശാലയുടെ ആസ്ഥാനം???
Answer: കാലടി (എറണാകുളം ജില്ല)


17. കേരളത്തിന്റെ ഔദ്യോഗിക മൃഗമേത്???
Answer: ആന
 
 
18. ജലദോഷത്തിനു കാരണമായ സൂക്ഷ്മാണു???
Answer: വൈറസ്


19. അജന്ത, എല്ലോറ ഗുഹകൾ ഏതു സംസ്ഥാനത്താണ്???
Answer: മഹാരാഷ്ട്ര


20. അടിമവ്യാപാരം അവസാനിപ്പിച്ച അമേരിക്കൻ പ്രസിഡന്റ്???
Answer: എബ്രഹാം ലിങ്കൺ



21. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതെന്ന്???
Answer: 1969 ജൂലായ് 20
 
 
22. ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയതെന്ന്???
Answer: 1953 മെയ് 26


23. ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ പൊതുമേഖലാ സ്ഥാപനമേത്???
Answer: ഇന്ത്യൻ റെയിൽവേ


24. കോൺഗ്രസുകാരനല്ലാത്ത ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി???
Answer: മൊറാർജി ദേശായി


25. പഞ്ചവത്സരപദ്ധതികൾ ഇന്ത്യയിൽ ആരംഭിച്ച വർഷമേത്???
Answer: 1951
 
 
26. ആസൂത്രണ കമ്മീഷന്റെ ചെയർമാൻ???
Answer: ഇന്ത്യൻ പ്രധാനമന്ത്രി


27. സന്തോഷ് ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: ഫുട്ബോൾ


28. “രാജ്ഘട്ടിൽ" അന്ത്യവിശ്രമം കൊള്ളുന്നതാര്???
Answer: ഗാന്ധിജി


29. മനുഷ്യാവകാശദിനമായി ആചരിക്കുന്നതെന്ന്???
Answer: ഡിസംബർ 10
 
 
30. ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം നിലവിൽ വന്ന വർഷം???
Answer: 1961



31. വാസ്കോഡ ഗാമ കേരളത്തിലെത്തിയ വർഷം???
Answer: 1498 മെയ് 20


32. ഏതു നദിയുടെ തീരത്താണ് ഡൽഹി???
Answer: യമുന


33. ഗാന്ധിജി വധിക്കപ്പെട്ടതെന്ന്???
Answer: 1948 ജനുവരി 30
 
 
34. രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യത്തെ മലയാള സിനിമ???
Answer: ചെമ്മീൻ


35. ഭൂമിയിലെ ഏറ്റവും വലിയ ജീവി???
Answer: നീലത്തിമിംഗലം


36. വിമാനങ്ങളിലെ 'ബ്ലാക് ബോക്സിന്റെ' നിറമെന്ത്???
Answer: ഓറഞ്ച്
 
 
37. 93-ാം ഭരണഘടനാ ഭേദഗതി ബിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: വിദ്യാഭ്യാസം


38. അന്തരീക്ഷമർദം അളക്കുന്നതിനുള്ള ഉപകരണമേത്???
Answer: ബാരോമീറ്റർ


39. ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ്???
Answer: സാമുവൽ ഹാനിമാൻ


40. "വന്ദേമാതരം" രചിച്ചത്???
Answer: ബങ്കിംചന്ദ്ര ചാറ്റർജി
 
 

41. 'ധവളവിപ്ലവം' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: ക്ഷീരോത്പാദനം


42. 'പാതിരാസൂര്യന്റെ നാട്' എന്നറിയപ്പെടുന്ന രാജ്യമേത്???
Answer: നോർവേ


43. വോട്ടു ചെയ്യാനുള്ള ഏറ്റവും ചുരുങ്ങിയ പ്രായമെത്ര???
Answer: 18 വയസ്സ്


44. ലോകരാഷ്ട്രങ്ങൾക്കിടയിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനമെത്ര???
Answer: 7
 
 
45. ഏറ്റവും വലിയ ദേശീയപാതയേത്???
Answer: എൻ.എച്ച് 44


46. വായുവിൽ അധികമുള്ള മൂലകമേത്???
Answer: നൈട്രജൻ


47. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഏറ്റവും ശുദ്ധമായ ജലമേത്???
Answer: മഴവെള്ളം


48. പ്രകൃതിയിൽ കാണപ്പെടുന്ന ഏറ്റവും കടുപ്പമേറിയ പദാർഥമേത്???
Answer: വജ്രം
 
 
49. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം???
Answer: 29.65 ശതമാനം


50. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനമേത്???
Answer: ഇരവികുളം ദേശീയോദ്യാനം (ഇടുക്കി)


Post a Comment

0 Comments