കേരള ചരിത്ര വർഷങ്ങൾ.... കേരള ചരിത്രവുമായി ബന്ധപ്പെട്ട നടന്ന സംഭവങ്ങൾ വർഷങ്ങൾ
1. കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം???
ഈഴവർക്കും മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ജനസംഖ്യാനുപാതികമായി നിയമസഭാ പ്രാതിനിധ്യം ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം
ക്രിസ്ത്യൻ, ഈഴവ, മുസ്ലിം സമുദായത്തിലെ പ്രതിനിധികൾ ചേർന്ന് രൂപം നൽകിയ സംയുക്ത രാഷ്ട്രീയ സമിതി നിലവിൽ വന്ന വർഷം: 1932 ഡിസംബർ 17
നിവർത്തന പ്രക്ഷോഭത്തിലെ പ്രധാന നേതാക്കന്മാർ: എൻ വി ജോസഫ്, സി കേശവൻ, സി വി കുഞ്ഞിരാമൻ, അബ്ദുറഹ്മാൻ സാഹിബ്
2. ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി അനാച്ഛാദനം ചെയ്ത വർഷം???
ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി അനാച്ഛാദനം ചെയ്ത സ്ഥലം: തലശ്ശേരി
ശ്രീനാരായണഗുരുവിന്റെ പ്രതിമ സ്ഥാപിക്കാൻ മുൻകൈയെടുത്ത വ്യക്തി: മൂർക്കോത്ത് കുമാരൻ
ശ്രീനാരായണഗുരു ആലുവയിൽ അദ്വൈത ആശ്രമം സ്ഥാപിച്ച വർഷം: 1913
അരുവിപ്പുറം പ്രതിഷ്ഠ നടന്ന വർഷം: 1888
3. സാർവത്രിക വിദ്യാഭ്യാസം ഭരണകൂടത്തിന് ഉത്തരവാദിത്വമായി ഏറ്റെടുത്തുകൊണ്ട് റാണി ഗൗരി പാർവ്വതി ഭായി വിളംബരം നടത്തിയ വർഷം???
Answer:
1817തിരുവിതാംകൂറിൽ ആദ്യം റീജന്റ് ഭരണം നടത്തിയത്: റാണി ഗൗരി പാർവ്വതി ഭായി
തിരുവിതാംകൂറിന്റെ അമ്മ: റാണി ഗൗരി പാർവ്വതി ഭായി
ലണ്ടൻ മിഷൻ സൊസൈറ്റി പ്രവർത്തനം ആരംഭിക്കുമ്പോൾ ഭരണാധികാരി: റാണി ഗൗരി പാർവ്വതി ഭായി
4. കേരളത്തിൽ ഒന്നാം നിയമസഭ നിലവിൽ വന്ന വർഷം???
കേരളത്തിൽ ഒന്നാം മന്ത്രിസഭ നിലവിൽ വന്ന വർഷം: 1957 ഏപ്രിൽ 5
ഒന്നാം കേരള നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളുടെ എണ്ണം: 114
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി: ഇഎംഎസ് നമ്പൂതിരിപ്പാട്
ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് ഇതര മുഖ്യമന്ത്രി: ഇഎംഎസ് നമ്പൂതിരിപ്പാട്
5. കേരളത്തിലെ സാമൂഹിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച ആദ്യത്തെ നവോത്ഥാന പ്രസ്ഥാനമായ സമത്വ സമാജം സ്ഥാപിച്ച വർഷം???
സമത്വ സമാജം സ്ഥാപിച്ചത്: വൈകുണ്ഠസ്വാമികൾ
ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്: വൈകുണ്ഠസ്വാമികൾ
കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിൽ ആദ്യത്തെ ആൾ എന്നറിയപ്പെടുന്നത്: വൈകുണ്ഠസ്വാമികൾ
വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം ഉയർത്തിയ സാമൂഹിക പരിഷ്കർത്താവ്: വൈകുണ്ഠസ്വാമികൾ
സമപന്തിഭോജനം ആവിഷ്കരിച്ചത്: വൈകുണ്ഠസ്വാമികൾ
മിശ്രഭോജനം ആവിഷ്കരിച്ചത്: സഹോദരൻ അയ്യപ്പൻ(1917)
2017 കേരള ഗവൺമെന്റ് 100 വർഷം ആഘോഷിച്ച സാമൂഹിക മുന്നേറ്റം: മിശ്രഭോജനം
പ്രീതി ഭോജനം ആവിഷ്കരിച്ചത്: 1927
6. തിരുവിതാംകൂറിൽ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടന്നത്???
സ്വാതിതിരുനാളിന്റെ ഭരണകാലത്താണ് തിരുവിതാംകൂറിൽ ജനസംഖ്യ കണക്കെടുപ്പ് നടന്നത്
തിരുവിതാംകൂറിലെ ആദ്യ നിയമ സംഹിത പ്രസിദ്ധീകരിച്ചത്: സ്വാതിതിരുനാൾ
തിരുവിതാംകൂറിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്: സ്വാതിതിരുനാളിന്റെ ഭരണകാലം
7. തിരുവിതാംകൂർ നിയമ നിർമ്മാണ സഭ നിലവിൽ വന്ന വർഷം???
Answer:
1888തിരുവിതാംകൂർ നിയമ നിർമ്മാണ സഭ നിലവിൽ വരാൻ മുൻകൈയെടുത്ത ദിവാൻ: ടി രാമറാവു
തിരുവിതാംകൂർ നിയമനിർമ്മാണ സഭ സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി: ശ്രീമൂലം തിരുനാൾ രാമവർമ്മ
8. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം???
ബ്രിട്ടീഷ് ദുർ ഭരണത്തെ തിരുവിതാംകൂറിൽനിന്ന് അമർച്ചചെയ്യാൻ വേലുത്തമ്പി ദളവ കുണ്ടറയിൽ വച്ച് നടത്തിയ ചരിത്രപ്രസിദ്ധമായ വിളംബരമാണ്: കുണ്ടറ വിളംബരം
കുണ്ടറ വിളംബരം നടത്തിയ സ്ഥലം: കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രം
9. പൗര സമത്വ പ്രക്ഷോഭം നടന്ന വർഷം???
ഹിന്ദുക്കൾക്കും അവർണർക്കും റവന്യൂ വകുപ്പിൽ ജോലി ലഭിക്കുന്നതിനായി നടന്ന പ്രക്ഷോഭം അറിയപ്പെടുന്നത്: പൗര സമത്വ പ്രക്ഷോഭം
പൗരസമത്വ പ്രക്ഷോഭത്തെ പിന്തുണച്ച് എ. കെ. പിള്ളയുടെ പത്രം: സ്വരാട്
പൗര സമത്വ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി: ശ്രീമൂലം തിരുനാൾ
ടി കെ മാധവൻ, എൻ വി ജോസഫ് എന്നിവരായിരുന്നു പൗര സമത്വ പ്രക്ഷോഭം പ്രധാന നേതാക്കൾ
10. വി. അൽഫോൻസാമ്മ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം???
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിതയാണ്: അൽഫോൻസാമ്മ
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളിയാണ്: ശ്രീനാരായണഗുരു (1967)
പോസ്റ്റൽ സ്റ്റാമ്പിൽ രണ്ടു തവണ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളിയാണ്: വി കെ കൃഷ്ണമേനോൻ
പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ തിരുവിതാംകൂർ രാജാവ്: സ്വാതിതിരുനാൾ
പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള സിനിമാ നടൻ: പ്രേം നസീർ
പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി: ഇഎംഎസ് നമ്പൂതിരിപ്പാട് (2001)
ആർ ശങ്കർ: ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ കേരള മുഖ്യമന്ത്രി
സി അച്യുതമേനോൻ: തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മൂന്നാമത്തെ കേരള മുഖ്യമന്ത്രി
പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള ദിനപത്രം: മലയാള മനോരമ
പോസ്റ്റൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട കേരളത്തിലെ ആദ്യ ആരാധനാലയം: മട്ടാഞ്ചേരി ജൂതപ്പള്ളി
11. തോൽവിറക് സമരം നടന്ന വർഷം???
Answer:
1946തോൽവിറക് സമരം നടന്ന ജില്ല: കാസർകോട്
തോൽവിറക് സമര നായിക: കാർത്ത്യായനി
12. ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി 1805ൽ മരണം വരിച്ച ഭരണാധികാരിയാണ് ????
ഒന്നാം പഴശ്ശി വിപ്ലവം നടന്ന വർഷം: 1793 -1797
ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി പരിഷ്കരണങ്ങൾ കാരണം നടന്ന കലാപം: ഒന്നാം പഴശ്ശി കലാപം
ബ്രിട്ടീഷുകാർ വയനാട് പിടിച്ചെടുക്കാൻ ശ്രമിച്ചതിന് നടന്ന കലാപം: രണ്ടാം പഴശ്ശി കലാപം
രണ്ടാം പഴശ്ശി വിപ്ലവ കാലഘട്ടം: 1800 - 1805
പഴശ്ശിരാജ വെടിയേറ്റ് മരിച്ചത്: 1805 നവംബർ 30
13. മലയാളി മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ച വർഷം???
തിരുവിതാംകൂറിൽ അഭ്യസ്തവിദ്യരായ ജനങ്ങൾക്ക് ഗവൺമെന്റ് സ്ഥാപനങ്ങളിൽ ജോലി ലഭിക്കണമെന്ന ആവശ്യവുമായി തിരുവിതാംകൂറിലെ ജനങ്ങൾ സമർപ്പിച്ച നിവേദനം ആണ്: മലയാളി മെമ്മോറിയൽ
മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്ത വ്യക്തി: ബാരിസ്റ്റർ ജി പി പിള്ള
മലയാളി മെമ്മോറിയൽ ആദ്യമായി ഒപ്പ് വെച്ചത്: കെ പി ശങ്കരമേനോൻ
മലയാളി മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ച വർഷം: 1891 ജനുവരി 1
14. മലബാറിലെ ജനജീവിതത്തിന്റെ ശോചനീയാവസ്ഥ മദ്രാസ് ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്താൻവേണ്ടി നടത്തിയ പട്ടിണിജാഥ നടന്ന വർഷം???
പട്ടിണി ജാഥ നയിച്ചത്: എ കെ ഗോപാലൻ
കണ്ണൂർ മുതൽ മദ്രാസ് വരെ പട്ടിണി ജാഥയിൽ പങ്കെടുത്ത ആളുകളുടെ എണ്ണം: 32
ദരിദ്ര വിദ്യാർത്ഥികളുടെ പഠന സഹായത്തിനായി യാചന യാത്ര നടത്തിയ വർഷം: 1931
യാചന യാത്ര നടത്തിയത്: വി.ടി ഭട്ടത്തിരിപ്പാട്
തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ യാചനയാത്ര നടത്തി
15. കൊച്ചിയിൽ ഉത്തരവാദ ഭരണത്തിനു വേണ്ടി ആരംഭിച്ച പ്രക്ഷോഭം???
Answer:
വൈദ്യുതി പ്രക്ഷോഭംവൈദ്യുതി പ്രക്ഷോഭം നടന്ന ജില്ല: തൃശ്ശൂർ
വൈദ്യുതി പ്രക്ഷോഭം ആരംഭിച്ച വർഷം: 1936
വൈദ്യുതി പ്രക്ഷോഭം അടിച്ചമർത്തിയത്: കൊച്ചി ഗവൺമെന്റ്
16. 1857 ൽ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂറിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെയാണ്???
ചാന്നാർ സ്ത്രീകൾക്ക് മാറ് മറച്ച് വസ്ത്രധാരണം നടത്താനുള്ള അനുമതി നൽകിയ തിരുവിതാംകൂർ രാജാവ്: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
തിരുവിതാംകൂറിൽ പെൺകുട്ടികൾക്ക് സ്കൂൾ ആരംഭിച്ച രാജാവ്: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
17. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി ഡാറാസ് മെയിൽ നിലവിൽ വന്നത് ഏത് വർഷം ആണ്???
കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി ആയ ഡാറാസ് മെയിൽ നിലവിൽ വരുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി: ഉത്രം തിരുനാൾ
18. തിരു കൊച്ചി സംയോജനം നടന്ന വർഷം???
Answer:
19491949 ജൂലൈ ഒന്നിന് തിരു-കൊച്ചി സംയോജനം നിലവിൽ വന്നു തിരുകൊച്ചി സംസ്ഥാനത്തെ ആദ്യ രാജ പ്രമുഖ്: ചിത്തിര തിരുനാൾ ബാലരാമവർമ്മ
തിരുകൊച്ചി സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി: പറവൂർ ടി കെ നാരായണപിള്ള
കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രിയായ വ്യക്തി: പനമ്പള്ളി ഗോവിന്ദമേനോൻ
19. കൊച്ചി രാജ്യ പ്രജാമണ്ഡലം നിലവിൽ വന്നത്???
20. 1938 തിരുവിതാംകൂറിൽ ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് ഭാഗമായി തമ്പാനൂർ മുതൽ കവടിയാർ വരെ രാജധാനി മാർച്ച് നയിച്ച വനിത???
1930 ൽ കോഴിക്കോട് വിദേശവസ്ത്ര ശാലകൾ അടപ്പിക്കുന്നതിന് നേതൃത്വം നൽകിയ വനിതയാണ്: എ വി കുട്ടിമാളു അമ്മ
ശ്രീമതി എന്ന മാസിക ആരംഭിച്ചത്: അന്ന ചാണ്ടി
ഇന്ത്യയിലെ ഒരു ജില്ലാ കോടതിയിൽ ജഡ്ജി ആയ ആദ്യ വനിതയാണ്: അന്നാ ചാണ്ടി (1948)
തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെടുന്നത്: അക്കാമ്മ ചെറിയാൻ
കേരളത്തിന്റെ ഝാൻസി റാണി എന്നറിയപ്പെടുന്നത്: ആനി മസ്ക്രീൻ
തിരു കൊച്ചി സംസ്ഥാനത്തിലെ ആദ്യ വനിതാ മന്ത്രിയാണ്: ആനി മസ്ക്രീൻ
പറവൂർ ടി കെ നാരായണൻ മന്ത്രിസഭയിൽ ആരോഗ്യം, വൈദ്യുതി വകുപ്പുകൾ കൈകാര്യം ചെയ്ത വനിതയാണ്: ആനിമസ്ക്രീൻ
21. 1975 ലെ ദേശീയ അടിയന്തരാവസ്ഥ കാലത്തെ കേരള മുഖ്യമന്ത്രി ആയിരുന്നത് ആരാണ്???
Answer:
സി അച്യുതമേനോൻ
തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രി ആയിരുന്ന വ്യക്തി ആണ് സി അച്യുതമേനോൻ
കേരളത്തിലാദ്യമായി ഡയസ്നോൺ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി: സി അച്യുതമേനോൻ
പിന്നോക്ക സമുദായത്തിൽ നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി ആണ്: ആർ ശങ്കർ
ദിനമണി എന്ന പത്രം ആരംഭിച്ച മുഖ്യമന്ത്രിയാണ്: ആർ ശങ്കർ
തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെടുന്നത്: അക്കാമ്മ ചെറിയാൻ
കേരളത്തിന്റെ ഝാൻസി റാണി എന്നറിയപ്പെടുന്നത്: ആനി മസ്ക്രീൻ
തിരു കൊച്ചി സംസ്ഥാനത്തിലെ ആദ്യ വനിതാ മന്ത്രിയാണ്: ആനി മസ്ക്രീൻ
പറവൂർ ടി കെ നാരായണൻ മന്ത്രിസഭയിൽ ആരോഗ്യം, വൈദ്യുതി വകുപ്പുകൾ കൈകാര്യം ചെയ്ത വനിതയാണ്: ആനിമസ്ക്രീൻ
21. 1975 ലെ ദേശീയ അടിയന്തരാവസ്ഥ കാലത്തെ കേരള മുഖ്യമന്ത്രി ആയിരുന്നത് ആരാണ്???
തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രി ആയിരുന്ന വ്യക്തി ആണ് സി അച്യുതമേനോൻ
കേരളത്തിലാദ്യമായി ഡയസ്നോൺ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി: സി അച്യുതമേനോൻ
പിന്നോക്ക സമുദായത്തിൽ നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി ആണ്: ആർ ശങ്കർ
ദിനമണി എന്ന പത്രം ആരംഭിച്ച മുഖ്യമന്ത്രിയാണ്: ആർ ശങ്കർ
പത്തൊമ്പതാം നൂറ്റാണ്ടിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രി: പട്ടം താണുപിള്ള
22. തിരുവിതാംകൂറിൽ പുതുതായി രൂപംകൊണ്ട നിയമനിർമ്മാണസഭ ആദ്യമായി സമ്മേളിച്ച വർഷം???
Answer:
1948 മാർച്ച് 201948 മാർച്ച് 20ന് നടന്ന ആദ്യ സമ്മേളനത്തിൽ പ്രസിഡന്റ്: എ. ജെ ജോൺ ആയിരുന്നു
തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി: പട്ടം താണുപിള്ള
23. തിരുവിതാംകൂറിൽ വന നിയമം വന്ന വർഷം???
കേരള വൃക്ഷ സംരക്ഷണ നിയമം: 1986ൽ നിലവിൽ വന്നു
കേരള വന നിയമം നിലവിൽ വന്ന വർഷം: 1961
കേരള നവോത്ഥാന സംഘടനകൾ, സ്ഥാപിതമായ വർഷം, സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്
24. സമത്വ സമാജം???
25. സാധുജനപരിപാലന സംഘം???
26. സാധുജന പരിപാലന സംഘവും പുലയമഹാ സഭ ആയി മാറിയ വർഷം???
Answer:
193827. അയ്യാ മിഷൻ???
28. CMI സഭ???
29. ആനന്ദമഹാസഭ???
30. അരയ സമാജം???
Answer:
1907 (പണ്ഡിറ്റ് കറുപ്പൻ)31. ജാതി നാശിനി സഭ???
32. എൻഎസ്എസ്???
33. എസ്എൻഡിപി???
34. ഗ്രേറ്റർ ഈഴവ അസോസിയേഷൻ???
Answer:
1896 (ഡോ.പൽപ്പു)35. എസ്എൻഡിപിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ധർമ പട സംഘം എന്ന സംഘടന രൂപീകരിച്ചത്???
36. ബ്രഹ്മസമാജ ത്തിന്റെ കേരളത്തിലെ ശാഖ 1888ൽ സ്ഥാപിച്ചത്???
37. കേരള നായർ സമാജം സ്ഥാപിച്ചത്???
Answer:
C കൃഷ്ണപിള്ള38. പ്രത്യക്ഷ രക്ഷാ ദൈവസഭ (PRDS)???