പിഎസ്‌സി പരീക്ഷകളിൽ സ്ഥിരം സാന്നിധ്യവും എന്നാൽ കുറേപ്പേർ തെറ്റിക്കുന്നതുമായ വർഷങ്ങൾ/ ദിനങ്ങൾ
1. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം???
ഡൽഹി സുൽത്താനേറ്റിന്റെ അന്ത്യംകുറിച്ച് മുഗൾ ഭരണത്തിന് അടിത്തറയിട്ട യുദ്ധം ആണ്: ഒന്നാം പാനിപ്പത്ത് യുദ്ധം
അടിമ വംശം ഭരണ കാലഘട്ടമാണ്: 1206 - 1296
ഒന്നാം പാനിപ്പത്ത് യുദ്ധം നടന്നത്: ഇബ്രാഹിം ലോധിയം ബാബറും തമ്മിലാണ്
2. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം ഊട്ടിയുറപ്പിക്കാൻ കാരണമായ യുദ്ധമായ ബക്സാർ യുദ്ധം നടന്ന വർഷം???
ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഇന്ത്യയിൽ അടിത്തറയിട്ട യുദ്ധമാണ് പ്ലാസി യുദ്ധം (1757)
3. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം നടന്ന വർഷം???
Answer:
1857മുഗൾ ഭരണത്തിന് പൂർണമായ പതനത്തിന് കാരണമായ വിപ്ലവം: 1857ലെ വിപ്ലവം
ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത്: 1857 മെയ് 10
മൃഗക്കൊഴുപ്പ് പുരട്ടിയ പുതിയതരം തിരകൾ നിറച്ച എൻഫീൽഡ് തോക്ക് ഉപയോഗിച്ച് വെടിവെക്കാൻ ഇന്ത്യൻ ഭടന്മാരെ നിർബന്ധിച്ചതാണ് ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെടാൻ ഉണ്ടായ പ്രധാന കാരണം
4. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായ വർഷം???
5. മലാല ദിനമായി ആചരിക്കുന്നത് എപ്പോഴാണ്???
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോബേൽ സമ്മാന ജേതാവ്: മലാല യൂസഫ് സായി
2014 ലെ സമാധാന നോബൽ മലാലയ്ക്ക് ലഭിച്ചു
ജൂലൈ 11: ലോക ജനസംഖ്യ ദിനം
6. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം???
ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ക്ഷേത്രം പണികഴിപ്പിച്ച വർഷം: 1887
ശ്രീനാരായണഗുരുവിന്റെ ജനനം: 1856 ഓഗസ്റ്റ് 20
7. ഇന്ത്യൻ ഭരണഘടനയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ച നവംബർ 26 ഏത് ദിനമായാണ് ആചരിക്കുന്നത്???
Answer:
ഭരണഘടനാ ദിന2015 മുതലാണ് നവംബർ 26 ഭരണഘടന ദിനമായി ആചരിക്കാൻ തുടങ്ങിയത്
ദേശീയ പൗര ദിനം ആണ്: നവംബർ 19
ഭരണഘടനയെ ഭരണഘടന നിർമ്മാണ സമിതി അംഗീകരിച്ചത്: 1949 നവംബർ 26
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്: 1950 ജനുവരി 26 ം
8. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും കമ്പനിയെ നിയന്ത്രിക്കുന്നതിനും പാർലമെന്റ് പാസാക്കിയ റെഗുലേറ്റിംഗ് ആക്ട് നിലവിൽ വന്ന വർഷം???
റെഗുലേറ്റിങ് ആക്ട് പ്രകാരം ഗവൺമെന്റ് ഓഫ് ബംഗാൾ എന്നത് ഗവർണർ ജനറൽ ഓഫ് ബംഗാൾ എന്നായി
ആദ്യത്തെ ഗവർണർ ജനറൽ ആയി വാറൻ ഹേസ്റ്റിംഗ്സ് നിയമതിനാവുകയും ചെയ്തു
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ സുപ്രീം കോടതി സ്ഥാപിതമായത് റെഗുലേറ്റിംഗ് ആക്ട് പ്രകാരമാണ്
ഇന്ത്യയിൽ സുപ്രീം കോടതി സ്ഥാപിതമായ വർഷം: 1774 (കൊൽക്കത്ത)
9. ഡച്ച്കാരും മാർത്താണ്ഡവർമ്മയും തമ്മിൽ നടന്ന കുളച്ചൽ യുദ്ധം നടന്ന വർഷം???
1741 ഓഗസ്റ്റ് 10 നാണ് കുളച്ചൽ യുദ്ധം നടന്നത്
കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ തടവുകാരനാക്കിയ ഡച്ച് കപ്പിത്താൻ ആണ്: ഡിലനോയ്
തിരുവിതാംകൂർ സൈന്യത്തിന് പരിശീലനം നൽകിയത്: ഡിലനോയ്
മാർത്താണ്ഡവർമ്മയും ഡച്ചും കാരും തമ്മിൽ ഒപ്പുവെച്ച മാവേലിക്കര ഉടമ്പടി ഒപ്പു വെച്ചത്: 1753 ഓഗസ്റ്റ് 15
10. മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയ വർഷം???
തൃപ്പടിദാനം എന്ന ചരിത്രസംഭവമായി ബന്ധപ്പെട്ട് രാജാവ് എന്നറിയപ്പെടുന്നതാര്: മാർത്താണ്ഡവർമ്മ
ആധുനിക അശോകൻ എന്ന ബഹുമതിക്ക് അർഹനായ തിരുവിതാംകൂർ രാജാവ്: മാർത്താണ്ഡവർമ്മ
ആധുനിക തിരുവിതാംകൂറിന്റെ സൃഷ്ടാവ് എന്നറിയപ്പെടുന്നത്: മാർത്താണ്ഡവർമ്മ
മാർത്താണ്ഡവർമ്മയുടെ ആസ്ഥാന സദസ്സിലുണ്ടായിരുന്ന കവിയാണ്: ഉണ്ണായിവാര്യർ
11. ബ്രിട്ടീഷ് പാർലമെന്റിൽ ഇന്ത്യക്കു വേണ്ടി പാസായ ഏറ്റവും വലിയ നിയമം???
Answer:
1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്ശക്തമായ ബ്രേക്ക് ഉള്ളതും എഞ്ചിൻ ഇല്ലാത്തതുമായ യന്ത്രം എന്ന് 1935 ലെ ആക്ട് നെ വിശേഷിപ്പിച്ചത് ആരാണ്: ജവഹർലാൽ നെഹ്റു
ഇന്ത്യൻ ഭരണഘടനയുടെ ബ്ലൂ പ്രിന്റ് എന്നറിയപ്പെടുന്നത്: 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ രൂപീകരണത്തിന് പ്രചോദനമേകിയത്: 1935ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്
12. ദേശീയ കർഷക ദിനം എപ്പോഴാണ്???
ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രി പദത്തിൽ ഇരുന്ന ചരൺസിംഗ് ന്റെ ജന്മദിനമായ ഡിസംബർ 23 ദേശീയ കർഷക ദിനമായി ആചരിക്കുന്നു
പാർലമെന്റിനെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഇന്ത്യൻ പ്രധാനമന്ത്രി ആണ്: ചരൺ സിംഗ്
സെപ്റ്റംബർ 2: ലോക നാളികേര ദിനമാണ്
ഫെബ്രുവരി 2: ലോക തണ്ണീർത്തട ദിനം
ഒക്ടോബർ 16: ലോക ഭക്ഷ്യ ദിനം
13. ഇന്ത്യയിൽ നാണയ സമ്പ്രദായം ആരംഭിച്ച വർഷം???
ഇന്ത്യയിൽ ദേശീയ കലണ്ടർ അംഗീകരിക്കപ്പെട്ട വർഷം: 1957
14. ബംഗാൾ വിഭജനം നിലവിൽ വന്ന വർഷം???
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിന് ഉദാഹരണമാണ്: ബംഗാൾ വിഭജനം
1905 ഒക്ടോബർ 16 നാണ് ബംഗാൾ വിഭജനം നിലവിൽ വന്നത്
ബംഗാൾ വിഭജന പ്രഖ്യാപിച്ച വൈസ്രോയി ആണ്: കഴ്സൺ പ്രഭു
ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി ആണ്: ഹാർഡിഞ്ച് രണ്ടാമൻ
15. പ്രാഥമിക വിദ്യാഭ്യാസം 86ആം ഭരണഘടനാ ഭേദഗതിയിലൂടെ മൗലികാവകാശം ആക്കി മാറ്റിയത് ഏത് വർഷമാണ്???
Answer:
2002പാർലമെന്റ് വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയ വർഷം: 2009 ആഗസ്റ്റ് 26
പാർലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്ന വർഷം: 2010 ഏപ്രിൽ 1
ആറിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന ഭരണഘടന ആർട്ടിക്കിൾ: 21 A
16. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ അടിത്തറയായി കരുതപ്പെടുന്ന മെക്കാളെ മിനുട്സ് അവതരിപ്പിച്ചത് ഏതു വർഷമാണ്:???
ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്ന കാർട്ട എന്നറിയപ്പെടുന്നത്: 1854 ലെ വുഡ്സ് ഡെസ്പാച്ച്
ഇന്ത്യയിലെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്: വില്യം ബെന്റിക് പ്രഭു
17. ലോക വനിതാദിനം???
സെപ്റ്റംബർ 8: ലോക സാക്ഷരതാ ദിനം
ലോക വ്യോമസേനാ ദിനം: ഒക്ടോബർ 8
ഡിസംബർ 18: ദേശീയ ന്യൂനപക്ഷ ദിനം
18. ദേശീയ വയോജന വിദ്യാഭ്യാസ പരിപാടി ആരംഭിച്ച വർഷം???
Answer:
197819. കേരളത്തിൽ ത്രിതല പഞ്ചായത്ത് സംവിധാനം വഴി ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന വർഷം???
ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നൽകിയത് ആരുടെ നേതൃത്വത്തിലുള്ള സമിതി ആയിരുന്നു: ബൽവന്ത് റായ് മേത്ത
കേരളത്തിൽ പഞ്ചായത്ത് രാജ് നിലവിൽ വന്നത്: 1994 ഏപ്രിൽ 23
20. കൂറുമാറ്റ നിരോധന നിയമം അമ്പത്തിരണ്ടാം ഭേദഗതിയിലൂടെ പാസാക്കിയത് ഏതു വർഷമാണ്???
ഇന്ത്യൻ ഭരണഘടനയിൽ പത്താം പട്ടികയിൽ കൂട്ടിച്ചേർത്തു കൂറുമാറ്റ നിരോധന നിയമം
21. ഇന്ത്യയിൽ ദശാംശ സമ്പ്രദായം കൊണ്ടുവന്ന വർഷം???
ഇന്ത്യയിലെ നാണയ നിർമ്മാണ ശാലകൾ ആണ്: മുംബൈ, നോയിഡ, ഹൈദരാബാദ്, കൊൽക്കത്ത
22. സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് എപ്പോഴാണ്???
Answer:
196123. റൗലറ്റ് ആക്ട് പാസാക്കിയ വർഷം???
1919 മാർച്ച് 18ന് ആണ് റൗലറ്റ് ആക്ട് പാസാക്കിയത്
വിചാരണ കൂടാതെ ഏതൊരു ഇന്ത്യക്കാരനെയും തടവിൽ ആക്കാനുള്ള അധികാരം ബ്രിട്ടീഷ് ഗവൺമെന്റിന് നൽകിയ നിയമത്തെ പറയുന്ന പേര്: റൗലറ്റ് നിയമം
റൗലറ്റ് നിയമത്തെ കരിനിയമം എന്ന് വിശേഷിപ്പിച്ചത്: മഹാത്മാഗാന്ധി
റൗലറ്റ് നിയമത്തെ പിന്തുണച്ച ഇന്ത്യക്കാരൻ: സി.ശങ്കരൻ നായർ
24. പൂർണ്ണ സ്വരാജ്യം ആണ് ഇന്ത്യൻ ജനതയുടെ അന്തിമമായ ലക്ഷ്യം എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം നടന്ന വർഷം???
Tags