ബയോളജി - ആന്തരാവയവങ്ങൾ
1. തലച്ചോറിനെ കുറിച്ചുള്ള പഠനം???
2. തലയോട്ടിയെ കുറിച്ചുള്ള പഠനം???
3. എല്ലാ മാനസിക വ്യാപാരങ്ങളുടെയും കേന്ദ്രസ്ഥാനം ആണ്........???
Answer:
മസ്തിഷ്കം4. മനുഷ്യ തലച്ചോറിന്റെ (മസ്തിഷ്കത്തിന്റെ ശരാശരി ഭാരം)???
5. മസ്തിഷ്കത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന അസ്ഥി നിർമ്മിതമായ കവചം???
6. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗമാണ്???
7. മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മൂന്ന് പാളി ഉള്ള സ്തരമാണ്???
Answer:
മെനിഞ്ചസ്8. തലച്ചോറിനെ സംരക്ഷിക്കുകയും അതിലെ ലോമികകളിൽ നിന്ന് മസ്തിഷ്ക കലകൾക്ക് പോഷണവും ഓക്സിജനും എത്തിക്കുകയും ചെയ്യുന്നതാണ്???
9. നെഫ്രോളജി എന്തിനെ കുറിച്ചുള്ള പഠനമാണ്???
10. മെനിഞ്ചെറ്റിസ് എന്ന രോഗം ഏത് ശരീരഭാഗവും ആയി ബന്ധപ്പെട്ടിരിക്കുന്നു???
11. സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് ടെസ്റ്റ് (CSF) പരിശോധനയിലൂടെ ഏത് രോഗനിർണയം ആണ് നടത്തുന്നത്???
Answer:
മെനിഞ്ചൈറ്റിസ്12. ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്നത്???
13. ന്യൂറോളജി???
14. വേദനസംഹാരികൾ ഉപയോഗിക്കുമ്പോൾ സെറിബ്രെത്തിലേക്കുള്ള ആവേഗങ്ങളെ തടയുന്ന ഭാഗമാണ്???
15. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയെ പറയുന്ന പേര്???
Answer:
സെറിബ്രൽ ത്രോംബോസിസ്16. വൃക്കയുടെ ശരാശരി ഭാരം???
17. മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം???
18. ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം???
Answer:
സെറിബ്രം19. മനുഷ്യനിലെ ആകെ നാഡികളുടെ എണ്ണം????
20. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ മർദ്ദം കൂടി പൊട്ടുന്ന അവസ്ഥയെ പറയുന്ന പേര്???
21. വൃക്കയുടെ ഉള്ളിലുള്ള മൃദുല കല അറിയപ്പെടുന്ന പേര്???
22. കൂടുതൽ ദാനം ചെയ്യപ്പെടുന്ന രണ്ടാമത്തെ അവയവം ഏതാണ്???
Answer:
വൃക്ക23. കേന്ദ്ര നാഡീ വ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നത് മൂലം സെറിബ്രൽ കോർട്ടക്സിലെ പ്രവർത്തനം തകരാറിലാകുന്നത് മൂലമുണ്ടാകുന്ന രോഗം???
24. സിംപതറ്റിക്, പാരാ സിംപതറ്റിക് എന്നീ രണ്ട് വ്യവസ്ഥകൾ ചേർന്നതാണ്????
25. വൃക്കയിലെ കല്ല് രാസപരമായി അറിയപ്പെടുന്നത് എന്താണ്???
26. യന്ത്രം ഉപയോഗിച്ച് രക്തത്തിലെ മാലിന്യം അരിച്ചു മാറ്റുന്ന പ്രക്രിയ???
Answer:
ഡയാലിസിസ്27. നന്നായി ശ്വസിക്കാൻ കഴിയാത്തത് മൂലം ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭ്യമാകാതെ വരുന്ന അവസ്ഥയെ പറയുന്ന പേര്???
28. പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം???
29. ഓർമ ചിന്ത സുബോധം എന്നീ മാനസികവ്യാപാരങ്ങൾ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം???
30. സെറിബ്രത്തിന്റെ തൊട്ടുതാഴെയായി കാണപ്പെടുന്ന നാഡീ കേന്ദ്രം???
Answer:
തലാമസ്31. രക്തത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നത്???
32. ഭ്രൂണത്തിന് എത്ര ദിവസം പ്രായമാകുമ്പോൾ ഹൃദയം സ്പന്ദിക്കാൻ തുടങ്ങും???
33. ഹൃദയം ഒരു പ്രാവശ്യം സങ്കോചിക്കുന്നതിനും വിശ്രമിക്കുന്നതിനും എടുക്കുന്ന സമയം???
34. ഹൃദയത്തെ പൊതിയുന്ന വസ്തുവിന്റെ പേര്???
Answer:
പെരികാർഡിയം35. മുഖങ്ങളെ തിരിച്ചറിയാൻ മസ്തിഷ്കത്തിന് കഴിയാതെ വരുന്ന അവസ്ഥ???
36. ലോകത്തിലെ ആദ്യ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് ഏത് വർഷത്തിലാണ്???
37. മനുഷ്യ ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്ന അവയവം???
Answer:
വൃക്ക38. ഗർഭപാത്രത്തെ സങ്കോചിക്കാൻ സഹായിക്കുന്ന ഹോർമോൺ കാണപ്പെടുന്ന മസ്തിഷ്കഭാഗം???
39. നട്ടെല്ലിൽ കൂടി കടന്നു പോകുന്ന തലച്ചോറിലെ ഭാഗമായ സുഷ്മിനയുടെ നീളം???
40. ഛർദി ചുമ തുമ്മൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രം സ്ഥിതിചെയ്യുന്ന മസ്തിഷ്ക ഭാഗം???
41. രണ്ടു വൃക്കകളും ഒരേപോലെ പ്രവർത്തനരഹിതമാകുന്ന രോഗം???
Answer:
യുറീമിയ42. സുഷ്മിനയെയും മസ്തിഷ്കത്തെ ബന്ധിപ്പിച്ചിരിക്കുന്നത് താഴെപ്പറയുന്നവയിൽ ഏതാണ്???
43. ഓക്സിടോസിൻ, വാസോപ്രസിൻ എന്നീ ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന മസ്തിഷ്ക ഭാഗം ഏതാണ്???
44. സംസാരശേഷി യുമായി ബന്ധമുള്ള തലച്ചോറിലെ ഭാഗം താഴെപ്പറയുന്നവയിൽ ഏതാണ്???
45. ഡെസ്ലെഷ്യ????
Answer:
വാക്കുകളും അക്ഷരങ്ങളും മസ്തിഷ്കത്തിന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ46. ലോകത്തിലെ ആദ്യ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്???
47. ദേശീയ ഹൃദയ മാറ്റ ദിനമായി ആചരിക്കുന്നത്???
48. വേദനസംഹാരികൾ തലച്ചോറിൽ പ്രവർത്തിക്കുന്നത് എവിടെയാണ്???
49. ഉറക്കത്തെ നിയന്ത്രിക്കുന്ന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്???
Answer:
ഹൈപ്പോതലാമസ്50. ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് വൃക്കകളെ സഹായിക്കുന്ന ഹോർമോൺ???
Tags