തിരഞ്ഞെടുത്ത പൊതുവിജ്ഞാന ചോദ്യങ്ങൾ: 1
1. ഇന്ത്യയെ ഒരു ക്ഷേമരാഷ്ട്രം ആക്കി മാറ്റുന്നതിനായി ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാനതത്വങ്ങൾ പറയുന്ന പേര്???
2. ഇബ്നുബത്തൂത്ത ഹിലി എന്ന് വിശേഷിപ്പിച്ചത്????
3. പൊതു ഭരണം എന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നു ഇത് ആരുടെ വാക്കുകളാണ്???
Answer:
ഇ.എൻ. ഗ്ലാഡൻ4. പ്രഥമ വയലാർ അവാർഡ് ജേതാവ് ആരാണ്???
5. കേരളത്തിലെ ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ആരാണ്???
6. കേന്ദ്ര ഗവൺമെന്റിന്റെ പ്രധാന വരുമാന മാർഗം???
7. സാമ്പത്തികശാസ്ത്രം ആയി ബന്ധപ്പെട്ട ട്രസ്റ്റീഷിപ് എന്ന ആശയം ഇന്ത്യയിൽ അവതരിപ്പിച്ച വ്യക്തി???
Answer:
ഗാന്ധിജി8. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്???
9. ഇന്ത്യയിൽ റെഗുലേറ്റർ ഓഫ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി എന്നറിയപ്പെടുന്നത്???
10. ലോകത്തിൽ ആദ്യമായി മാറ്റിവെക്കപ്പെട്ട അവയവം???
11. ലോകത്തിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത് ക്രിസ്ത്യൻ ബർണാഡ് ആണ് ഏതു വർഷത്തിലാണ് ഹൃദയമാറ്റ ശസ്ത്രക്രിയ ആദ്യമായി നടന്നത്???
Answer:
196712. കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രിക്രിയ ജോസ് ചാക്കോ പെരിയപുരം നടത്തിയത് ഏത് വർഷമാണ്???
13. ലണ്ടൻ മിഷൻ സൊസൈറ്റി പ്രവർത്തനം ആരംഭിച്ച സമയത്തെ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു???
14. 2000 ത്തിൽ ഇന്ത്യ ഗവണ്മെന്റ് നിർമിച്ച ഭരണഘടന പുനർ പരിശോധന കമ്മിറ്റി അധ്യക്ഷൻ ആരാണ്???
15. ദേശീയ വിദ്യാഭ്യാസ നയം 2020 യൂണിയൻ കാബിനറ്റ് അംഗീകരിച്ചത് എപ്പോഴാണ്???
Answer:
2020 ജൂലൈ 2916. പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം???
17. 2020 സെപ്റ്റംബറോടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച രാജ്യാന്തര സംഘടന താഴെപ്പറയുന്നവയിൽ ഏതാണ്???
18. ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച്ച് ഹിത പരിശോധന നടന്നത് എവിടെയാണ്???
Answer:
പൊന്നാനി19. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം???
20. സസ്യങ്ങൾ രാത്രി സ്വീകരിക്കുന്ന വാതകം???
21. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് അമേരിക്ക മുതലാളിത്ത ചേരിക്കും റഷ്യ സോഷ്യലിസ്റ്റ് ചേരിക്കും നേതൃത്വം കൊടുക്കാൻ കാരണമായത്????
22. ഒരു ധരാതലീയ ഭൂപടത്തിൽ കൃഷിയിടങ്ങളെ സൂചിപ്പിക്കുന്ന നിറം ഏതാണ്???
Answer:
മഞ്ഞ23. വേദനസംഹാരികൾ ആയി ഉപയോഗിക്കുന്ന ഔഷധം ഏതാണ്???
24. ശരീരത്തിന് പുറത്തുള്ള രോഗികളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഔഷധമാണ്???
25. പ്ലവനതത്വം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ പെടാത്തത് ഏതാണ്???
26. ഏതു മിഷനറി വിഭാഗവുമായി ബന്ധപ്പെട്ട വ്യക്തിയാണ് ഹെർമൻ ഗുണ്ടർട്ട്???
Answer:
ബാസൽ ഇവാഞ്ചലിക്കൽ മിഷൻ27. 2020 മാനവ വികസന സൂചികപ്രകാരം ലോകരാഷ്ട്രങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്???
28. റഷ്യൻ വിപ്ലവത്തിന്റെ നേതാവ്???
29. അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് അനുഭവപ്പെടുന്ന അന്തരീക്ഷമണ്ഡലം???
30. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം നിലവിൽ വന്നത്???
Answer:
1950 ജനുവരി 2631. മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന ഭരണഘടന വകുപ്പ്???
32. ടിബറ്റിൽ ബ്രഹ്മപുത്ര അറിയപ്പെടുന്ന പേര്???
33. ലോക ജനസംഖ്യ ദിനം???
34. 2001-2011 ഈ കാലഘട്ടത്തിലെ ഇന്ത്യയുടെ ജനസംഖ്യ വളർച്ച നിരക്കിൽ ഉണ്ടായ കുറവ്???
Answer:
3.90%35. പൊതു വരുമാനം പൊതു ചെലവ് പൊതുകടം എന്നിവയെ സംബന്ധിച്ചുള്ള സർക്കാർ നയത്തെ പറയുന്ന പേര്???
36. 2020ലെ മാനവ സന്തോഷ സൂചികയിൽ ഇന്ത്യയുടെ റാങ്കിംഗ് എത്ര???
37. ഇന്ത്യയിലെ ആദ്യ ക്രിസ്തീയ സന്യാസി സഭ സിഎംഎസ് കുര്യാക്കോസ് ഏലിയാസ് ചാവറ സ്ഥാപിച്ചത് എപ്പോഴാണ്???
Answer:
183138. സംസ്ഥാനങ്ങളുടെ എക്സിക്യൂട്ടീവ് അധികാരം ആരിലാണ് നിക്ഷിപ്തം ആയിട്ടുള്ളത്???
39. നിയമസഭകളിൽ ചർച്ചകളിൽ പങ്കെടുത്ത സംസാരിക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥൻ ആരാണ്???
40. നിലവിലെ കേന്ദ്ര സ്ഥിതിവിവരക്കണക്ക്, പ്രോഗ്രാം നടപ്പാക്കൽ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി ആരാണ്???
41. ഇന്ത്യൻ സംസ്ഥാനങ്ങളിൽ സർക്കാർ സേവനങ്ങളുടെ അഴിമതിവിരുദ്ധ സംവിധാനമാണ് ............???
Answer:
ലോകായുക്ത42. ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയത്???
43. ഇന്ത്യയിൽ ആദ്യത്തെ ജനസംഖ്യ നയം പ്രഖ്യാപിച്ച വർഷം???
44. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെൻസസ് നടന്ന വർഷം???
45. മേയോ പ്രഭു ആദ്യമായി ഇന്ത്യയിൽ സെൻസസ് നടത്തിയ വർഷം???
Answer:
187246. 2011 ൽ നടന്ന സെൻസസ് ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ്???
47. സ്വതന്ത്ര ഇന്ത്യയിൽ 2011ൽ നടന്ന സെൻസസ് എത്രാമത്തെ സെൻസസ് ആണ്???
48. പ്രത്യുല്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ താഴെപ്പറയുന്നവയിൽ ഏതാണ്???
49. ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ വർഷം???
Answer:
199450. വേദനസംഹാരികൾ പ്രവർത്തിക്കുന്ന മസ്തിഷ്ക ഭാഗം???
Tags