സാമൂഹിക മത നവോത്ഥാന പ്രസ്ഥാനങ്ങൾ
1. സഞ്ചാര സ്വാതന്ത്ര്യത്തിനായി അയ്യങ്കാളി വില്ലു വണ്ടി സമരം നടത്തിയ വർഷം???
2. പിന്നാക്ക സമുദായങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ മോചനത്തിനായി അയ്യങ്കാളിയുടെ നേതൃത്വത്തിൽ ആരംഭിച്ച സംഘടന???
3. സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം???
Answer:
19074. വിദ്യാഭ്യാസ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി അയ്യങ്കാളി വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം ആരംഭിച്ച വർഷം???
5. പ്രത്യക്ഷ രക്ഷാ സഭ സ്ഥാപിച്ചത്???
6. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം???
7. ഇന്ത്യയിലെ ആദ്യകാല നവോത്ഥാന പ്രസ്ഥാനങ്ങളിലൊന്നായ സമത്വസമാജം സ്ഥാപിച്ചത്???
Answer:
വൈകുണ്o സ്വാമികൾ8. സമത്വ സമാജം സ്ഥാപിക്കപ്പെട്ട വർഷം???
9. വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്ന പേര്???
10. വൈകുണ്ഠ സ്വാമികൾ കുഴിച്ച സ്വാമിക്കിണർ അഥവാ മുന്തിരിക്കിണർ എവിടെയാണ്???
11. വിശുദ്ധിയോടു കൂടിയ ചിട്ടയായ ജീവിതം നയിക്കുന്നതിന് പരിശീലനം നൽകുന്നതിനായി വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച പരിശീലനക്കളരി???
Answer:
തുവയൽപന്തി കൂട്ടായ്മ12. വേദബന്ധു ഏതു പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചത്???
13. വേദബന്ധു എന്ന പേരിൽ പ്രസിദ്ധനായ വ്യക്തി???
14. ആര്യ സമാജ പ്രവർത്തനങ്ങളിൽ വേദബന്ധുവിനെ സഹായിച്ച പ്രശസ്ത മലയാള നോവലിസ്റ്റ്???
15. ശ്രീ നാരായണ ഗുരു സ്ഥാപിച്ച "ഓം സാഹോദര്യം സർവത്ര" എന്ന ആശയം മുന്നോട്ടുവെക്കുന്ന ആശ്രമം???
Answer:
അദ്വൈതാശ്രമം, ആലുവ16. ആലുവയിലെ അദ്വൈതാശ്രമം സ്ഥാപിക്കപ്പെട്ട വർഷം???
17. ശ്രീ നാരായണ ഗുരുവിനെ ശിവഗിരി ആശ്രമത്തിൽവെച്ച് ഗാന്ധിജി സന്ദർശിച്ച വർഷം???
18. "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന സന്ദേശം ശ്രീ നാരായണഗുരു ലോകത്തിന് നൽകിയ ആശ്രമം???
Answer:
അദ്വൈതാശ്രമം19. ശ്രീ നാരായണ ധർമ സംഘം സ്ഥാപിക്കപ്പെട്ട വർഷം???
20. ശ്രീ നാരായണ ധർമ പരിപാലന യോഗം സ്ഥാപിക്കപ്പെട്ട വർഷം???
21. ശ്രീ നാരായണ ധർമപരിപാലന യോഗത്തിന്റെ ആദ്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്???
22. എസ്.എൻ.ഡി.പി. യോഗത്തിന്റെ മുഖപത്രം???
Answer:
വിവേകോദയം23. വിവേകോദയം മാസികയുടെ ആദ്യ പത്രാധിപർ???
24. 1922 ൽ ഐക്യ മുസ്ലീം സംഘം സ്ഥാപിച്ചത്???
25. അത്മബോധോദയ സംഘ സ്ഥാപകൻ???
26. അത്മ ബോധോദയ സഘം സ്ഥാപിക്കപ്പെട്ട വർഷം???
Answer:
192627. ആത്മബോധിനി സംഘം സ്ഥാപിച്ചത്???
28. ആത്മവിദ്യാസംഘം സ്ഥാപിച്ചത്???
29. ഏത് സന്യാസിവര്യന്റെ ആശയങ്ങളും സിദ്ധാന്തങ്ങളുമാണ് ആനന്ദമതം എന്ന പേരിൽ അറിയപ്പെടുന്നത്???
30. 1918 ൽ ആനന്ദമഹാസഭ സ്ഥാപിച്ചത്???
Answer:
ആലത്തൂർ ബ്രഹ്മാനന്ദശിവയോഗി31. കാലടി ശ്രീകൃഷ്ണാശ്രമം സ്ഥാപിച്ചത്???
32. കാലടി ബ്രഹ്മാനന്ദോദയം സ്കൂൾ സ്ഥാപകൻ???
33. ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ സ്ഥാപിച്ചത്???
34. ആറാട്ടുപുഴ വേലായുധ പണിക്കർ മംഗലത്ത് ശിവക്ഷേത്രം സ്ഥാപിച്ച വർഷം???
Answer:
185235. ആറാട്ടുപുഴ വേലായുധ പണിക്കർ തണ്ണീർമുക്കം ചെറുവാരണം കരയിൽ രണ്ടാമത്തെ അവർണ്ണ ശിവക്ഷേത്രം സ്ഥാപിച്ച വർഷം???
36. ഡോ. അയ്യത്താൻ ഗോപാലൻ പ്രവർത്തിച്ചിരുന്ന പ്രസ്ഥാനം???
37. ബ്രഹ്മസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന ബ്രഹ്മധർമ മലയാളത്തിലേക്ക് തർജ്മ ചെയ്തത്???
Answer:
ഡോ. അയ്യത്താൻ ഗോപാലൻ38. ഈഴവ മെമ്മോറിയലിനു നേതൃത്വം കൊടുത്തത്???
39. എത്ര പേരാണ് ഈഴവ മെമ്മോറിയലിൽ ഒപ്പുവെച്ചത്???
40. തിരുവിതാം കൂർ ഈഴവ മഹാസഭ സ്ഥാപിക്കപ്പെട്ട വർഷം???
41. ശ്രീ നാരായണ ധർമ പരിപാലന യോഗത്തിന്റെ ആദ്യ വൈസ് പ്രസിഡന്റ്???
Answer:
ഡോ. പൽപ്പു42. ശ്രീ നാരായണ ഗുരുവിന്റെ നേതൃത്വത്തിൽ 1904 -ൽ രൂപവത്കൃതമായ സ്ത്രീ സമാജത്തിന്റെ അധ്യക്ഷ???
43. 1917 ൽ രൂപവത്കൃതമായ ഹിന്ദു പുലയ സമാജം എന്ന സംഘടനക്ക് രൂപം നൽകിയത്???
44. 1889 ൽ അഞ്ചാം അഖിലേന്ത്യാ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത മലയാളി???
45. ഈഴവ സമാജം എന്ന സംഘടന രൂപവത്കരിച്ചത്???
Answer:
ടി കെ മാധവൻ46. ടി. കെ. മാധവൻ എസ്.എൻ.ഡി.പി. യോഗത്തിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപെട്ട വർഷം???
47. 1921 ൽ സ്ഥാപിതമായ തിരുവിതാംകൂർ ചേരമർ മഹാജന സഭ രൂപവത്ക്കരിച്ചത്???
48. തിരുവിതാം കൂർ ചേരമർ മഹാജന സഭയുടെ പ്രഥമ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്???
49. പാമ്പാടി ജോൺ ജോസഫ് ശ്രീ ചിത്തിര സ്റ്റേറ്റ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്???
Answer:
193150. അരയ സമാജം രൂപവത്കരിച്ചത്???
51. അരയ സമാജം സ്ഥാപിച്ച വർഷം???
52. സാമൂഹിക മാറ്റത്തിനായി പണ്ഡിറ്റ് കറുപ്പൻ രൂപവത്കരിച്ച പ്രാദേശിക കൂട്ടായ്മകളെ -------- എന്നു പറയുന്നു???
53. 1910 ൽ തേവരയിലെ വാല സമുദായ പരിഷ്കാരിണി സഭ സ്ഥാപിച്ചത്???
Answer:
പണ്ഡിറ്റ് കറുപ്പൻ54. 1908 ൽ ചെറിയഴിക്കൽ വിജ്ഞാനസന്ദായനി ഗ്രന്ഥശാല സ്ഥാപിച്ചത്???
55. ചെറിയഴിക്കൽ അരയ വംശപരിപാലന യോഗം സ്ഥാപിച്ചത്???
56. 1919 ലെ സമസ്ത കേരളീയ അരയ മഹാജനയോഗം സ്ഥാപിച്ചത്???
57. 1924 ൽ സംഘടിക്കപ്പെട്ട തിരുവിതാംകൂർ അവർണ ഹിന്ദുമഹാസഭയുടെ ജനറൽ സെക്രട്ടറി???
Answer:
ഡോ. വേലുക്കുട്ടി അരയൻ58. ഡോ. വേലുക്കുട്ടി അരയന്റെ നേതൃത്വത്തിൽ അഖില നാവികത്തൊഴിലാളി സംഘം പ്രവർത്തനം ആരംഭിച്ച വർഷം???
59. അഖില തിരുവിതാംകൂർ സംയുക്ത രാഷ്ട്രീയ കോൺഗ്രസ് രൂപവത്കരണത്തിന് നേതൃത്വം കൊടുത്തവരിൽ പ്രധാനി???
60. നായർ ഭൃത്യജന സംഘം സ്ഥാപിക്കപ്പെട്ടത്???
61. നായർ ഭൃത്യജന സംഘത്തിന് എൻ.എസ്.എസ്. എന്ന പേര് നിർദേശിച്ചത്???
Answer:
കെ. പരമുപിള്ള62. എൻ.എസ്.എസിന്റെ ആദ്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ചത്???
63. എൻ.എസ്.എസിന്റെ പ്രഥമ ജനറൽ സെക്രട്ടറി???
64. ജാതി നാശിനി സഭയ്ക്ക് രൂപം നൽകിയത്???
65. ജാതി നാശിനി സഭ സ്ഥാപിക്കപ്പെട്ടത്???
Answer:
1933 ൽ66. ചെറായിൽ വിദ്യാപോഷിണി സഭ സ്ഥാപിച്ചത്??
67. കേരള സഹോദര സംഘം സ്ഥാപിച്ചത്???
68. സഹോദരൻ അയ്യപ്പൻ എസ്.എൻ.ഡി.പി. യോഗത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം???
Answer:
193869. 1938 ൽ സോഷ്യലിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയത്???
70. യോഗക്ഷേമ സഭ സ്ഥാപിതമായ വർഷം???
71. 1919 ൽ രൂപവത്കൃതമായ യുവജന സംഘം എന്ന സംഘടനയുടെ മുഖപത്രം???
72. 1891 ലെ മലയാളി മെമ്മോറിയലിനു നേതൃത്വം നൽകിയത്???
Answer:
ബാരിസ്റ്റർ ജി.പി. പിള്ള73. തിരുവിതാം കൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപം കൊണ്ടത്???
Tags