യൂറോപ്യൻമാരുടെ വരവ് & അവരുടെ സംഭാവന
1. കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തെ കുറിച്ച് ആദ്യമായി വിവരിച്ചത്???
2. ഫ്രയർ ജോർദ്ദാനസ് കൊല്ലം സന്ദർശിച്ചത് എന്നാണ്???
3. കടൽ മാർഗം കേരളത്തിലെത്തിയ ആദ്യത്തെ യൂറോപ്യൻമാർ???
Answer:
പോർച്ചുഗീസുകാർ4. 1498 മെയ് 20 ന് കോഴിക്കോടിനടുത്തുള്ള കാപ്പാടെത്തിയ ആദ്യത്തെ പോർച്ചുഗീസ് സംഘത്തിന്റെ തലവൻ???
5. 1500 ൽ കേരളത്തിലെത്തിയ രണ്ടാമത്തെ പോർച്ചുഗീസ് സംഖത്തെ നയിച്ചത്???
6. വാസ്കോ ഡാ ഗാമ രണ്ടാം തവണ കേരളത്തിലെത്തിയത്???
7. 1505 ൽ കേരളത്തിലെത്തിയ ആരാണ് ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി???
Answer:
ഫ്രാൻസിസ്കോ അൽമേഡ8. കണ്ണൂരിൽ സെന്റ് ആഞ്ചലോ കോട്ട നിർമിച്ചത് ആരാണ്???
9. യൂറോപ്യൻമാർ ഇന്ത്യയിൽ പണികഴിപ്പിച്ച ആദ്യത്തെ കോട്ട???
10. കൊച്ചിയിലെ ഫോർട്ട് മാനുവൽ പണി കഴിപ്പിച്ചത് ആരാണ്???
11. രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി???
Answer:
ആൽബുക്വർക്ക് (1509 - 1515)12. ആരുടെ കാലത്താണ് പോർച്ചുഗീസുകാരുടെ ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേക്ക് മാറ്റിയത്???
13. ഇന്ത്യക്കാരും, പോർച്ചുഗീസുകാരുമായുള്ള മിശ്രവിവാഹത്തെ പ്രോത്സാഹിച്ചിച്ചത്???
14. പോർച്ചുഗീസ് വൈസ്രോയിയായി വാസ്കോ ഡ ഗാമ മൂന്നാം തവണ കേരളത്തിലെത്തിയത് എന്നാണ്???
15. വാസ്കോ ഡ ഗാമ അന്തരിച്ചത് എന്നാണ്???
Answer:
1524 ഡിസംബർ 2416. സാമൂതിരിയും, പോർച്ചുഗീസുകാരമായി നടന്ന യുദ്ധത്തിൽ സാമൂതിരിയുടെ നാവികസേനയെ നയിച്ചത്???
17. മൂറുകളുടെ രാജാവ്, ഇന്ത്യാസമുദ്രത്തിലെ അധിപൻ എന്നീ സ്ഥാനപ്പേരുകൾ സ്വീകരിച്ചത്???
18. പോർച്ചുഗീസുകാർ : പറങ്കികൾ :: ഡച്ചുകാർ : -------???
Answer:
ലന്തക്കാർ19. പോർച്ചുഗീസുകാരുടെ കേരളത്തിലെ അതിക്രമണങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഷൈഖ് സൈനുദ്ദീൻ രചിച്ച കൃതി???
20. 1498 മുതൽ 1583 വരെയുള്ള കേരളത്തിലെ പോർച്ചുഗീസ് അധിനിവേശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന, ബീജാപ്പൂർ സുൽത്താൻ ആദിൽ ഷാക്ക് സമർപ്പിച്ച ഗ്രന്ഥം???
21. കശുമാവ്, അടയ്ക്ക, പപ്പായ, പേര, കൈതച്ചക്ക, തണ്ണി മത്തൻ എന്നിവ കേരളത്തിലെത്തിച്ചത്???
22. കയർ വ്യാപാരം വിദേശങ്ങളിലേക്ക് വ്യാപിപ്പിച്ച വിദേശീയർ???
Answer:
പോർച്ചുഗീസുകാർ23. യൂറോപ്യൻ ആയുധങ്ങളും, യുദ്ധരീതികളും കേരളത്തിൽ പ്രചരിപ്പിച്ചത്???
24. ചവിട്ടു നാടകം എന്ന കലാരൂപം കേരളത്തിൽ പ്രചരിപ്പിച്ച വിദേശിയർ???
25. പോർച്ചുഗീസുകാരുമായുള്ള സമ്പർക്കത്തിൽ നിന്നും മലയാള ഭാഷയ്ക്ക് ലഭിച്ച പദങ്ങൾ???
26. അറബികളുമായുള്ള സമ്പർക്കം മൂലം മലയാള ഭാഷയ്ക്കു ലഭിച്ച അറബി - പേർഷ്യൻ പദങ്ങൾ???
Answer:
കത്ത്, ഖാജർ, വക്കീൽ, വക്കാലത്ത്, ഗുമസ്തൻ, നക്കൽ, തഹസീൽദാർ, താലൂക്ക്, കസ്ബ, മാമൂൽ, ജപ്തി, വസൂൽ, കീശ, കച്ചേരി, ഉഷാർ, ബേജാർ27. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപം കൊണ്ടത്???
28. ഡച്ച് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ പ്രതിനിധിയായി 1604ൽ കോഴിക്കോട്ടെത്തിയ അഡ്മിറൽ???
29. പോർച്ചുഗീസുകാർ കൊച്ചി രാജാവായിരുന്ന വീരകേരളവർമ്മക്ക് മട്ടാഞ്ചേരിയിൽ ഒരു കൊട്ടാരം പണിതു കൊടുത്തത്???
30. ഇതേ കൊട്ടാരം ഡച്ചുകാർ പുതുക്കി പണിതു ഡച്ചുകൊട്ടാരം എന്നു പേരായ വർഷം???
Answer:
166331. 1744 ൽ കൊച്ചിയിലെ ബോൾഗാട്ടി ദ്വീപിൽ ഡച്ചുകാർ നിർമിച്ച കൊട്ടാരം???
32. മാർത്താണ്ഡവർമ്മയുടെ സേന ഡച്ചുകാരെ തോൽപ്പിക്കുകയും ഡച്ചു സൈന്യാധിപനായ ഡിലനോയിയെ തടവിലാക്കുകയും ചെയ്ത കുളച്ചൽ യുദ്ധം നടന്ന വർഷം???
33. തിരുവിതാം കൂർ സേനയെ പരിശീലിപ്പിച്ച വലിയ പടത്തലവൻ എന്നറിയപ്പെട്ടത്???
34. 1753 ൽ മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ ഉണ്ടാക്കിയ മാവേലിക്കര ഉടമ്പടി???
Answer:
മാവേലിക്കര ഉടമ്പടി35. ചെറിയ രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ലെന്നും, തിരുവിതാംകൂറിന്റെ ശത്രുക്കളുമായി ധാരണയുണ്ടാക്കില്ലെന്നും ഡച്ചുകാർ സമ്മതിച്ച ഉടമ്പടി???
36. തീരദേശങ്ങളിൽ ഉപ്പളങ്ങളുണ്ടാക്കി ഉപ്പുനിർമ്മാണം വ്യാപകമാക്കിയതും, ചായം മുക്കുന്ന വിദ്യയും പ്രചരിപ്പിച്ചത്???
37. ഹോർത്തുസ് മലബാറിക്കസ് എന്ന സസ്യശാസ്ത്രഗ്രന്ഥം കേരളത്തിന് സംഭാവന ചെയ്തത്???
Answer:
ഡച്ചുകാർ38. മലയാള ലിപി അച്ചടിച്ച ആദ്യത്തെ ഗ്രന്ഥം???
39. നെതർലഡിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ 1678-1703 കാലത്ത് എത്ര വോള്യങ്ങളായാണ് പ്രസിദ്ധീകരിച്ചത്???
40. ഹോർത്തുസ് മലബാറിക്കസ് അറിയപ്പെടുന്ന മറ്റൊരു പേര്???
41. ഹോർത്തുസ് മലബാറിക്കസ് ഗ്രന്ഥ രചനയുടെ രക്ഷാധികാരിയായ ഡച്ചു ഗവർണർ???
Answer:
വാന്റീഡ്42. ഫ്രഞ്ചുകാർ മയ്യഴിയിൽ പണ്ടകശാല സ്ഥാപിച്ചത്???
43. ഡെൻമാർക്കിനു കേരളത്തിലുണ്ടായിരുന്ന രണ്ടു വാണിജ്യകേന്ദ്രങ്ങൾ???
44. കേരളത്തിൽ ആദ്യമെത്തിയ ഇംഗ്ലീഷുകാരൻ???
45. മാസ്റ്റർ റാൽഫ് ഫിച്ച് കൊച്ചിയിൽ എത്തിയത്???
Answer:
158346. മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്നറിയപെടുന്നത്???
47. 1615 ൽ വ്യാപാരാർത്ഥം കേരളത്തിലെത്തിയ ആദ്യ ഇംഗ്ലീഷുകാരൻ???
48. മലബാർ ബ്രിട്ടീഷുകാർക്ക് ലഭിക്കാൻ കാരണമായ ബ്രിട്ടീഷുകാരും, ടിപ്പു സുൽത്താനുമായുണ്ടായ 1792 ലെ സന്ധി???
49. മലബാറിൽ മജിസ്ട്രേറ്റ്, ജഡ്ജി, ജില്ലാകളക്ടർ എന്നീ നിലകളിൽ ഇരുപത് വർഷം സേവനമനുഷ്ഠിച്ച വ്യക്തി????
Answer:
വില്യം ലോഗൻ50. 1887 ൽ മലബാർ മാന്വൽ തയ്യാറാക്കിയത്???
51. മലബാറിന്റെ ഭൂമിശാസ്ത്രം, ജനങ്ങൾ, ജീവിതരീതി, ഭാഷ, സംസ്കാരം, മതം, ജാതികൾ എന്നിവയെകുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം???
52. ഏത് നൂറ്റാണ്ടിലാണ് പോർച്ചുഗീസുകാർ കേരളത്തിൽ എത്തിയത്???
53. പോർച്ചുഗീസുകാർ കേരളത്തിൽ എത്തിയ സമയത്തെ പോർച്ചുഗീസ് രാജാവ്???
Answer:
മാനുവൽ ഒന്നാമൻ54. വാസ്ഗോഡ് ഗാമയുമായി വ്യാപാരത്തിന് സഹകരിക്കാതിരുന്ന രാജാവ്???
55. വാസ് ഗോഡ് ഗാമയുമായി വ്യാപര ഉടമ്പടിയിൽ ഒപ്പുവെച്ച രാജാവ്???
56. വാസ്ഗോഡ് ഗാമ കോഴിക്കോട് തുറമുഖം ആക്രമിക്കാൻ കാരണം???
57. വാസ്ഗോഡ് ഗാമയെ സംസ്കരിച്ച ഫോർട്ട് കൊച്ചിയിലെ പള്ളി???
Answer:
സെന്റ് ഫ്രാൻസിസ് പള്ളി58. 1539 ൽ ഗാമയുടെ ഭൗതികാവശിഷ്ടങ്ങൾ പോർച്ചുഗലിലെ ഏത് പള്ളിയിലേക്കാണ് മാറ്റി സംസ്കരിച്ചത്???
59. കൃഷി പ്രോത്സാഹിപ്പിക്കുകയും ശാസ്ത്രീയമായ കൃഷിരീതികൾ നടപ്പിലാക്കുകയും ചെയ്ത വിദേശീയർ???
60. കോട്ടകൾ നിർമ്മിക്കുന്ന സമ്പ്രദായം വ്യാപകമായത്???
61. ലാറ്റിൻ ഭാഷയിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്???
Answer:
ഫ്രാൻസിസ് സേവിയർ62. സതി തുടങ്ങിയ അനാചാരങ്ങളെ നിരോധിച്ച വൈസ്രോയി???
63. കൊച്ചിയിൽ ഡച്ചുകാർ പോർച്ചുഗീസുകാരെ തോൽപ്പിച്ചത്???
64. പോർച്ചുഗൽ സ്പെയിനിൽ ലയിച്ചത്???
65. 1529 ൽ സാമൂതിരിയുടെ അനുവാദത്തോടെ പോർച്ചുഗീസുകാർ ചാലിയത്ത് പണി കഴിപ്പിച്ച കോട്ട തകർത്തത്???
Answer:
കുഞ്ഞാലി മൂന്നാമൻ66. കുഞ്ഞാലി മൂന്നാമനെ പോർച്ചുഗീസുകാർ ഗോവയിലെ ഏതു ജെയിലിൽ ആണ് അടച്ചത്???
67. സാമൂതിരിയുടെ സഹായത്തോടെ കുഞ്ഞാലി മരക്കാർ പണിത കോട്ട???
68. പടമരയ്ക്കാർ, പാട്ടുമരയ്ക്കാർ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന മരയ്ക്കാർ???
Answer:
കുഞ്ഞാലി മൂന്നാമൻ69. കുഞ്ഞാലി മരയ്ക്കാർ രണ്ടാമന്റെ പിതാവ്???
70. ഹോർത്തൂസ് മലബാറിക്കസിൽ ചിത്രങ്ങൾ കൊത്തിയ എത്ര ചെമ്പുതകിടുകൾ ഉണ്ട്???
Tags