ഇന്ത്യാ ചരിത്രം: 1
1. ആയൂർവേദം ഏത് വേദത്തിന്റെ ഭാഗമാണ്???
2. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നിയമ സംഹിത???
3. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി???
Answer:
ഹെറോഡോട്ടസ്4. ഇന്ത്യയിലെ ഏറ്റവും പുരാതന വർഗ്ഗക്കാർ എന്ന് കരുതുന്നത്???
5. ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷ???
6. പല്ലവൻമാരുടെ കാലത്തുണ്ടായിരുന്ന പ്രധാന സംസ്കൃത പഠന കേന്ദ്രം???
7. ഭൂമി അതിൻറെ അച്ചുതണ്ട് കേന്ദ്രമാക്കി ഭ്രമണം ചെയ്യുന്നു എന്ന് കണ്ടുപിടിച്ച ഗുപ്ത കാല ജ്യോതിശാസ്ത്രജ്ഞൻ???
Answer:
ആര്യഭടൻ8. ശ്രീലങ്കയിലേക്ക് ബുദ്ധമത പ്രവാചകരെ അയച്ച ചക്രവർത്തി???
9. ഭാരത് പുരാതനകാലം മുതൽ നിലനിന്നിരുന്ന ചികിത്സ സമ്പ്രദായം???
10. തെക്കേ ഇന്ത്യയിലെ പുരാതന വാനനിരീക്ഷണ ശാല???
11. ദൈവസ്നേഹം മാനവ സേവനത്തിൽ എന്ന സിദ്ധാന്തം അടിസ്ഥാനമാക്കിയ സംഘടനയാണ്???
Answer:
പ്രാർത്ഥന സമാജം12. ചരകൻ ഏത് രംഗത്താണ് പ്രശസ്തി നേടിയത്???
13. സ്വസ്തിക ചിഹ്നത്തിൻറെ ഉത്ഭവസ്ഥാനം???
14. ഇന്ത്യയിലെ പുരാതന നഗരങ്ങളുടെ അവശിഷ്ടങ്ങൾ കുറിച്ച് ആദ്യമായി പഠിച്ച പര്യവേഷകൻ???
15. സിന്ധു നദീതട പ്രദേശത്തിന് മെസപൊട്ടേമിയക്കാർ കൊടുത്തിരുന്ന പുരാതന പേര്???
Answer:
മെലുഹ16. ആര്യവംശം ദക്ഷിണേന്ത്യയിൽ വ്യാപിച്ച് ജ്ഞാനി ആര്???
17. ചരിത്രകാരന് ഉപയോഗമില്ലാത്ത വേദം???
18. ഗ്രീക്ക് രചനകളിൽ സ്ഥാനം പിടിച്ചുള്ള ഹിന്ദു ദൈവം???
Answer:
ശ്രീകൃഷ്ണൻ19. സംഘകാലത്തെ ഏക കവയത്രി ആര്???
20. തമിഴ് ദേശത്തെ ബൈബിൾ എന്നറിയപ്പെടുന്ന ഗ്രന്ഥം???
21. രാജാക്കന്മാരുടെ പേരുള്ള നാണയങ്ങൾ ആദ്യമായി പുറത്തിറക്കിയത് ആര്???
22. ഇന്നും നിലനിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന ഗുപ്ത ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു???
Answer:
സാഞ്ചിയിൽ23. ചന്ദ്രഗുപ്തൻ രണ്ടാമന്റെ തലസ്ഥാനമായിരുന്നു ഏത് നഗരമാണ്???
24. ഹൂണൻമാരോട് പൊരുതിയ ആദ്യത്തെ ഗുപ്തരാജാവ്???
25. മുമ്പോട്ടും പിന്നോട്ടും വായിക്കാവുന്ന വിധത്തിൽ ഉള്ള കവിതകൾ എഴുതിയത് ആര്???
26. കൊണാർക്കിലെ സൂര്യക്ഷേത്രത്തിൻറെ നിർമാണത്തെക്കുറിച്ച് പരാമർശിക്കുന്ന "ശിലാപത്മം" എന്ന നോവൽ രചിച്ച ഒഡിഷ സാഹിത്യകാരി???
Answer:
പ്രതിഭാറായ്27. തെക്കേ ഇന്ത്യയിൽ ഭരണം നടത്തിയിരുന്ന പല്ലവൻമാരുടെ രാജ്യതലസ്ഥാനം???
28. പല്ലവന്മാരുടെ പ്രധാന തുറമുഖനഗരം???
29. പല്ലവരാജാവായ നരസിംഹവർമൻറ കാലത്ത് മഹാബലിപുരത്ത് ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ക്ഷേത്രങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു???
30. ഒറ്റക്കല്ലിൽ കൊത്തിയെടുത്ത എല്ലോറ ഗുഹാ ക്ഷേത്രങ്ങൾ ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു???
Answer:
മഹാരാഷ്ട്ര31. കാമാഖ്യ ക്ഷേത്രം ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു???
32. ക്ഷേത്രഭിത്തികളിൽ ശില്പങ്ങൾ കൊണ്ടലങ്കരിക്കുന്ന രീതിക്ക് ഉദാഹരണമാണ് ഖജുരാഹോ ക്ഷേത്രം. ഏത് സംസ്ഥാനത്താണ് നിലവിൽ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്???
33. മധ്യകാല ഇന്ത്യയിൽ ജീവിച്ചിരുന്ന പുരന്ദരദാസൻ ഏത് മേഖലയിൽ പ്രശസ്തനാണ്???
34. ഖവ്വാലി എന്ന സംഗീത രൂപത്തിൻറെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച വ്യക്തി???
Answer:
അമീർ ഖുസ്രു35. ദക്ഷിണേന്ത്യയിൽ ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആരെല്ലാം???
36. ഏത് ദൈവത്തെയാണ് നായനാർമാർ ആരാധിച്ചിരുന്നത്???
37. നായനാർമാരുടെ കൃതിളുടെ സമാഹാരം അറിയപ്പെടുന്നത്???
Answer:
തേവാരം38. ഏത് ദൈവത്തെയാണ് ആഴ്വാർമാർ ആരാധിച്ചിരുന്നത്???
39. ആഴ്വാർമാരുടെ കൃതികളുടെ സമാഹാരം???
40. വീരശൈവപ്രസ്ഥാനത്തിൻറ സ്ഥാപകൻ???
41. ബസവണ്ണയുടെ നേതൃത്വത്തിൽ വീരശൈവർ സംഘടിച്ചത് എവിടെയാണ്???
Answer:
കർണാടക42. ഉത്തരേന്ത്യയിൽ ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആരെല്ലാം???
43. "ഷാബാദ്" എന്നറിയപ്പെടുന്ന പ്രാർഥനഗീതങ്ങൾ ആരുടെ സംഭാവനയാണ്???
44. "ദോഹ" എന്ന കൃതി രചിച്ചതാരാണ്???
45. ഉറുദു എന്ന വാക്കിൻറെ അർഥം???
Answer:
ക്യാമ്പ്46. കൽഹണൻ രചിച്ച ചരിത്ര ഗ്രന്ഥമായ രാജതരംഗിണിയ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത് ആരാണ്???
47. "പത്മാവത്" എന്ന കൃതി രചിച്ചതാരാണ്???
48. സി.ഇ. ഒമ്പതാം നൂറ്റാണ്ടുമുതൽ പതിന്നാലാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിലെ ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയശക്തി??
49. ഏത് കടലാണ് ചോളന്മാരുടെ തടാകം എന്നറിയപ്പെട്ടിരുന്നത്???
Answer:
ബംഗാൾ ഉൾക്കടൽ50. ചോളവംശത്തിലെ പ്രഗത്ഭരായ ഭരണാധികാരികൾ ആരെല്ലാം???
51. തഞ്ചാവൂരിലെ രാജരാജേശ്വരക്ഷേത്രം പണികഴിപ്പിച്ചതും ശ്രീലങ്ക കീഴടക്കിയതും ഏത് ചോളരാജാവിൻറെ കാലത്താണ്???
52. ഗംഗന്മാരെ കീഴടക്കിയതിന്റെ ഓർമയ്ക്കായി ഏത് ചോളരാജാവാണ് ഗംഗൈകൊണ്ട ചോളൻ എന്ന ബിരുദം സ്വീകരിച്ചത്???
53. ചോളഭരണത്തിൻറെ പ്രധാന സവിശേഷതയായ ഗ്രാമസ്വയം ഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസനം???
Answer:
ഉത്തരമേരൂർ ശാസനം54.ചോളഭരണകാലത്ത് രാജശാസനങ്ങൾ മറ്റ് ഉദ്യോഗസ്ഥർക്ക് എത്തിച്ചുകൊടുത്തിരുന്ന പ്രധാന ഉദ്യോഗസ്ഥൻ ഏതുപേരിൽ അറിയപ്പെട്ടിരുന്നു??
55. ഏത് രാജവംശത്തിലെ ഭരണാധികാരികളാണ് ഭരണസൗകര്യത്തിനായി രാജ്യത്തെ മണ്ഡലങ്ങൾ, വളനാടുകൾ, നാടുകൾ, കൊട്ടം എന്നിങ്ങനെ വിഭജിച്ചിരുന്നത്???
56. ചോളഭരണകാലത്തെ സ്വയം ഭരണാധികാരമുള്ള ഗ്രാമങ്ങളുടെ സമൂഹങ്ങൾ ഏത് പേരിൽ അറിയപ്പെട്ടിരുന്നു???
57. ചോളഭരണകാലത്ത് ഗ്രാമഭരണത്തിനായി രണ്ട് സമിതികൾ പ്രവർത്തിച്ചിരുന്നു. അവ ഏതെല്ലാം???
Answer:
ഊർ, സഭ58. ഗ്രാമത്തിലെ എല്ലാ ജനങ്ങളും ഉൾപ്പെടുന്നത്???
59. ബ്രാഹ്മണർ മാത്രം ഉൾപ്പെടുന്നത്???
60. ചോളഭരണകാലത്തെ ചരിത്രസ്രോതസ്സുകൾ നൽകുന്ന വിവരണമനുസരിച്ച് ആ കാല ഘട്ടത്തിൽ എത്രതരം കൃഷിഭൂമികൾ ഉണ്ടായിരുന്നു???
61. ബ്രഹ്മദേയ???
Answer:
ബ്രാഹ്മണർക്ക് ദാനം ലഭിച്ച ഭൂമി62. ദേവദാന???
63. വെള്ളാൻവകൈ???
64. പള്ളിച്ചാണ്ടം???
65. ഏറ്റവും ശക്തമായ നാവികശക്തിയുണ്ടായിരുന്ന ദക്ഷിണേന്ത്യൻ രാജവംശം???
Answer:
ചോള രാജവംശം66. വിജയനഗര സാമ്രാജ്യ സ്ഥാപകൻ???
67. വിജയനഗര സാമ്രാജ്യത്തിലെ രാജവംശങ്ങൾ ഏതെല്ലാം???
68. വിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായർ ഏത് രാജവംശത്തിലുൾപ്പെടുന്നു???
Answer:
തുളുവ69. അമുക്തമാല്യദ എന്ന കൃതി രചിച്ചതാരാണ്???
70. വിജയനഗര സാമ്രാജ്യത്തിലെ കേന്ദ്രഭരണം അറിയപ്പെടുന്നത്???
71. പ്രാദേശിക ഭരണസൗകര്യത്തിനായി സാമ്രാജ്യത്തെ പ്രവിശ്യകൾ, നാടുകൾ, ഗ്രാമങ്ങൾ എന്നിങ്ങനെ പലതായി തരം തിരിച്ചത് ഏത് സാമ്രാജ്യമാണ്???
72. പ്രാദേശികഭരണത്തിന്റെ അടിസ്ഥാന ഘടകം???
Answer:
ഗ്രാമം73. വിജയനഗര സാമ്രാജ്യത്തിലെ പ്രാദേശികഭരണം അറിയപ്പെടുന്നത്???
74. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായതെന്ന്???
75. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ വാണിജ്യകേന്ദ്രം സ്ഥാപിച്ചത് എവിടെയായിരുന്നു???
76. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം???
Answer:
1664 സെപ്റ്റംബർ 177. ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ പ്രധാന കച്ചവടകേന്ദ്രങ്ങൾ???
78. ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം???
79. വാണിജ്യാധിപത്യത്തിനുവേണ്ടി ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും ഇന്ത്യയിൽ നടത്തിയ യുദ്ധങ്ങൾ ഏതുപേരിലറിയപ്പെടുന്നു???
80. കർണാട്ടിക് യുദ്ധത്തിൽ ഇംഗ്ലീഷുകാർ പരാജയപ്പെടുത്തിയത്???
Answer:
ഫ്രഞ്ചുകാരെ81. ബംഗാളിലെ നവാബായിരുന്ന സിറാജ്-ഉദ്-ദൗളയെ ബ്രിട്ടീഷുകാർ ഏതു യുദ്ധത്തിലാണ് പരാജയപ്പെടുത്തിയത്???
82. പ്ലാസിയുദ്ധത്തിൽ ബംഗാളിലെ നവാബായ സിറാജ്-ഉദ്-ദൗളയുടെ ഏത് സൈന്യാധിപനുമായാണ് ബ്രിട്ടീഷുകാർ രഹസ്യധാരണ യുണ്ടാക്കിയത്???
83. ഷാ ആലം രണ്ടാമൻ (മുഗൾ ചക്രവർത്തി), ഷൂജാ-ഉദ്-ദൗള (അവധിലെ നവാബ്), മിർകാ സിം (മുൻ ബംഗാൾ നവാബ്) എന്നിവരുടെ സംയുക്തസൈന്യത്തെ ബ്രിട്ടീഷുകാർ പരാജയ പ്പെടുത്തിയത് ഏതു യുദ്ധത്തിലാണ്???
84. ബ്രിട്ടീഷുകാരും ടിപ്പുസുൽത്താനും തമ്മിൽ നടന്ന യുദ്ധങ്ങൾ ഏതുപേരിൽ അറിയപ്പെടുന്നു???
Answer:
മൈസൂർ യുദ്ധങ്ങൾ85. ബ്രിട്ടീഷുകാരും ടിപ്പുസുൽത്താനും തമ്മിലുള്ള ശ്രീരംഗപട്ടണം ഉടമ്പടി ഏത് യുദ്ധത്തിൻറ പരിണതഫലമായിരുന്നു???
86. ശ്രീരംഗപട്ടണം ഉടമ്പടിയനുസരിച്ച് ബ്രിട്ടീഷുകാർക്ക് ലഭിച്ച പ്രദേശം??
87. ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പോരാടിയ ടിപ്പുസുൽത്താൻ ഏത് യുദ്ധത്തിലാണ് മരണം വരിച്ചത്???
Answer:
നാലാം മൈസൂർ യുദ്ധം88. സൈനികസഹായ വ്യവസ്ഥ നടപ്പിലാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ???
89. സൈനിക സഹായ വ്യവസ്ഥ പ്രകാരം ഏതൊക്കെ നാട്ടുരാജ്യങ്ങളാണ് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായത്???
90. ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ???
91. ദത്തവകാശ നിരോധന നിയമ പ്രകാരം ഏതൊക്കെ നാട്ടുരാജ്യങ്ങളാണ് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായത്???
Answer:
ത്സാൻസി, നാഗ്പുർ, സത്താറ, സാമ്പൽപുർ, ഉദയ്പുർ തുടങ്ങിയവ92. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ???
93. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ പ്രധാന പ്രദേശങ്ങൾ ഏതെല്ലാം???
94. ശാശ്വത ഭൂനികുതി വ്യവസ്ഥയിൽ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുത്തിരുന്നത് ആരായിരുന്നു???
95. ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥ ഏതുപേരിൽ അറിയപ്പെടുന്നു???
Answer:
റയട്ട് വാരി വ്യവസ്ഥ96. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥ ഏതുപേരിൽ അറിയപ്പെടുന്നു???
97. സന്താൾ കലാപത്തിന് നേതൃത്വം നൽകിയത് ആരെല്ലാം???
98. ബംഗാൾ, ജാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന രാജ് മഹൽ കുന്നുകളുടെ താഴ്വരയിൽ ജീവിച്ചുവന്ന ഗോത്രജനത???
99. 1855 ജൂൺ 30-ന് ബ്രിട്ടീഷു കാർക്കെതിരേ ആരംഭിച്ച സാന്താൾ കലാപം നിഷ്കരമായി അടിച്ചമർത്തപ്പെട്ടത്???
Answer:
1856100. "ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇതുപോലൊരു ദുരിതം കാണാനില്ല. പരുത്തി നെയ്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു.'' ഇന്ത്യൻ തുണിവ്യവസായത്തിൻറ തകർച്ചയെ സംബന്ധിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ട ബ്രിട്ടീഷ് ഗവർണർ ജനറൽ???
Tags