ഇനി വരാൻ പോകുന്ന പരീക്ഷകളിൽ നിർണായക ഭാഗമായ ജനറൽ സയൻസിലെ തിരഞ്ഞെടുത്ത നൂറു ചോദ്യങ്ങൾ - Part 1
1. മനുഷ്യന്റെ ശ്രവണ പരിധി???
2. ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം???
3. വായുവിലൂടെ പകരുന്ന രോഗങ്ങൾ???
Answer:
ജലദോഷം, മീസിൽസ്, ക്ഷയം, സാർസ്, മുണ്ടിനീര്, ചിക്കൻപോക്സ്4. വെള്ളം ആഹാരം എന്നിവയിലൂടെ പകരുന്ന രോഗങ്ങൾ???
5. കൊതുകു മുഖേന പകരുന്ന രോഗങ്ങൾ???
6. പ്രവൃത്തിയുടെ യൂണിറ്റ്???
7. 1 ജൂൾ എത്രയാണ്???
Answer:
1 നൂട്ടൺ മീറ്റർ8. ഒരു ജൂൾ / സെക്കൻഡ് എത്രയാണ്???
9. ഒരു കുതിരശക്തി എത്രയാണ്???
10. പ്രവർത്തി ചെയ്യാനുള്ള കഴിവിനെ പറയുന്ന പേര്???
11. അപ്പക്കാരത്തിന്റെ രാസനാമം???
Answer:
സോഡിയം ബൈകാർബണേറ്റ്12. ന്യൂട്രോൺ ഇല്ലാത്ത ഏക മൂലകം???
13. ഒരു നിശ്ചിത പാതയിലൂടെ ന്യൂക്ലിയസിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം???
14. ഒരു ആറ്റത്തിലെ K ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം???
15. ഒരു ആറ്റത്തിലെ L ഷെല്ലിലെ പരമാവധി ഇലക്ട്രോണുകളുടെ എണ്ണം???
Answer:
816. M ഷെല്ലിലെ പരമാവധി ഇലക്ട്രോണുകളുടെ എണ്ണം???
17. N ഷെല്ലിലെ പരമാവധി ഇലക്ട്രോണുകളുടെ എണ്ണം???
18. താപനില കൂടുന്നതിനനുസരിച്ച് വായുവിൽ ശബ്ദവേഗത എന്തു മാറ്റം സംഭവിക്കുന്നു???
Answer:
ശബ്ദ വേഗത കൂടുന്നു19. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം???
20. പരിക്രമണ വേഗത കൂടിയ ഗ്രഹം???
21. ഗുരുത്വാകർഷണ ബലം ഏറ്റവും കൂടുതലുള്ള ഗ്രഹം???
22. ഏറ്റവും ദൈർഘ്യം കൂടിയ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം???
Answer:
ശുക്രൻ23. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം???
24. നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകം???
25. മസ്തിഷ്കത്തെ പൊതിഞ്ഞു കാണപ്പെടുന്ന 3 സ്തരപാളികളുള്ള ആവരണം???
26. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ???
Answer:
ഫൈബ്രിനോജൻ27. ഹൈഡ്രജന്റെ മൂന്ന് ഐസോടോപ്പുകൾ???
28. ദ്രാവകരൂപത്തിലുള്ള ലോഹം???
29. വീൽസ് രോഗം എന്നറിയപ്പെടുന്നത്???
30. 2014 ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് ഏത് രോഗത്തിനെതിരെ ആണ്???
Answer:
എബോള31. ശരീരത്തിലെ ജല തുലനാവസ്ഥ നിലനിർത്താൻ സഹായിക്കുന്നത്???
32. ഒരു വസ്തുവിൽ സ്ഥാനം കൊണ്ട് രൂപീകൃതമാകുന്ന ഊർജ്ജം???
33. ചലനം കൊണ്ട് ലഭ്യമാവുന്ന ഊർജ്ജം???
34. ഒരു ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം???
Answer:
ഹൈഡ്രോമീറ്റർ35. ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും ന്യൂട്ടന്റെ എത്രാമത്തെ ചലനനിയമം ആണിത്???
36. പോസിറ്റീവ് ചാർജുള്ള അയോണുകൾ അറിയപ്പെടുന്ന പേര്???
37. ഹൈഡ്രജന്റെ ശരാശരി ആറ്റോമിക മാസ് എത്രയാണ്???
Answer:
1.007938. ആധുനിക ആവർത്തന പട്ടികയിൽ S ബ്ലോക്ക് മൂലകങ്ങളെയും P ബ്ലോക്ക് മൂലകങ്ങളുടെയും പൊതുവായി പറയുന്ന പേര്???
39. ഐസോടോപ്പുകൾ ഉണ്ടാകാൻ കാരണം എന്താണ്???
40. വൈദ്യുത കാന്തങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് എന്താണ്???
41. ഉച്ചത അളക്കാനുപയോഗിക്കുന്ന ഉപകരണം ഏതാണ്???
Answer:
ഡെസിബൽ മീറ്റർ42. ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റുകൾ???
43. തന്മാത്രകളുടെ ചലനം മൂലം ഉണ്ടാകുന്ന പ്രസരണം അറിയപ്പെടുന്നത്???
44. ഒരു മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രസരിക്കുന്ന രീതി???
45. ആൽക്കലൈൻ എർത്ത് ലോഹങ്ങൾഉടെ ഓക്സീകരണാവസ്ഥ???
Answer:
+246. ഡ്യൂട്ടീരിയം ഓക്സിജനുമായി പ്രവർത്തിച്ചുണ്ടാകുന്ന സംയുക്തം ഏതാണ്???
47. പ്രകൃതിയിലുള്ള ജലത്തിന്റെ എത്ര ഭാഗമാണ് ഘനജലം???
48. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ഹലോജൻ???
49. ഇലക്ട്രോ നെഗറ്റിവിറ്റി കൂടിയ മൂലകം???
Answer:
ഫ്ലൂറിൻ50. ആന്തരസമസ്ഥിതി പരിപാലനത്തിൽ പ്രധാന പങ്കു വഹിക്കുന്ന തലച്ചോറിലെ ഭാഗം???
51. ശരീര തുലനനില പാലിക്കാൻ സഹായിക്കുന്ന മസ്തിഷ്ക ഭാഗം???
52. ശരീരത്തിലെ തുലനനില പാലിക്കുന്നതിന് സഹായിക്കുന്ന ആന്തര കർണ ഭാഗം???
53. ഹൃദയസ്പന്ദനം, ശ്വാസോച്ഛാസം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം???
Answer:
മെഡുല ഒബ്ലാംഗേറ്റ54. ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം???
55. ആൽക്കലി ലോഹങ്ങൾ എന്നറിയപ്പെടുന്നത്???
56. ഏറ്റവും ഭാരം കൂടിയ വാതകം???
57. റേഡിയോ ആക്ടിവിറ്റി കാണിക്കുന്ന ഏക ആൽക്കലി ലോഹം???
Answer:
ഫ്രാൻസിയം58. ഏതു തത്വത്തെ അനുസരിച്ചാണ് ഹൈഡ്രോമീറ്റർ ലാക്ടോമീറ്റർ എന്നിവ പ്രവർത്തിക്കുന്നത്???
59. ന്യൂക്ലിയർ ഊർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന സംവിധാനം???
60. മനുഷ്യന്റെ ശ്രവണ സ്ഥിരത???
61. മനുഷ്യന്റെ വീക്ഷണ സ്ഥിരത???
Answer:
1/16 സെക്കന്റ്62. ഓക്സിഡൈസിങ് ഏജന്റ് പ്രവർത്തിക്കുന്ന ഹാലോജൻ???
63. അലൂമിനിയത്തിന് ആയിരുകൾ ഏതൊക്കെയാണ്???
64. എന്തൊക്കെ ചേർന്ന ലോഹസങ്കരങ്ങൾ ആണ് അൽനിക്കോ???
65. എന്തൊക്കെ ചേർന്ന് ലോഹസങ്കരങ്ങൾ ആണ് സ്റ്റെയിൻലെസ് സ്റ്റീൽ???
Answer:
ഇരുമ്പ് നിക്കൽ, ക്രോമിയം, കാർബൺ 66. ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവിന് പറയുന്ന പേര്??
67. ചതുപ്പ് രോഗം എന്നറിയപ്പെടുന്നത്???
68. ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്???
Answer:
സെറിബ്രം69. രക്തത്തിലെ ന്യൂക്ലിയസ് ഇല്ലാത്ത രക്തകോശം???
70. ഏറ്റവും ചെറിയ അന്തസ്രാവി ഗ്രന്ഥി???
71. സാർവത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്???
72. സാർവ്വിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്???
Answer:
Answer Comment Below73. ഹൃദയത്തെ പൊതിഞ്ഞു് സംരക്ഷിക്കുന്ന ഇരട്ട സ്തരമുള്ള ആവരണം???
74. മനുഷ്യ ശരീരത്തിലെ സാധാരണ സിസ്റ്റോളിക് പ്രഷർ???
75. മനുഷ്യ ശരീരത്തിലെ സാധാരണ ഡയസ്റ്റോളിക് പ്രഷർ???
76. ഹൃദയ അറകളുടെ സങ്കോചം അറിയപ്പെടുന്നത്???
Answer:
സിസ്റ്റോളി77. ഹൃദയ അറകളുടെ വിശ്രമം അവസ്ഥ അറിയപ്പെടുന്നത്???
78. അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം???
79. ഒരേ എണ്ണം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം???
80. വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം???
Answer:
അഡ്ഹിഷൻ81. മഴത്തുള്ളിയുടെ ഗോളാകൃതി കാരണം???
82. വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനു അനുസരിച്ച് ഗതികോർജ്ജത്തിൽ എന്തു മാറ്റം സംഭവിക്കുന്നു???
83. ലോഹങ്ങളെ വലിച്ചുനീട്ടി കനംകുറഞ്ഞ കമ്പികൾ ആക്കി മാറ്റാൻ സാധിക്കുന്ന സവിശേഷതയെ പറയുന്ന പേര്???
84. സോഡിയം ജലവുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന വാതകം???
Answer:
ഹൈഡ്രജൻ85. ലോഹങ്ങൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകം???
86. ലോക കുഷ്ഠരോഗ നിവാരണ ദിനം???
87. മലേറിയ ദിനം???
Answer:
ഏപ്രിൽ 2588. ലോക ഹൃദയ ദിനം???
89. ലോക പോളിയോ ദിനം???
90. ഹീമോഫീലിയ ദിനം???
91. ലോക ആരോഗ്യ ദിനം???
Answer:
ഏപ്രിൽ 792. തയാമിൻ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന വൈറ്റമിൻ???
93. ബയോട്ടിൻ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ജീവകം???
94. ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തെക്കാൾ ……………. ???
95. വിശിഷ്ട താപധാരിത ഏറ്റവും കൂടുതൽ ഉള്ള പദാർത്ഥം???
Answer:
ജലം96. വിശിഷ്ട താപധാരിത ഏറ്റവും കൂടുതൽ ഉള്ള മൂലകം???
97. ഖരം ദ്രാവകം വാതകം എന്നീ മൂന്ന് അവസ്ഥകളിലും ഉള്ള മൂലകങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പ്???
98. വ്യത്യസ്ത ഓക്സീകരണാവസ്ഥ കാണിക്കുന്ന മൂലകങ്ങൾ അറിയപ്പെടുന്നത്???
99. ജഡത്വ നിയമം ആവിഷ്കരിച്ചത്???
Answer:
ഗലീലിയോ100. ഊർജ്ജം നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ മാത്രമേ കഴിയൂ ഇത് ഏതു നിയമവും ആയി ബന്ധപ്പെട്ടിരിക്കുന്നു???
Tags
Universal Receiver AB+ve
ReplyDeleteathe
Delete