ഭൂമിശാസ്ത്രം - തിരഞ്ഞെടുത്ത നൂറു ചോദ്യങ്ങൾ: Part 1
1. ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി???
2. ശിലകളുടെയും ധാതുക്കളുടെയും കലവറ???
3. ഭൂവൽക്കത്തിനു താഴെയായി കാണപ്പെടുന്ന ഭാഗം???
Answer:
മാന്റിൽ4. മാൻന്റിലിനു താഴെ കാണപ്പെടുന്ന മണ്ഡലം???
5. കാമ്പ് എത്ര തരം ആണ് ഉള്ളത്???
6. ഭൂവൽക്കത്തിൽ വൻകര ഭാഗങ്ങളുടെ മുകൾത്തട്ട് അറിയപ്പെടുന്നത്???
7. ഭൂവൽക്കത്തിന്റെ ഏകദേശം ആഴം???
Answer:
ഏകദേശം 40 km വരെ.8. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം???
9. പ്രധാനമായും നിക്കൽ ഇരുമ്പ് തുടങ്ങിയ മൂലകങ്ങൾ അടങ്ങിയ ശിലകളാൽ നിർമ്മിതമായ കാമ്പ് എന്ന് അറിയപ്പെടുന്ന പേരാണ്???
10. വൻകരകളും സമുദ്രങ്ങളും സ്ഥാനമാറ്റം പരിണാണമം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തം???
11. വൻകര വിസ്ഥാപന സിദ്ധാന്തം ആദ്യമായി ആവിഷ്കരിച്ച ജർമ്മൻ ശാസ്ത്രജ്ഞൻ???
Answer:
ആൽബർട്ട് വാഗ്നർ12. വൻകര വിസ്ഥാപന സിദ്ധാന്തം എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ച ഫ്രഞ്ച് ശാസ്ത്രജ്ഞൻ???
13. അഗ്നിപർവ്വതങ്ങളിലൂടെ പുറത്തെത്തുന്ന ശില ദ്രവത്തിന്റെ സ്രോതസ്സ്???
14. ഭൂമിയുടെ കേന്ദ്രഭാഗം???
15. മാൻഡലിൻറെ ഉപരി ഭാഗവും ഭൂവൽക്കവും ചേർന്നതാണ്???
Answer:
ശിലാമണ്ഡലം16. മാൻഡലിന്റെ ഏകദേശം ആഴം???
17. രൂപംകൊള്ളുന്ന പ്രക്രിയയുടെ അടിസ്ഥാനത്തിൽ ശിലകളെ പ്രധാനമായും എത്രയായി തരം തിരിച്ചിരിക്കുന്നു???
18. മൂന്നു തരം ശിലകൾ ഏതാണ്???
Answer:
ആഗ്നേയശിലകൾ, അവസാദശിലകൾ, കായാന്തരിത ശിലകൾ19. അടിസ്ഥാനശില എന്നറിയപ്പെടുന്നത്???
20. ഉയർന്ന മർദ്ദം മൂലമോ ഉയർന്ന താപം മൂലമോ രാസപരമയും ഭൗതികമായും മാറ്റങ്ങൾക്ക് വിധേയമായി രൂപപ്പെടുന്ന ശില???
21. കാറ്റ്, ഹിമാനികൾ, തിരമാലകൾ, ഒഴുക്കുവെള്ളം എന്നിവയുടെ പ്രവർത്തന ഫലമായി രൂപംകൊള്ളുന്ന ശിലകൾ???
22. ബസാൾട്ട്, ഗ്രാനെറ്റ്, ഡോളറൈറ്റ് എന്നിവ ഉൾപ്പെടുന്നത് ഏത് ശിലയിലാണ്???
Answer:
ആഗ്നേയ ശിലകളിൽ23. ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ച് ഉണ്ടാകുന്ന മണ്ണ്???
24. കളിമണ്ണ്, ക്വാർട്ട്സ്, കാൽസൈറ്റ് എന്നീ ധാതുക്കൾ കാണപ്പെടുന്ന ശിലയാണ്???
25. പാളികളായി കാണപ്പെടുന്ന ശില അറിയപ്പെടുന്നത്???
26. ജൈവവസ്തുക്കളിൽ നിന്ന് രൂപം കൊള്ളുന്നത്???
Answer:
അവസാദശില27. രാസ പ്രക്രിയയിലൂടെ ഫലമായി രൂപം കൊള്ളുവ???
28. കാറ്റ് നിക്ഷേപിച്ച് ഉണ്ടാകുന്ന അവശിഷ്ടങ്ങൾ അടിഞ്ഞു ഉണ്ടാകുന്നവ അറിയപ്പെടുന്നത്???
29. ശിലാതൈലം എന്നറിയപ്പെടുന്ന വസ്തു???
30. കായാന്തരിത ശിലകൾക്ക് ഉദാഹരണമാണ്???
Answer:
മാർബിൾ, സ്ലേറ്റ്, ക്വാർട്ട്സൈറ്റ്, ഷെയ്ൽ31. ശിലകളുടെ മാതാവ് എന്നറിയപ്പെടുന്നത്???
32. മണ്ണിനെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ???
33. ഭൗമോപരിതലത്തിൽ വളരെ ഉയർന്നു നിൽക്കുന്ന ഭൂരൂപങ്ങൾ അറിയപ്പെടുന്ന പേര്???
34. ഒരു ധരാതലീയ ഭൂപടത്തിൽ കൃഷിയിടങ്ങളെ ചിത്രീകരിക്കുന്നതിന് ഉപയോഗിക്കുന്ന നിറം ഏത്???
Answer:
മഞ്ഞ35. വലന പ്രക്രിയയുടെ ഫലമായി രൂപം കൊള്ളുന്നവ???
36. അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഫലമായി പുറത്തുവരുന്ന ലാവ തണുത്തുഞ്ഞു ഉണ്ടാകുന്ന മണ്ണ്???
37. സൂര്യന്റെയും ചന്ദ്രന്റെയും ഗുരുത്വാകർഷണത്തിൻറെ ഫലമായി സമുദ്രനിരപ്പിൽ ഉണ്ടാകുന്ന ഏറ്റക്കുറവുകൾ അറിയപ്പെടുന്ന പേര്???
Answer:
വേലിയേറ്റം, വേലിയിറക്കം38. പർവ്വതങ്ങളെ കുറിച്ചുള്ള പഠനം???
39. ആധുനിക ഭൂപട നിർമ്മാണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്???
40. ഭൂപടങ്ങൾ തയ്യാറാക്കുന്ന ശാസ്ത്ര ശാഖ അറിയപ്പെടുന്നത്???
41. ആദ്യത്തെ ഭൂപടം വരച്ചതെന്ന് കരുതപ്പെടുന്ന വ്യക്തി???
Answer:
അനക്സി മാൻഡർ42. ഇന്ത്യയിലെ ആകെ സമയമേഖലൾ???
43. ഭൂമിയിലെ ആകെ സമയ മേഖലകൾ???
44. ഭൂപടങ്ങൾക്ക് ഉണ്ടാകേണ്ടഅവശ്യ ഘടകങ്ങൾ???
45. ഉള്ളടക്കത്തിന്റെ എന്റെ അടിസ്ഥാനത്തിൽ ഭൂപടങ്ങളെ പൊതുവായി എത്രയായി തരം തിരിച്ചിരിക്കുന്നു???
Answer:
246. ഭൂപടത്തിലെ പച്ചനിറം എന്തിനെയാണ് സൂചിപ്പിക്കുന്നത്???
47. ഭൂപടങ്ങളിലെ നിറങ്ങളും ചിഹ്നങ്ങളും എന്തിനെ സൂചിപ്പിക്കുന്നു എന്ന് മനസ്സിലാക്കി തരുന്നത്???
48. ഭൂപടത്തിൽ തോതുകൾ എത്ര വിധം രേഖപ്പെടുത്താൻ കഴിയും???
49. മൂന്നു തരത്തിലുള്ള തോതുകൾ ഏതൊക്കെയാണ്???
Answer:
പ്രസ്താവന രീതി, ഭിന്നക രീതി, രേഖാ രീതി50. കൃഷി, രാഷ്ട്രീയ അതിർത്തികൾ, വ്യവസായം തുടങ്ങിയ മനുഷ്യ നിർമ്മിതമായ സവിശേഷതകൾ ചിത്രീകരിച്ചിരിക്കുന്ന ഭൂപടങ്ങളെ പറയുന്ന പേര്???
51. ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയ പ്രകൃതിദത്തമായി സവിശേഷതകൾ ചിത്രീകരിച്ചിരിക്കുന്ന ഭൂപടങ്ങളെ പറയുന്ന പേര്???
52. ഇന്ത്യയിൽ ഭൂപടങ്ങൾ നിർമ്മിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനു ചുമതലപ്പെട്ട കേന്ദ്ര സർക്കാർ ഏജൻസി ഏതാണ്???
53. Qസർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്???
Answer:
ഡെറാഡൂൺ54. ഭൂപടത്തിൽ ഭൂസവിശേഷതകൾ ചിത്രീകരിക്കാൻ വെള്ള നിറം സൂചിപ്പിക്കുന്നത് എന്തിനെയാണ്???
55. പാടങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഭൂ സ്വത്തുക്കളുടെ അതിരുകൾ ഉടമസ്ഥാവകാശം എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഭൂപടം???
56. കഡസ്ട്രിയൽ എന്ന വാക്കിന്റെ ഉത്ഭവം ഏത് ഭാഷയിൽ നിന്നാണ്???
57. സമഗ്രമായ ഭൂ സർവേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഭൂപടങ്ങൾ അറിയപ്പെടുന്ന പേര്???
Answer:
ധരാതലിയ ഭൂപടങ്ങൾ58. ധരാതലീയ ഭൂപടങ്ങളിൽ ഉയരം ചിത്രീകരിക്കുന്ന അതിനായി ഉപയോഗിക്കുന്ന മാർഗങ്ങൾ???
59. ഭൂപടത്തിൽ തവിട്ടു നിറം സൂചിപ്പിക്കുന്നത് എന്തിനെയാണ്???
60. ഇന്ത്യയിൽ പ്രാദേശിക സമയം കടന്നു പോകുന്ന സ്ഥലം???
61. ഇന്ത്യൻ പ്രാദേശിക സമയം കണക്കാക്കുന്നത്???
Answer:
82 1/2° കിഴക്കൻ രേഖാംശം (82 1/2° E)62. ഇന്ത്യയിൽ ഉത്തരായന രേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ???
63. ഭൂമധ്യരേഖയിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം???
64. ഭൂമധ്യരേഖയിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം???
65. രാത്രികാലങ്ങളിൽ ഭൗമോപരിതലം തണുപ്പിനെ തുടർന്ന് ഉപരിതലത്തിൽ ചേർന്ന് സ്ഥിതിചെയ്യുന്ന അന്തരീക്ഷഭാഗത്തിലെ നീരാവി ഘനീഭവിച്ച് വെള്ളത്തുള്ളികൾ ഭൂമിയുടെ ഉപരിതലത്തിലെ തണുത്ത പ്രതലങ്ങളിൽ പിടിക്കുന്ന രൂപമാണ്???
Answer:
തുഷാരം66. അന്തരീക്ഷ വായുവിലെ ജലാംശത്തിന്റെ അളവ് അറിയപ്പെടുന്ന പേര്???
67. അന്തരീക്ഷത്തിൽ നീരാവി ഉണ്ടാകുന്ന പ്രക്രിയ???
68. വ്യവസായമേഖലകളിൽ പുകയും മൂടൽമഞ്ഞും കൂടിക്കലർന്ന് ഉണ്ടാകുന്ന അന്തരീക്ഷ അവസ്ഥ അറിയപ്പെടുന്ന പേര്???
Answer:
സ്‌മോഗ്69. രാത്രികാലങ്ങളിൽ ഉപരിതലം പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ കുറയുന്ന പ്രദേശങ്ങളെ???
70. അന്തരീക്ഷം തണുക്കുന്നതിലൂടെ ഘനീഭവിച്ചു ഉണ്ടാകുന്ന ജലകണികകൾ അന്തരീക്ഷത്തിൽ തന്നെ തങ്ങി നിൽക്കുകയും ഇവ അന്തരീക്ഷത്തിലെ പൊടിപടലങ്ങളെ കേന്ദ്രീകരിച്ച് ഘനീകരണം സംഭവിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഘനീകരണ രൂപമാണ്???
71. അന്തരീക്ഷ വായുവിന്റെ ഭൗമോപരിതലത്തിൽ കൂടെയുള്ള തിരശ്ചീന ചലനം അറിയപ്പെടുന്ന പേര്???
72. കാറ്റിനെ കുറിച്ചുള്ള പഠനശാഖ???
Answer:
അനിമോളജി73. “മർദ്ദം കൂടിയ പ്രദേശത്തുനിന്ന് മർദ്ദം കുറഞ്ഞ പ്രദേശത്തേക്ക് ആണ് കാറ്റുവീശുന്ന” ഈ പ്രസ്താവന ശരിയാണോ തെറ്റാണോ???
74. ഉച്ചമർദ്ദ മേഖലയിൽനിന്ന് ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ???
75. വർഷം മുഴുവനും ഒരേ ദിശയിലേക്ക് വീഴുന്ന തിനാൽ ആഗോള വാതങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേര്???
76. ഉത്തരാർദ്ധഗോളത്തിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും വടക്ക് കിഴക്ക് ദിശയിലേക്ക് വീശുന്ന കാറ്റുകൾ???
Answer:
പശ്ചിമ വാതങ്ങൾ77. ദക്ഷിണ പ്രദേശത്ത് പശ്ചിമവാതങ്ങൾ വീശുന്നത് എവിടെ നിന്ന് എവിടേക്ക്???
78. ധ്രുവ പ്രദേശത്ത് നിന്ന് ഉപദ്വീപിയ പ്രദേശത്തേക്ക് വീശുന്ന കാറ്റ് അറിയപ്പെടുന്ന പേര്???
79. ഋതുഭേദങ്ങൾക്ക് അനുസരിച്ച് ദിശയ്ക്ക് വ്യത്യാസം ഉണ്ടാകുന്ന കാറ്റുകൾ അറിയപ്പെടുന്നത്???
80. പ്രധാന കാലികവാതങ്ങൾ ഏതൊക്കെയാണ്???
Answer:
മൺസൂൺ കാറ്റ്, കരക്കാറ്റ്, കടൽക്കാറ്റ്, പർവ്വത കാറ്റ്, താഴ്വര കാറ്റ്81. വാണിജ്യ വാദങ്ങൾ സംഗമിക്കുന്ന മേഖല???
82. പശ്ചിമവാതങ്ങൾക്ക് ഉദാഹരണങ്ങൾ???
83. ദക്ഷിണാർദ്ധഗോളത്തിൽ 40° തെക്ക് അക്ഷാംശ ങ്ങളിലൂടെ വീശുന്ന പശ്ചിമവാതം ആണ്???
84. ദക്ഷിണാർദ്ധഗോളത്തിൽ 50° അക്ഷാംശ ങ്ങളിലൂടെ വീശുന്ന പശ്ചിമവാതം ആണ്???
Answer:
ഫുറിയസ് ഫിഫ്റ്റിസ്85. ദക്ഷിണാർദ്ധഗോളത്തിൽ 60° അക്ഷാംശങ്ങൾ ഇവിടെ വീശുന്ന പശ്ചിമവാതങ്ങൾ ആണ്???
86. മൺസൂണിൽ നിന്ന് പ്രധാനമായി മഴ ലഭിക്കുന്ന രാജ്യങ്ങളാണ്???
87. പകൽസമയത്ത് കടലിൽനിന്നും കരയിലേയ്ക്ക് വീശുന്ന കാറ്റിന് അറിയപ്പെടുന്ന പേര്???
Answer:
കടൽക്കാറ്റ്88. രാത്രിസമയങ്ങളിൽ കരയിൽ നിന്ന് കടലിലേക്ക് വീശുന്ന കാറ്റ്???
89. കാറ്റിലൂടെ തിരശ്ചീന തലത്തിൽ താപം വ്യാപിക്കുന്ന രീതി???
90. ഒരു ദിവസത്തെ ഏറ്റവും കൂടിയ താപനില???
91. മൺസൂൺ കാലത്തിന്റെ ആരംഭത്തിലോ അവസാനത്തിലോ അറബിക്കടലിൽ രൂപം കൊള്ളുന്ന പ്രതിഭാസത്തെ അറിയപ്പെടുന്ന പേര്???
Answer:
ചാകര92. ഇന്ത്യൻ കാർഷിക മേഖലയുടെ നട്ടെല്ല്???
93. അന്തരീക്ഷത്ത് സംഭവിക്കുന്ന വ്യത്യാസങ്ങൾക്കനുസരിച്ച് രൂപം കൊള്ളുന്ന കാറ്റ്???
94. ദക്ഷിണാർദ്ധഗോളത്തിൽ ഘടികാര ദിശയിലും ഉത്തരാർദ്ധഗോളത്തിൽ എതിർ ഘടികാര ദിശയിലും വീശുന്ന കാറ്റിന് അറിയപ്പെടുന്ന പേര്???
95. ഉത്തരാർദ്ധഗോളത്തിൽ ഘടികാര ദിശയിലും ദക്ഷിണാർദ്ധഗോളത്തിൽ എതിർ ഘടികാരദിശയിലും വീശുന്ന കാറ്റ്???
Answer:
പ്രതിചക്രവാതം96. ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ് അറിയപ്പെടുന്ന പേര്???
97. കാറ്റിന്റെ വേഗവും ദിശയും ആശ്രയിക്കുന്ന ഘടകങ്ങൾ???
98. ബ്രസീലിൽ നിന്ന് ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ദക്ഷിണാഫ്രിക്കയിൽ എത്താൻ വാസ്കോഡഗാമയെ സഹായിച്ച കാറ്റ്???
99. മൺസൂൺ എന്ന അറബി പദത്തിന്റെ അർത്ഥം???
Answer:
കാലത്തിനൊത്ത് ദിശ മാറുന്ന കാറ്റുകൾ100. ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന കാറ്റ് ആണ്???
Tags