കഴിഞ്ഞ രണ്ട് പ്രിലിമിനറി എക്സാമിന് വന്ന മേഖലകളും അതിന്റെ ഭാഗമായുള്ള അനുബന്ധ വിവരങ്ങളും
കേരള വ്യവസായം
1. കേരളത്തിൽ ഏതു മേഖലയിലെ തൊഴിലാളികൾക്ക് നടപ്പിലാക്കുന്ന പദ്ധതിയാണ് തനിമ, കൃത്രിമ???
2. ഹാൻവീവ് സ്ഥാപിതമായ വർഷം???
3. കേരളത്തിൽ ഏറ്റവും കൂടുതൽ കൈത്തറി ശാലകൾ ഉള്ള ജില്ല???
Answer:
കണ്ണൂർ4. കേരളത്തിൽ ഏറ്റവും കൂടുതൽ കൈത്തറി സഹകരണ സ്ഥാപനങ്ങൾ ഉള്ള ജില്ല???
5. ഏറ്റവും കുറവ് കൈത്തറി സഹകരണ സംഘങ്ങൾ ഉള്ള ജില്ല???
6. കൈത്തറി മേഖലയുടെ മേൽനോട്ടം വഹിക്കുന്നത്???
7. പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളുടെ അപ്പെക്സ് സംഘം???
Answer:
ഹാൻടെക്സ്8. ഹാൻടെക്സ് ആസ്ഥാനം???
9. കേരളത്തിൽ ആദ്യമായി തുണിമിൽ സ്ഥാപിക്കപ്പെട്ട വർഷം???
10. വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ???
11. വൈദുത്യ കാന്തിക പ്രേരണ തത്വം ???
Answer:
മൈക്കൽ ഫാരടെ12. ഫോട്ടോ ഇലക്ട്രിക് പ്രഭാവം ???
13. ക്വണ്ടം സിദ്ധാന്തം???
14. ഊർജ്ജസംരക്ഷണ നിയമം ???
15. അനിശ്ചിതത്വ സിദ്ധാന്തം ???
Answer:
ഹേയ്സെൻബർഗ്16. അഷ്ടക നിയമം ???
17. Law of Triads ???
18. ആറ്റം സിദ്ധാന്തം ???
Answer:
ജോൺ ഡാൾട്ടൻ19. മാസ് സംരക്ഷണ നിയമം ???
20. ശൈത്യകാല ഋതുക്കൾ / ശൈത്യകാലം???
21. ഉഷ്ണകാല ഋതുക്കൾ / വേനൽക്കാലം???
22. തെക്കുപടിഞ്ഞാറൻ മൺസൂൺ???
Answer:
ജൂൺ - സെപ്റ്റംബർ23. മൺസൂണിന്റെ പിൻവാങ്ങൽ കാലഘട്ടം???
24. നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട്???
25. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ കെയിൻ റിസർച്ച്???
26. ഷുഗർ കെയിൻ ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ട്???
Answer:
കോയമ്പത്തൂർ 27. റാണി ലക്ഷ്മിഭായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ???
28. ലക്ഷ്മിഭായി നാഷണൽ കോളേജ് ഫോർ ഫിസിക്കൽ എജ്യുക്കേഷൻ???
29. ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ്???
30. പിടി ഉഷ കോച്ചിങ് സെൻറർ???
Answer:
തിരുവനന്തപുരം31. അഞ്ജു ബോബി ജോർജ് സ്പോർട്സ് അക്കാദമി???
32. ബംഗാൾ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപനം???
33. സൈനിക സഹായ വ്യവസ്ഥ???
34. ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് , സതി നിരോധനം???
Answer:
വില്യം ബെന്റിക്35. ദത്തവകാശ നിരോധന നിയമം???
36. ദത്തവകാശ നിരോധന നിയമം പിൻവലിക്കൽ???
37. നാട്ടുഭാഷാ പത്ര നിയന്ത്രണ നിയമം???
Answer:
ലിറ്റൺ38. നാട്ടുഭാഷാ പത്രനിയന്ത്രണ നിയമം പിൻവലിയ്ക്കൽ???
39. ഇൽബർട്ട് ബിൽ???
40. കോൺഗ്രസ് രൂപവത്കരണം???
41. ബംഗാൾ വിഭജനം ( 1905 )???
Answer:
കഴ്സൺ42. ബംഗാൾ വിഭജനം റദ്ദാക്കൽ ( 1911 )???
43. റൗലറ്റ് ബിൽ???
44. ക്വിറ്റ് ഇന്ത്യാ സമരം???
45. ദേശീയ സമര കാലത്ത് ഇന്ത്യൻ പത്രങ്ങളുടെ വിമോചകൻ ആയി കണക്കാക്കിയിരുന്ന വ്യക്തി???
Answer:
ചാൾസ് മെറ്റ്കാഫ്46. ഇന്ത്യൻ പത്രങ്ങളുടെ പിതാവ്???
47. ഇന്ത്യൻ പത്ര പ്രവർത്തനങ്ങളുടെ പിതാവ്???
48. ഇന്ത്യൻ പത്രപ്രവർത്തനത്തിലെ വദ്ധ്യ വയോധികൻ???
49. യോഗക്ഷേമ സഭ???
Answer:
വി ടി ഭട്ടത്തിരിപ്പാട്50. ജാതിനാശിനി സഭ???
51. ആത്മ ബോധോദയ സംഘം???
52. സഹോദര പ്രസ്ഥാനം???
53. തിരൂർ മുസ്ലിം മഹാസഭ???
Answer:
വക്കം അബ്ദുൽ ഖാദർ മൗലവി54. സമത്വ സമാജം???
55. സാധുജന പരിപാലന സംഘം???
56. ആത്മാവിദ്യാസംഘം???
57. പ്രത്യക്ഷ രക്ഷ ദൈവ സഭ???
Answer:
പൊയികയിൽ യോഹന്നാൻ58. ആനന്ദ മഹാസഭ???
59. ഗ്രെറ്റർ ഈഴവ അസോസിയേഷൻ???
60. അരയ സമാജം???