Current Affairs 2020 - August 2020
1. ഫ്രഞ്ച് ലീഗ് കപ്പ് ഫുട്ബോൾ ഫൈനലിൽ പിഎസ്ജി പരാജയപ്പെടുത്തിയത്???
2. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ യങ് സയന്റിസ്റ്റ് പുരസ്കാരം (50,000 രൂപയും 25 ലക്ഷം രൂപയുടെ റിസർച് ഗ്രാന്റും) നേടിയ ന്യൂഡൽഹി നാഷനൽ ഫിസിക്കൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞ???
3. ബറാക ആണവോർജ പ്ലാന്റ് എവിടെയാണ്???
Answer:
അബുദാബി (യുഎഇ)4. അറബ് ലോകത്ത് ആണവോർജം ഉൽപാദിപ്പിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതി കരസ്ഥമാക്കിയത്???
5. സ്പേസ് എക്സ് കമ്പനി വികസിപ്പിച്ച "ക്രൂ ഡ്രാഗൺ" കാപ്സ്യൂളിലേറി ബഹിരാകാശ നിലയത്തിലെത്തിയ നാസയുടെ ബോബ് ഡെങ്കനും ഡഗ് ഹർലിയും സുരക്ഷിതരായി തിരിച്ചെത്തിയത്???
6. യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ സീസണിലെ ഗോളടിവീരനുള്ള ഗോൾഡൻ ഷൂ നേടിയ ഇറ്റാലിയൻ ക്ലബ് നാപ്പോളിയുടെ താരം???
7. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുത്തത്???
Answer:
നിവിൻപോളി 8. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം???
9. ശീതകാല ഒളിംപിക്സിൽ ലൂജ് ഇനത്തിൽ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരൻ???
10. ദേശീയ ലൂജ് ടീമിന്റെ പരിശീലകനും ഹൈ പെർഫോമൻസ് ഡയറക്ടറുമായി നിയമിതനിയത്???
11. ഐസിലൂടെ ഫൈബർ ഗ്ലാസിൽ തെന്നി നീങ്ങുന്ന കായികയിനം???
Answer:
ലൂജ്12. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് വെള്ളിയിൽ തീർത്ത ശില പാകി തുടക്കം കുറിച്ചത്???
13. കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റത്???
14. നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാർഥം യുവഎഴുത്തുകാർക്കായി നൽകുന്ന പുരസ്കാരം (25,052 രൂപ) ലഭിച്ച വി. ഷിനിലാലിന്റെ നോവൽ???
15. കേരളത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം???
Answer:
മൂന്നാറിലെ നയ്മക്കാട് എസ്റ്റേറ്റിൽ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിനു സമീപമുണ്ടായ ഉരുൾപൊട്ടൽ16. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണറായി ചുമതലയേറ്റ ബിജെപി നേതാവ്???
17. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി (സിഎജി) നിയമിതനായത്???
18. ശ്രീലങ്കയുടെ പ്രധാനമന്ത്രി???
Answer:
മഹിന്ദ രാജപക്സെ 19. മഹിന്ദ രാജപക്സെയുടെ രാഷ്ട്രീയ പാർട്ടി???
20. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അംപയർമാരുടെ ഇന്റർനാഷനൽ പാനലിൽ അംഗമായ മുൻ കേരള രഞ്ജി ടീം ക്യാപ്റ്റൻ???
21. കോംഗോയിലെ ഇന്ത്യയുടെ അംബാസഡർ???
22. ഉസ്ബക്കിസ്ഥാനിലെ ഇന്ത്യയുടെ അംബാസഡർ???
Answer:
മനീഷ് പ്രഭാത്23. മോൾഡോവ റിപ്പബ്ലിക്കിലെ ഇന്ത്യയുടെ അംബാസഡർ???
24. കെനിയയിൽ ഇന്ത്യയുടെ ഹൈക്കമ്മിഷണർ???
25. കോവിഡ് വാക്സീന് അംഗീകാരം നൽകുന്ന ആദ്യ രാജ്യം???
26. 1957 ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹം ‘സ്പുട്നിക്കി’നെ അനുസ്മരിപ്പിച്ച് റഷ്യയുടെ കോവിഡ് വാക്സിന് നൽകിയിരിക്കുന്ന പേര്???
Answer:
സ്പുട്നിക് 527. പൊള്ളോക്ക്–ക്രാസ്നർ ഫൗണ്ടേഷന്റെ (ന്യൂയോർക്ക്) 15,000 യുഎസ് ഡോളറിന്റെ (11 ലക്ഷം രൂപ) ഗ്രാന്റ് ലഭിച്ച ചിത്രകാരൻ???
28. യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ???
29. സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള ടോംയാസ് പുരസ്കാരം (ഒരു ലക്ഷം രൂപ) ലഭിച്ച കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ്???
30. അമേരിക്കൻ സൊസൈറ്റി ഓഫ് എക്കോകാർഡിയോഗ്രഫിയുടെ ഫീഗൻ ബാം ലക്ചറർഷിപ് ലഭിച്ച ജോൺസ് ഹോപ്കിൻസ് ആശുപത്രിയിലെ മലയാളിയായ ഡോക്ടർ???
Answer:
ഡോ. ഷെൽബി കുട്ടി31. ഇസ്രയേലുമായി സമാധാനക്കരാറുണ്ടാക്കുന്ന ആദ്യ ഗൾഫ് രാജ്യവും മൂന്നാമത്തെ അറബ് രാജ്യവും ഏതാണ്???
32. കാസർകോട്ടെ കേന്ദ്ര സർവകലാശാല വൈസ് ചാൻസലറായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് നിയമിച്ചത്???
33. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടൻ മഹേന്ദ്രസിങ് ധോണിയും സുരേഷ് റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചത്???
34. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ സീസണിലെ മികച്ച താരമായി തിരഞ്ഞെടുത്ത മാഞ്ചസ്റ്റർ സിറ്റി താരം???
Answer:
കെവിൻ ഡിബ്രൂയ്ന35. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ സീസണിലെ മികച്ച പരിശീലകനായ ലിവർപൂളിന്റെ കോച്ച്???
36. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ സീസണിലെ മികച്ച യുവതാരമായ ലിവർപൂൾ ഡിഫൻഡർ???
37. അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) ഡയറക്ടർ ജനറലായി നിയമിതനായത്???
Answer:
രാകേഷ് അസ്താന38. മേഘാലയ ഗവർണറായി നിയമിതനായത്???
39. ഗോവ ഗവർണറുടെ അധികച്ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവർണർ???
40. തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് പട്ടത്തിൽ എടുത്ത കംമ്പനി???
41. ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസിന്റെ ഭരണസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്???
Answer:
പ്രഫ. ലേഖ ചക്രവർത്തി42. ഇന്റർ മിലാനെ 3–2നു തോൽപിച്ച് യൂറോപ്പ ലീഗ് കിരീടം നേടിയത്???
43. ചെറായി സഹോദരൻ അയ്യപ്പൻ സ്മാരക സാഹിത്യ പുരസ്കാരത്തിനു (20,000 രൂപ) അർഹമായ പ്രഫ. ടി.ജെ. ജോസഫ് രചിച്ച ആത്മകഥാ ഗ്രന്ഥം???
44. ആധുനിക സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിച്ചതിനുള്ള ഡിജിറ്റൽ ടെക്നോളജി സഭ എക്സലൻസ് അവാർഡ് നേടിയത്???
45. യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ ഫ്രഞ്ച് പിഎസ്ജിയെ 1–0നു തകർത്ത് കിരീട ജേതാക്കളായത്???
Answer:
ജർമൻ ക്ലബ് ബയേൺ മ്യൂണിക്ക്46. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്???
47. ചട്ടമ്പിസ്വാമി സാംസ്കാരിക സമിതിയുടെ ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം (25000 രൂപ) നേടിയ പ്രതിപക്ഷ നേതാവ്???
48. ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയ കൃതികൾക്കു നൽകുന്ന ഇന്റർനാഷനൽ ബുക്കർ പുരസ്കാരം നേടിയ മറീക ലൂകാസ് റൈനഫെൽഡ് എഴുതിയ ഡച്ച് നോവൽ???
49. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രാജിവച്ച ജപ്പാൻ പ്രധാനമന്ത്രി???
Answer:
ഷിൻസോ ആബെ50. പരമോന്നത കായിക പുരസ്കാരമായ ഖേൽരത്ന നേടിയവർ???
51. ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരം ലഭിച്ച മലയാളി ഒളിംപ്യൻ???
52. ചെസ് ഒളിംപ്യാഡിൽ റഷ്യക്കൊപ്പം സംയുക്തജേതാക്കളായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ ചെസ് ടീം മിലെ മലയാളി സാന്നിദ്ധ്യം???
53. ഫോർമുല വൺ കാറോട്ടത്തിന്റെ ബൽജിയം ഗ്രാൻപ്രിയിൽ വിജയി???
Answer:
ലൂയിസ് ഹാമിൽട്ടൻ54. തിരഞ്ഞെടുപ്പു കമ്മിഷണർ ആയി ചുമതലയേറ്റ ജാർഖണ്ഡ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ???
55. എഡിബി വൈസ് പ്രസിഡന്റ്???
56. ജോസ് കെ. മാണി എംപി നേതൃത്വം നൽകുന്ന ഗ്രൂപ്പാണ് കേരള കോൺഗ്രസ് (എം) എന്നും അവർക്കാണ് --------- തിരഞ്ഞെടുപ്പു ചിഹ്നമായി ഉപയോഗിക്കാൻ അവകാശമെന്നും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ ഭൂരിപക്ഷ തീരുമാനത്തിലൂടെ ഉത്തരവിട്ടു???
Tags