Prelims Mega Revision Points: 58 | ആറ്റവും ആറ്റത്തിന്റെ ഘടനയും | Chemistry | General Science | Kerala PSC | Easy PSC | 10 Level Prelims Coaching | +2 Level Prelims Coaching |

ആറ്റവും ആറ്റത്തിന്റെ ഘടനയും


1. ഇലക്ട്രോൺ കണ്ടുപിടിച്ചത് ആരാണ്???
Answer: ജെ ജെ തോംസൺ


2. ഇലക്ട്രോണിന്റെ ചാർജ്???
Answer: നെഗറ്റീവ്
 
 
3. പ്രോട്ടോൺ കണ്ടു പിടിച്ചത് ആരാണ്???
Answer: ഏണസ്റ്റ് റൂഥർഫോർഡ്


4. പ്രോട്ടോൺ ചാർജ് എന്താണ്???
Answer: പോസിറ്റീവ്


5. പ്രോസിട്രോൺ കണ്ടുപിടിച്ചതാരാണ്???
Answer: കാൾ ആൻഡേഴ്സൺ


6. പ്രോസിട്രോൺ ചാർജ് എന്താണ്???
Answer: പോസിറ്റീവ്
 
 
7. ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം???
Answer: ഹൈഡ്രജൻ


8. ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക നമ്പർ ഉള്ള ആറ്റങ്ങളെ പറയുന്ന പേര്???
Answer: ഐസോബാർസ്


9. ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെ പറയുന്ന പേര്???
Answer: ഐസോടോപ്പുകൾ


10. ഒരേയേണ്ണം ന്യൂട്രോൺ അടങ്ങിയ ആറ്റങ്ങളെ പറയുന്ന പേര് ------???
Answer: ഐസോടോണുകൾ
 
 

11. ഒരു ആറ്റത്തിന്റെ ആറ്റോമിക നമ്പർ സൂചിപ്പിക്കുന്ന പ്രതീകം???
Answer: Z


12. ഒരു ആറ്റത്തിന്റെ ന്യൂക്ലിയസിന് ചുറ്റുമുള്ള ഇലക്ട്രോണുകളുടെ നിശ്ചിത സഞ്ചാരപാത അറിയപ്പെടുന്ന പേര്???
Answer: ഓർബിറ്റ് (ഷെൽ)


13. ഓർബിറ്റ് ആകൃതി???
Answer: വൃത്തം


14. ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത് ആരാണ്???
Answer: നീൽസ് ബോർ
 
 
15. ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത്???
Answer: റുഥർഫോർഡ്


16. ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് ആരാണ്???
Answer: ജെ ജെ തോംസൺ


17. അൺസെർട്ടിനിറ്റി പ്രിൻസിപ്പൽ അവതരിപ്പിച്ചത് ആരാണ്???
Answer: ഹെയ്സൻബർഗ്
 
 
18. ഐസോടോപ്പുകൾ ഉണ്ടാകാനുള്ള കാരണം എന്താണ്???
Answer: ന്യൂട്രോണിന്റെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസം


19. ഒരു നിശ്ചിത പാതയിലൂടെ ന്യൂക്ലിയസിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം???
Answer: ഇലക്ട്രോൺ


20. ഇലക്ട്രോൺ ചാർജ്ജ് മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരാണ്???
Answer: മില്ലികൻ



21. ഇലക്ട്രോണിന്റെ ദൈത്വ സ്വഭാവം മുന്നോട്ടുവെച്ചത്???
Answer: ലൂയിസ് ഡി ബ്രോഗ്ലി
 
 
22. ഓർബിറ്റിൽ ഇലക്ട്രോൺ വിന്യാസം രേഖപ്പെടുത്തുന്നത്???
Answer: K,L,M,N ----- s,p,d,f


23. ഒരൊറ്റത്തിന്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര???
Answer: 32


24. P സബ് ഷെല്ലിൽ ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ ഏറ്റവും കൂടിയ എണ്ണം എത്ര???
Answer: 6


25. സ്വതന്ത്ര്യമായും സ്ഥിരമായും നിൽക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കണം???
Answer: തന്മാത്ര
 
 
26. ഒരേ പോലുള്ള തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം???
Answer: കൊഹിഷൻ


27. വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം???
Answer: അഡ്ഹിഷൻ


28. ഒരു മോൾ പദാർത്ഥത്തിൽ അടങ്ങിയിരിക്കുന്ന തന്മാത്രകളുടെ ആകെ എണ്ണം???
Answer: അവഗാഡ്രോ നമ്പർ


29. അവഗാഡ്രോ നമ്പർ???
Answer: 6.022 × 10^23
 
 
30. ഐസോട്ടോപ്പ് കണ്ടെത്തിയ വ്യക്തി ആരാണ്???
Answer: ഫെഡറിക് സോഡി



31. ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം???
Answer: ടിൻ


32. ടിന്നിന്റെ ഐസോടോപ്പുകളുടെ എണ്ണം???
Answer: 10


33. ഏറ്റവും കുറവ് ഐസോടോപ്പുകൾ ഉള്ള മൂലകം???
Answer: ഹൈഡ്രജൻ
 
 
34. ന്യൂക്ലിയർ റിയാക്റ്ററുകളിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻ ഐസോടോപ്പ്???
Answer: ഡ്യൂട്ടീരിയം


35. ഹൈഡ്രജന് ഐസോടോപ്പുകളുടെ എണ്ണം???
Answer: 3


36. ഏറ്റവും ലളിതമായ ഹൈഡ്രജന്റെ ഐസോടോപ്പ് ഏതാണ്???
Answer: പ്രോട്ടിയം
 
 
37. ഹൈഡ്രജന്റെ ഐസോടോപ്പുകൾ???
Answer: പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷ്യം


38. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹൈഡ്രജൻ ഐസോടോപ്പ് ഏതാണ്???
Answer: പ്രോട്ടിയം


39. റേഡിയോ ആക്ടീവ് ആയ ഹൈഡ്രജൻ ഐസോടോപ്പ്???
Answer: ട്രിഷ്യം


40. കാർബൺ ഐസോടോപ്പുകൾ ഏതൊക്കെയാണ്???
Answer: കാർബൺ 12, കാർബൺ 13, കാർബൺ 14
 
 

41. പ്രകൃതിയിലെ കാർബണിന്റെ 99 ശതമാനവും ഏത് ഐസോടോപ്പ് ആണ് ഉൾക്കൊള്ളുന്നത്???
Answer: കാർബൺ 12


42. മൂലകങ്ങളുടെ അറ്റോമിക് മാസ്സ് അളക്കുന്നതിനുള്ള പ്രമാണമായി സ്വീകരിച്ചിട്ടുള്ള കാർബൺ ഐസോടോപ്പ് ഏതാണ്???
Answer: കാർബൺ 12


43. കാർബൺന്റെ റേഡിയോ ആക്റ്റീവ് ഐസോടോപ് ഏതാണ്???
Answer: കാർബൺ 14


44. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്ന ഉപയോഗിക്കുന്ന കാർബൺ ഐസോടോപ്പ്???
Answer: കാർബൺ 14
 
 
45. Cobalt 60 ഐസോടോപ്പ് എന്തിനാണ് ഉപയോഗിക്കുന്നത്??
Answer: കാൻസർ ചികിത്സയിൽ ഉപയോഗിക്കുന്നു


46. ഗോൾഡ് 198 എന്ന ഐസോടോപ്പ് --------- ഉപയോഗിക്കുന്നു???
Answer: ലുക്കിമിയ ചികിത്സയിൽ ഉപയോഗിക്കുന്നു


47. ഫോസ്ഫറസ് 32 എന്നാ ഐസോട്ടോപ്പ് ഉപയോഗം എന്താണ്???
Answer: സ്കിൻ, ബോൺ ക്യാൻസർ ചികിത്സ എന്നിവയിൽ ഉപയോഗിക്കുന്നു


48. അയൺ 59 എന്ന ഐസോടോപ്പ് ഉപയോഗം എന്താണ്???
Answer: അനീമിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു
 
 
49. ടെക്നീഷ്യം 99???
Answer: സ്കാനിങ്ങിന് ഉപയോഗിക്കുന്നു


50. മോൾ ദിനമായി ആചരിക്കുന്നത്???
Answer: ഒക്ടോബർ 23




51. അറ്റോമിക് മാസ്സ് യൂണിറ്റ് ഇപ്പോൾ അറിയപ്പെടുന്ന പേര്???
Answer: യൂണിഫൈഡ് അറ്റോമിക് മാസ്സ് യൂണിറ്റ് (u)

Post a Comment

0 Comments