Important Questions About Atmosphere
1. ഒരു വസ്തുവിൽ ബലം പ്രയോഗിക്കുന്നതിന്റെ ഫലമായി ആ വസ്തുവിന് ബലം പ്രയോഗിച്ച ദിശയിൽ ഉണ്ടാകുന്ന സ്ഥാനാന്തരം ആണ്???
2. പ്രവർത്തിയുടെ യൂണിറ്റ് ആണ്???
3. ഒരു വസ്തുവിൽ F ന്യൂട്ടൺ ബലം തുടർച്ചയായി പ്രയോഗിച്ചപ്പോൾ ബലത്തിന്റെ ദിശയിൽ S മീറ്റർ സ്ഥാനാന്തരം ഉണ്ടായെങ്കിൽ ആ ബലം ചെയ്ത പ്രവൃത്തി???
Answer:
W = F×S (പ്രവൃത്തി= ബലം ×സ്ഥാനാന്തരം)4. തറയിൽ ഇരിക്കുന്ന ഒരു വസ്തുവിനെ വലിക്കുമ്പോൾ പ്രയോഗിക്കുന്ന ദിശയിൽ വസ്തുവിനെ സ്ഥാനാന്തരം ഉണ്ടായി എങ്കിൽ ആ ബലം ചെയ്ത പ്രവൃത്തി ----- ആണ്???
5. തറ ഉപയോഗിച്ച ഘർഷണബലം ചെയ്ത പ്രവർത്തി ------- ആണ്???
6. പ്രവർത്തി ചെയ്യാനുള്ള കഴിവാണ്???
7. ഊർജ്ജത്തിന് യൂണിറ്റാണ്???
Answer:
ജൂൾ8. ഊർജ്ജത്തിന്റെ സി.ജി.എസ് യൂണിറ്റ് ആണ്???
9. ഊർജ്ജം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്???
10. ഊർജ സംരക്ഷണ നിയമം (Law of conservation of Energy) ആവിഷ്കരിച്ചത്???
11. ഒരു വസ്തുവിൽ സ്ഥാനം കൊണ്ട് രൂപീകൃതമാകുന്ന ഊർജ്ജം???
Answer:
സ്ഥിതികോർജ്ജം12. തറയിൽ ഇരിക്കുന്ന ഒരു വസ്തുവിന് സ്ഥിതികോർജ്ജം ------- ആയിരിക്കും???
13. ജലസംഭരണിയിൽ ശേഖരിച്ചു വച്ചിരിക്കുന്ന ജലത്തിന് ലഭ്യമാകുന്ന ഊർജ്ജം???
14. ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ സ്ഥിതികോർജം ------???
15. ചലനം മൂലം ഒരു വസ്തുവിന് ലഭ്യമാവുന്ന ഊർജ്ജം ഏതാണ്???
Answer:
ഗതികോർജ്ജം16. വീഴുന്ന വസ്തുക്കൾ, ഒഴുകുന്ന ജലം, പായുന്ന ബുള്ളറ്റ് എന്നിവയിലെ ഊർജ്ജം???
17. ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ പ്രവേഗം ഇരട്ടി ആക്കിയാൽ ഗതികോർജ്ജം -------- കൂടും???
18. വസ്തുവിനെ ഭാരവും വേഗതയും കൂടുന്നതിനനുസരിച്ച് ------- കൂടുന്നു???
Answer:
ഗതികോർജ്ജം19. ഊർജ്ജം നിർമ്മിക്കുവാനും നശിപ്പിക്കുവാനും സാധ്യമല്ല. എന്നാൽ ഊർജ്ജ നഷ്ടം കൂടാതെ ഒരു രൂപത്തിലുള്ള ഊർജ്ജം മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ സാധ്യമാണ് ഈ നിയമം ഏത് പേരിൽ അറിയപ്പെടുന്നു???
20. ഭൂമിയിലെ ഊർജ്ജത്തിന്റെ ഉറവിടം???
21. സൂര്യനിലെ ഊർജോൽപാദനത്തെ കുറിച്ച് ശാസ്ത്രീയമായി വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ ആരാണ്???
22. പുനസ്ഥാപിക്കാൻ സാധ്യമല്ലാത്ത ഊർജ്ജസ്രോതസ്സുകൾ ഉദാഹരണം ഏതാണ്???
Answer:
കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം23. പുനസ്ഥാപിക്കുന്ന ഊർജ്ജസ്രോതസ്സുകൾ ഉദാഹരണമാണ്???
24. കൃത്രിമ ഉപഗ്രഹങ്ങളുടെയും ബഹിരാകാശ വാഹനങ്ങളുടെ മുഖ്യ ഊർജ്ജ സ്രോതസ്സ് ഏതാണ്???
25. ജ്വലനത്തെ സഹായിക്കുന്ന വാതകം???
26. ഡൈനാമോയിൽ നടക്കുന്ന ഊർജ പരിവർത്തനം???
Answer:
യാന്ത്രികോർജ്ജം വൈദ്യുതോർജ്ജം ആയി മാറുന്നു 27. യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവൃത്തി അല്ലെങ്കിൽ പ്രവർത്തിയുടെ നിരക്കിനെ പറയുന്ന പേരാണ്???
28. പവറിന്റെ യൂണിറ്റ്???
29. പവറിന്റെ മെക്കാനിക്കൽ യൂണിറ്റ്???
30. 1 കുതിരശക്തി???
Answer:
746 വാട്ട്31. സോളാർ സെല്ലിൽ നടക്കുന്ന ഊർജ പരിവർത്തനം???
32. 1 ജൂൾ???
33. 1 ജൂൾ / സെക്കൻഡ്???
34. ഒരു കുതിര ശക്തി???
Answer:
746 വാട്ട്35. ഒരു കിലോവാട്ട്???
36. വൈദ്യുത മോട്ടോറിൽ നടക്കുന്ന ഊർജ പരിവർത്തനം???
37. ലൗഡ് സ്പീക്കറിൽ നടക്കുന്ന ഊർജ പരിവർത്തനം???
Answer:
വൈദ്യുതോർജ്ജം ശബ്ദോർജം ആയി മാറുന്നു38. വൈദ്യുത ബൾബിൽ നടക്കുന്ന ഊർജ പരിവർത്തനം???
39. ഇസ്തിരിപ്പെട്ടിയിൽ നടക്കുന്ന ഊർജ പരിവർത്തനം???
40. വൈദ്യുത മോട്ടോറിൽ നടക്കുന്ന ഊർജപരിവർത്തനം???
41. പ്രകാശസംശ്ലേഷണം നടക്കുമ്പോൾ ഉണ്ടാകുന്ന ഊർജ പരിവർത്തനം???
Answer:
പ്രകാശോർജം രാസോർജം ആയി മാറുന്നു42. ഇലക്ട്രിക് ഫാനിൽ നടക്കുന്ന ഊർജ പരിവർത്തനം???
43. കത്തുന്ന മെഴുകുതിരിയിൽ ഉണ്ടാക്കുന്ന ഊർജപരിവർത്തനം???
44. ലോകത്തിൽ ഉപയോഗിക്കുന്ന ഊർജങ്ങളുടെ ഫോസിൽ ഇന്ധനങ്ങളിൽ നിന്നും ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ് എത്ര ശതമാനമാണ്???
45. ദ്രാവക ഇന്ധനങ്ങൾക്ക് ഉദാഹരണം???
Answer:
ഡീസൽ, പെട്രോൾ, മണ്ണെണ്ണ46. വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം???
47. ഗാൽവാനിക് സെല്ലിൽ രാസോർജ്ജം -------- ആയി മാറുന്നു???
48. 1 മെഗാവാട്ട്???
49. ആൽബർട്ട് ഐസ്റ്റീൻ രൂപപ്പെടുത്തിയ ഊർജ്ജത്തെയും പിണ്ഡത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന സമവാക്യം???
Answer:
E = mc^250. ബാറ്ററിയിൽ രാസോർജ്ജം -------- ആയി മാറുന്നു???
51. ഇലക്ട്രിക് ബെൽ നടക്കുന്ന ഊർജ പരിവർത്തനം???
Very useful for psc prelims prepration
ReplyDelete