ദേശീയ ചിഹ്നങ്ങൾ | ദേശീയ ഗാനം | ഇന്ത്യയുടെ ദേശീയ ജലജീവി - ഗംഗാ ഡോൾഫിൻ | ഇന്ത്യയുടെ ദേശീയ ഗീതം | ദേശീയ പതാക: 2
ദേശീയമുദ്ര
1. ഇന്ത്യയുടെ ദേശീയ മുദ്ര???
2. ഇവിടെ ദേശീയമുദ്ര എടുത്തിരിക്കുന്നത് എവിടെ നിന്നാണ്???
3. ദേശീയ മുദ്രയുടെ ചുവട്ടിലായി എഴുതിയിരിക്കുന്നത് എന്താണ്???
Answer:
സത്യമേവ ജയതേ4. സത്യമേവ ജയതേ എന്ന വാക്യം ഏത് ഉപനിഷത്തിൽ നിന്നാണ് എടുത്തിരിക്കുന്നത്???
5. ദേശീയ മുദ്രയിൽ ഉള്ള മൃഗങ്ങൾ എത്ര തരം???
6. നേരിട്ട് കാണാൻ കഴിയുന്നത്???
7. ദേശീയ മുദ്രയിൽ മൃഗങ്ങളുടെ ആകെ എണ്ണം???
Answer:
8 (5 സിംഹം, 1 കാള, 1 കുതിര, 1 ആന)8. നേരിട്ട് കാണാൻ കഴിയുന്ന മൃഗങ്ങളുടെ ആകെ എണ്ണം???
9. സത്യമേവ ജയതേ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഏത് ലിപിയിലാണ്???
10. ഇന്ത്യയുടെ ദേശീയ ലിപിയാണ്???
ഇന്ത്യൻ രൂപ - ചിഹ്നം ₹
11. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്ത വ്യക്തി??
Answer:
ഡി. ഉദയകുമാർ (തമിഴ്നാട്)12. രൂപയുടെ ചിഹ്നം ഇന്ത്യ ഗവൺമെന്റ് ഔദ്യോഗികമായി അംഗീകരിച്ച വർഷം???
13. സ്വന്തമായി കറൻസി ചിഹ്നമുള്ള എത്രാമത്തെ രാജ്യമാണ് ഇന്ത്യ???
14. ഇന്ത്യൻ രൂപയുടെ ചിഹ്നം --------- ലിപികളുടെ സമ്മിശ്രമാണ്???
ദേശീയ പുഷ്പം
15. ഇന്ത്യയുടെ ദേശീയ പുഷ്പം???
Answer:
താമര16. താമരയുടെ ശാസ്ത്രീയ നാമം???
17. ഇന്ത്യയെ കൂടാതെ താമര ദേശീയ പുഷ്പമായ ഏഷ്യൻ രാജ്യം ഏതാണ്???
18. പ്രാചീന ഭാരതീയ സർവ്വകലാശാലയുടെ പേരിന്റെ അർത്ഥം ആണ് താമര സമ്മാനിക്കുന്ന ഇടം എന്നുള്ളത്???
Answer:
നളന്ദദേശീയ നദി
19. ഇന്ത്യയുടെ ദേശീയ നദി???
20. ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം???
21. ഇന്ത്യയിലെ പുണ്യനദി എന്നറിയപ്പെടുന്ന നദി???
22. 2017 ൽ ഏത് ഹൈക്കോടതിയാണ് ഗംഗാ, യമുന നദികൾക്ക് വ്യക്തി പദവി നൽകി ഉത്തരവിറക്കിയത്???
Answer:
ഉത്തരാഖണ്ഡ് (ഇത് പിന്നീട് സുപ്രീം കോടതി സ്റ്റേ ചെയ്തു)23. ഗംഗ ആക്ഷൻ പ്ലാൻ നടപ്പിലാക്കിയ വർഷം???
24. ഗംഗാ ആക്ഷൻ പ്ലാൻ നടപ്പിലാക്കിയ പ്രധാനമന്ത്രി???
25. ഗംഗാ നദിയുടെ സംരക്ഷണത്തിനും ശുചീകരണത്തിനും ആയി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതി???
26. ഗംഗാ നദി ഉത്ഭവിക്കുന്നത്???
Answer:
ഹിമാലയത്തിലെ ഗായ്മുഖ് ഗുഹയിലെ ഗംഗോത്രി ഹിമാനി (ഉത്തരാഖണ്ഡ്)27. ഗംഗാ നദിയുടെ പതന സ്ഥാനം???
ഇന്ത്യയുടെ ദേശീയ ജലജീവി - ഗംഗാ ഡോൾഫിൻ
28. ഇന്ത്യയുടെ ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ചു വർഷം???
29. ജലജീവികളിൽ വെച്ച് ഏറ്റവും ബുദ്ധിയുള്ള ജീവി എന്ന വിശേഷണമുള്ളത്???
30. കേരളത്തിലെ ഡോൾഫിൻ പോയിന്റ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്???
Answer:
കോഴിക്കോട്31. ഏഷ്യയിലെ ആദ്യത്തെ ഡോൾഫിൻ റിസർച്ച് സെന്റർ നിലവിൽ വന്നത് എവിടെയാണ്???
32. വിക്രമശില ഗംഗ ഡോൾഫിൻ സാങ്ച്വറി ഏത് സംസ്ഥാനത്താണ്???
33. ചിരിക്കുന്ന മത്സ്യം എന്ന വിശേഷണം ഉള്ളത്???
34. ഒരു കണ്ണ് മാത്രം അടച്ചു ഉറങ്ങുന്ന ജീവി എന്ന വിശേഷണമുള്ള ജീവി???
Answer:
ഡോൾഫിൻദേശീയ പക്ഷി
35. ഇന്ത്യയുടെ ദേശീയ പക്ഷി???
36. മയിലിന്റെ ശാസ്ത്രീയ നാമം???
37. മയിലിന് ദേശീയ പക്ഷി എന്ന പദവി ലഭിച്ചത്???
Answer:
196338. കേരളത്തിലെ ആദ്യ മയിൽ സംരെക്ഷണ കേന്ദ്രം???
ദേശീയ കലണ്ടർ
39. ഇന്ത്യയുടെ ദേശീയ കലണ്ടർ???
40. ശകവർഷ കലണ്ടറിനെ ഗ്രിഗോറിയൻ കലണ്ടറിനൊപ്പം ഔദ്യോഗിക ആവശ്യങ്ങൾക്കായി അംഗീകരിച്ചത്???
41. ഏതൊക്കെ ആവശ്യങ്ങൾക്കാണ് അന്ന് അംഗീകരിച്ചത്???
Answer:
ഗസ്റ്റ് ഓഫ് ഇന്ത്യ, ആകാശവാണിയുടെ വാർത്താപ്രക്ഷേപണം, ഇന്ത്യാ ഗവൺമെന്റ് പുറത്തിറക്കുന്ന കലണ്ടറുകൾ, പൊതുജനങ്ങൾക്കായുള്ള സർക്കാർ കുറിപ്പുകൾ42. ശകവർഷത്തിലെ ആദ്യ മാസം???
43. ഛൈത്ര മാസം ഒന്നാം തിയ്യതി സാധാരണ വർഷങ്ങളിൽ മാർച്ച് 22 നാണ് വരിക. അധിവർഷങ്ങളിൽ -------- നും???
ദേശീയ പൈതൃക ജീവി
44. ഇന്ത്യയുടെ ദേശീയ പൈതൃക ജീവി???
45. ആനയെ ദേശീയ പൈതൃക ജീവിയായി പ്രഖ്യാപിച്ചത്???
Answer:
2010 ഒക്ടോബർ46. ആനയുടെ ശാസ്ത്രീയ നാമം???
47. ആനകളിൽ ഏത് വിഭാഗമാണ് ഇന്ത്യയുടെ ദേശീയ പൈതൃക ജീവി???
48. പ്രോജക്ട് എലിഫന്റ് പദ്ധതി തുടങ്ങയത്???
49. കേരളം, കർണാടകം, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ ദേശീയ മൃഗം???
Answer:
ആന50. കേരളത്തിൽ നാട്ടാന പരിപാലന നിയമം വന്നത് എന്നാണ്???
ദേശീയ വൃക്ഷം
51. ഇന്ത്യയുടെ ദേശീയ വൃക്ഷം???
52. ശാസ്ത്രീയ നാമം???
ദേശീയ ഫലം
53. ഇന്ത്യയുടെ ദേശീയ ഫലം???
Answer:
മാങ്ങ54. മാങ്ങയുടെ ശാസ്ത്രീയ നാമം???
55. പഴങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്നത്???
56. മുഗൾചക്രവർത്തി അക്ബർ ബിഹാറിലെ ദർഭംഗയിൽ നട്ടു വളർത്തിയ മാന്തോപ്പ്???
57. മാംഗോ എന്ന ഇംഗ്ലീഷ് വാക്ക് ഉണ്ടായത്???
Answer:
മാങ്ങ എന്ന മലയാളം വാക്കിൽ നിന്നും58. ലോകത്തിൽ ഏറ്റവും കൂടുതൽ മാങ്ങ ഉത്പാദിപ്പിക്കുന്ന രാജ്യം???
59. ഏറ്റവും കൂടുതൽ മാങ്ങ കയറ്റുമതി ചെയ്യുന്ന രാജ്യം???
60. പാക്കിസ്ഥാന്റെ ദേശീയ ഫലം???
ദേശീയ കായിക വിനോദം
61. ഇന്ത്യയുടെ ദേശീയ കായിക വിനോദം???
Answer:
ഹോക്കി62. ഹോക്കിയിൽ എത്ര തവണ ഇന്ത്യ ഒളിബിക് സ്വർണ്ണമെഡൽ നേടിയിട്ടുണ്ട്???
63. ഇന്ത്യൻ ഹോക്കിയിലെ മാന്ത്രികൻ എന്നറിയപ്പെടുന്നത് ആരാണ്???
64. ധ്യാൻ ചന്ദിന്റെ ജൻമദിനം എന്നാണ്???
65. ഇന്ത്യയുടെ ദേശീയ കായിക ദിനം???
Answer:
ഓഗസ്റ്റ് 2966. ഹോക്കി കളിയിൽ ഒരു ടീമിലെ കളിക്കാരുടെ എണ്ണം???
67. ഹോക്കി കളിയിൽ ഉപയോഗിക്കുന്ന പന്തിന്റെ ഭാരം???
68. ഹോക്കി കളിയിൽ ഉപയോഗിക്കുന്ന വടിയുടെ (സ്റ്റിക്ക്) നീളം???
Answer:
91 സെ.മീ.69. പാക്കിസ്ഥാന്റെ ദേശീയ കായിക വിനോദം???
>
It is very useful.. Thank you so much.
ReplyDelete