പഠിക്കാം കേരളത്തെക്കുറിച്ച് |
|
നിലവിൽ
വന്നത് |
1956 നവംബർ 1 |
വിസ്തീർണ്ണം |
38,863 ച.കി.മീ |
ഇന്ത്യയുടെ
മൊത്തം വിസ്തീർണ്ണത്തിൽ കേരളം ഉൾക്കൊള്ളുന്ന ഭാഗം |
1.18% |
സ്ഥാനം |
ഉത്തര അക്ഷാംശം (Latitude) 8 ഡിഗ്രി 18 മിനിറ്റിനും 12 ഡിഗ്രി
48 മിനിറ്റിനും മധ്യേ (8°18' and 12°48' N) പൂർവ രേഖാംശം (Longitude) 74 ഡിഗ്രി 52 മിനിറ്റിനും 72 ഡിഗ്രി
22 മിനിറ്റിനും മധ്യേ (74°52' and 72°22' E) |
അതിർത്തി |
കിഴക്ക് - പശ്ചിമഘട്ടം പടിഞ്ഞാറ് - അറബിക്കടൽ വടക്ക് കിഴക്ക് - കർണ്ണാടകം തെക്കുകിഴക്ക് - തമിഴ്നാട് |
ഹൈക്കോടതി
ആസ്ഥാനം |
എർണാകുളം |
തലസ്ഥാനം |
തിരുവനന്തപുരം |
മാതൃഭാഷ |
മലയാളം |
നാണയം |
ഇന്ത്യൻ റുപി |
കാലാവസ്ഥ |
ഉഷ്ണമേഖല കാലാവസ്ഥ (Tropical) (i) വേനൽ - Feb - May (24-33°C) (ii)
വർഷക്കാലം - Jun - Sept (22-28°C) (iii) ശിശിരം - Oct - Jan (22-32°C) |
കാലാവസ്ഥ |
(i) ശൈത്യകാലം - ഡിസംബർ - ഫെബ്രുവരി (ii)
വേനൽക്കാലം - മാർച്ച് - മെയ്കാലവർ (iii) കാലവർഷം - ജൂൺ - സെപ്തംബർ (തെക്ക് പടിഞ്ഞാറൻ മൺസൂൺ) (iv)
തുലാവർഷം - ഒക്ടോബർ
- നവംബർ (വടക്ക് കിഴക്കൻ മൺസൂൺ) |
ഭൂപ്രകൃതി |
മലനാട് - 48% ഇടനാട് - 42% തീരപ്രദേശം - 10% |
നദികളുടെ
ആകെ നീളം |
3092 കി.മീ |
തീരദേശ
ദൈർഘ്യം |
590 കി.മീ |
തെക്ക്
വടക്ക് ദൈർഘ്യം |
560 കി.മീ. |
കായലുകളുടെ
എണ്ണം |
34 |
നദികളുടെ
എണ്ണം |
44 |
പടിഞ്ഞാറോട്ടൊഴുകുന്ന
നദികൾ |
41 |
കിടക്കോട്ടൊഴുകുന്ന
നദികൾ |
3 |
ദേശീയോദ്യാനങ്ങൾ |
5 |
വന്യജീവി
സങ്കേതങ്ങൾ |
17 |
ജില്ലകൾ/ജില്ലാ
പഞ്ചായത്തുകൾ |
14 |
ബ്ലോക്ക്
പഞ്ചായത്തുകൾ |
152 |
ഗ്രാമപഞ്ചായത്തുകൾ |
941 |
നഗരസഭകൾ/മുൻസിപ്പാലിറ്റികൾ |
87 |
കോർപ്പറേഷൻ |
6 |
ആകെ
തദേശസ്വയം ഭരണ സ്ഥാപനങ്ങൾ |
1200 |
കന്റോൺമെന്റ് |
1 (കണ്ണൂർ) |
താലൂക്കുകൾ |
77 |
റവന്യൂ
വില്ലേജുകൾ (ഗ്രൂപ്പ് വില്ലേജുകൾ ഉൾപ്പെടെ) |
1674 |
റവന്യൂ
ഡിവിഷനുകൾ |
27 |
നിയമസഭാ
അംഗങ്ങൾ |
141 |
ലോക്സഭ
സീറ്റ് |
20 |
രാജ്യസഭ
സീറ്റ് |
9 |
ഔദ്യോഗിക
പക്ഷി |
മലമുഴക്കി വേഴാമ്പൽ (The Great Indian Hornbill - Buceros
bicornis) |
ഔദ്യോഗിക
മൃഗം |
ആന (Elephant - Elephas maximus indicus) |
ഔദ്യോഗിക
പുഷ്പം |
കണിക്കൊന്ന (Cassia fistula) |
ഔദ്യോഗിക
വൃക്ഷം |
തെങ്ങ് (Coconut Tree - Cocos nucifera) |
സംസ്ഥാന
മത്സ്യം |
കരിമീൻ (Pearl Spot - Etroplus suratensis) |
ഔദ്യോഗിക
പാനീയം |
കരിക്കിൻ വെള്ളം |
ഒദ്യോഗിക
ഫലം |
ചക്ക (Artocarpus heterophylluട) |
ഔദ്യോഗിക
ചിത്രശലഭം |
ബുദ്ധ മയൂരി |
സംസ്ഥാന
ഉത്സവം |
ഓണം |
ഏറ്റവും
വലിയ ജില്ല |
പാലക്കാട് |
ഏറ്റവും
ചെറിയ ജില്ല |
ആലപ്പുഴ |
നീളം
കൂടിയ നദി |
പെരിയാർ |
ഉയരം
കൂടിയ കൊടുമുടി |
ആനമുടി |
ഏറ്റവും
വലിയ തടാകം |
വേമ്പനാട്ട് കായൽ |
ഏറ്റവും
വലിയ ശുദ്ധജല തടാകം |
ശാസ്താംകോട്ട കായൽ |
ആദ്യത്തെ
മുഖ്യമന്ത്രി |
ഇ.എം.എസ്. നമ്പൂതിരിപ്പാട് |
ആദ്യത്തെ
ഗവർണർ |
ബി. രാമകൃഷ്ണ റാവു |
ജനസംഖ്യ
(2011 സെൻസസ്) |
3,34,06,061 |
ജന
സാന്ദ്രത (ച.കീ.മീ.) |
860 |
സ്ത്രീ-പുരുഷ
അനുപാതം |
1084/1000 |
സാക്ഷരത |
94% (93.91%) |
സ്ത്രീ
സാക്ഷരത |
91.98% |
പുരുഷ
സാക്ഷരത |
96.02% |
ജനസംഖ്യ
കൂടുതലുള്ള ജില്ല |
മലപ്പുറം |
ജനസംഖ്യ
കുറവുള്ള ജില്ല |
വയനാട് |
ആയൂർദൈർഘ്യം |
74 വയസ് പുരുഷൻമാർ - 71.4 സ്ത്രീകൾ - 76.3 |
1. വടക്കേ അറ്റത്തെ പഞ്ചായത്ത് ???
2. തെക്കേ അറ്റത്തെ പഞ്ചായത്ത് ???
4. കുറവ് ഗ്രാമപഞ്ചായത്തുകളുള്ള ജില്ല ???
5. വിസ്തീർണ്ണം കൂടിയ ഗ്രാമപഞ്ചായത്ത് ???
6. വിസ്തീർണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് ??
8. ഏറ്റവും കുറവ് ജനസംഖ്യയുള്ള വില്ലേജ് ???
9. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ കൂടുതലുള്ള ജില്ല ???
10. കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല ???
12. വടക്കേ അറ്റത്തെ താലൂക്ക് ???
13. തെക്കേ അറ്റത്തെ താലൂക്ക് ???
14. ഏറ്റവും വലിയ താലൂക്ക് ???
16. കേരളത്തിലെ ജനസംഖ്യ കൂടിയ താലൂക്ക് ???
17. കേരളത്തിലെ ജനസംഖ്യ കുറഞ്ഞ താലൂക്ക് ???
19. ഏറ്റവും കുറവ് താലൂക്കുള്ള ജില്ല ???
20. വിസ്തീർണ്ണം കൂടിയ മുനിസിപ്പാലിറ്റി ???
21. വിസ്തീർണ്ണം കുറഞ്ഞ മുനിസിപ്പാലിറ്റി ???
23. ഏറ്റവും കുറവ് മുനിസിപ്പാലിറ്റികളുള്ള ജില്ല ???
24. ഏറ്റവും വലിയ നിയോജക മണ്ഡലം ???
25. ഏറ്റവും ചെറിയ നിയോജക മണ്ഡലം ???
27. ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കൂടുതലുള്ള ജില്ല ???
28. ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കുറഞ്ഞ ജില്ല ???
29. ആദ്യം രൂപം കൊണ്ട കോർപ്പറേഷൻ ???
31. നിയമസഭാ മണ്ഡലങ്ങൾ ???
32. നിയമസഭാംഗങ്ങൾ???
33. ഏറ്റവും വലിയ വന്യജീവി സങ്കേതം ???
35. വടക്കേ അറ്റത്തെ വന്യജീവി സങ്കേതം ???
36. തെക്കേ അറ്റത്തെ വന്യജീവി സങ്കേതം ???
38. ശതമാനാടിസ്ഥാനത്തിൽ വനവിസ്തൃതി കൂടിയ ജില്ല ???
39. കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷൻ???
40. കേരളത്തിലെ ആദ്യ വനം ഡിവിഷൻ ???
42. ഏറ്റവും വലിയ പക്ഷി സങ്കേതം ???
43. ഏക മയിൽ സംരക്ഷണ കേന്ദ്രം ???
44. കേരളത്തിൽ ഏറ്റവും കൂടുതൽ കളിമണ്ണ് നിക്ഷേപമുള്ള പ്രദേശം ???
46. കേരളത്തിൽ ഏറ്റവും കൂടുതൽ ചുണ്ണാമ്പ് കല്ല് കാണപ്പെടുന്ന പ്രദേശം ???
47. ഏറ്റവും വലിയ ദേശീയഉദ്യാനം ???
48. ഏറ്റവും ചെറിയ ദേശീയ ഉദ്യാനം ???
50. ഏറ്റവും കുറവ് വാഹന രജിസ്ട്രേഷൻ നടക്കുന്ന ജില്ല ???
51. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ???
52. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി???
54. ഏറ്റവും നീളം കൂടിയ നദി ???
55. ഏറ്റവും നീളം കുറഞ്ഞ നദി ???
56. ഏറ്റവും ഉയരം കൂടിയ പ്രദേശം ???
58. കടൽത്തീരം ഏറ്റവും കൂടിയ ജില്ല ???
59. കടൽത്തീരം ഏറ്റവും കുറഞ്ഞ ജില്ല ???
60. കടൽത്തീരമുള്ള ജില്ലകളിൽ ഏറ്റവും വലിയ ജില്ല???
62. കടൽത്തീരമില്ലാത്ത ജില്ലകളുടെ എണ്ണം ???
63. കേരളത്തിൽ റെയിൽപ്പാതയില്ലാത്ത ജില്ലകൾ ???
64. കേരളത്തിലെ ഏറ്റവും വലിയ കോട്ട ???
66. ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുള്ള നദി???
67. ഹിന്ദുക്കൾ കൂടുതലുള്ള ജില്ല ???
69. ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല ???
70. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ???
71. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം ???
73. കേരളത്തിലെ ആദ്യ ശിശു സൗഹാർദ്ദ പഞ്ചായത്ത് ???
74. കേരളത്തിലെ ആദ്യ ബാലസൗഹാർദ്ദ ജില്ല ???
75. കേരളത്തിലെ ആദ്യ ശിശു സൗഹാർദ്ദ ജില്ല ???
77. കേരള നിയമസഭയിലെ പട്ടികജാതി സംവരണ മണ്ഡലങ്ങൾ ???
78. കേരള നിയമസഭയിലെ പട്ടിക വർഗ സംവരണ മണ്ഡലങ്ങൾ ???
79. വടക്കേ അറ്റത്തെ കായൽ ???
81. തെക്കേ അറ്റത്തെ ശുദ്ധജല തടാകം ???
82. മൂന്ന് L കളുടെ നാട് ???
83. മൂന്ന് C കളുടെ നാട് ???
85. കേരളത്തിലെ നളന്ദ ???
86. കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ???