Prelims Mega Revision Points: 52 | കാർഷിക കേരളം | Kerala Basic Facts | Kerala Facts | Kerala PSC | Easy PSC | 10 Level Prelims Coaching | +2 Level Prelims Coaching |

കാർഷിക കേരളം


വിത്തിനങ്ങൾ
 

വിളകൾ

ഇനങ്ങൾ

നെല്ല്

രോഹിണി, അശ്വതി, കാർത്തിക, മകം, വൈശാഖ്, ത്രിവേണി, ഗ്രാമലക്ഷ്മി , ജയ, ബസുമതി, പൊന്നാര്യൻ, ഉമാജ്യോതി, പ്രത്യാശ, കരുണ, അരുണ, കരിശ്മ, ഹ്രസ്വ, മനുപ്രിയ, അമൃത, കൃഷ്ണാഞ്ചന, ഭദ്ര, രമണിക, ദീപ്തി, സംയുക്ത, ഓണം, ഉമ, കനകം, ജൈവ, കുംഭം, സാഗര, രമ്യ, ആശ,

പട്ടാമ്പി നെൽ ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്തത് - അന്നപൂർണ്ണ, ജ്യോതി, ശബരി, ഭാരതി, സുവർണമേടൻ, സ്വർണപ്രഭ, രശ്മി, മട്ട ത്രിവേണി, ജയന്തി, നീരജ, നിള, കൈരളി, കാഞ്ചന

എള്ള്

തിലോത്തമ, തിലധാര, തിലക്, സോമ, കായംകുളം, സൂര്യ,

തെങ്ങ്

TxD, DxT, കേരശങ്കരം, കേര ശ്രീ, കേര മധുര, കേര സൗഭാഗ്യ, കേരസാഗര, കേരഗംഗ, ലക്ഷഗംഗ, ആനന്ദഗംഗ, അന്തഗംഗ, ചന്ദ്രശങ്കര, ചന്ദ്രലക്ഷ, കല്പ ശ്രീ, കൽപവൃക്ഷം, നീലേശ്വരം കുള്ളൻ, ചാവക്കാട് കുള്ളൻ, മലയൻ ഡ്വാർഫ്,

കുരുമുളക്

പന്നിയൂർ-1, പന്നിയുർ-2, പന്നിയൂർ-3, പന്നിയൂർ-4, പഞ്ചമി, ശുഭകര, കരിമുണ്ട, കുതിരവാലി, അറക്കുളം, മുണ്ട, ശ്രീകര, വിജയ്

കരിമ്പ്

തിരുമധുരം, Co-997, മാധുരി, മധുരിമ, മധുമതി

മരച്ചീനി

സുന്ദരിവെള്ള, ശ്രീവിശാഖം

അടയ്ക്ക

ശ്രീമംഗള, മംഗള, സുമംഗല, സ്വർണ മംഗല, മോഹിത് നഗർ

ഇഞ്ചി

വരദ, ഹിമഗിരി, സുപ്രഭ, സുരുചി, ആതിര, കാർത്തിക, അശ്വതി

പാവൽ

പ്രിയ, പ്രീതി, പ്രിയങ്ക

പച്ചമുളക്

മഞ്ജരി, ജ്വാല, ജ്വാലാമുഖി, ജ്വാലസഖി, അതുല്യ, സമൃതി, ഉജ്ജ്വല, തേജസ്, കീർത്തി

കശുമാവ്

കനക, ധന, പ്രിയങ്ക, ധാരശീ, സുലഭ, വൃഥാചലം, ആനക്കയം, മാടക്കത്തറ, ധരശ്രീ, പൂർണിമ, അമൃത, അനില, അനഘ, ദാമോദർ, രാഘവ്, മൃദുല, ശ്രീ

പയർ

KMV-1, മാലിക, ശാരിക, കൈരളി, ഭാഗ്യലക്ഷ്മി, ലോല, വൈജയന്തി, ഗീതിക, വെള്ളായണി ജ്യോതിക

തക്കാളി

ശക്തി, മുക്തി, അക്ഷയ, വെള്ളായണി വിജയ്, മനുലക്ഷ്മി, മനുപ്രഭ

ചീര

അരുൺ, രേണുശ്രീ, കൃഷ്ണശ്രീ, കണ്ണാറ ലോക്കൽ

കുമ്പളങ്ങ

KAU ലോക്കൽ, ഇന്ദു, താര

വഴുതനങ്ങ

സൂര്യ, ശ്വേത, ഹരിത, നീലിമ, പൊന്നി

വെണ്ടയ്ക്ക

കിരൺ, സൽകീർത്തി, അരുണ

നേന്ത്രക്കായ

BRS-1, BRS-2, ചേങ്ങോലിക്കോടൻ

തണ്ണിമത്തൻ

ശോണിമ, സ്വർണ്ണ

കൂൺ

അനന്തൻ, ഭീമ

പടവലം

കൗമുധി, ഹരിശ്രീ

മത്തങ്ങ

അമ്പിളി, സുവർണ

ഗോതമ്പ്

കല്യാൺസോന, ഗിരിജ, സോണാലിക

വെള്ളരി

മുരിക്കോട് ലോക്കൽ, സൗഭാഗ്യ

ഏലം

PV-1

മഞ്ഞൾ

കാന്തി, ശോഭ

മുരിങ്ങ

അനുപമ

കറുവാപട്ട

സുഗന്ധിനി

കാബേജ്

ഹരിറാണി

പീച്ചിങ്ങ

ഹരിത

ചക്ക

സിന്ദൂർ


1. കാസർഗോഡ് തോട്ടവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത സങ്കരയിനം നാളികേരമാണ്???
Answer: TxD, DxT


2. തെങ്ങിന്റെ ജൻമദേശം ഏത് ???
Answer: മലേഷ്യ
 
 
3. യവനപ്രിയ എന്നറിയപ്പെടുന്ന സുഗന്ധ വ്യഞ്ജനം ???
Answer: കുരുമുളക്


4. ഇന്ത്യൻ ചെറി എന്നറിയപ്പെടുന്നത് ???
Answer: ഞാവൽ


കാർഷിക ഗവേഷണ കേന്ദ്രങ്ങൾ

5. നെൽ ഗവേഷണ കേന്ദ്രം ???
Answer: കായംകുളം, മങ്കൊമ്പ് (ആലപ്പുഴ), പട്ടാമ്പി (പാലക്കാട്), വൈറ്റില (എറണാകുളം)


6. കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം ???
Answer: കാസർഗോഡ്
 
 
7. കുരുമുളക് ഗവേഷണ കേന്ദ്രം ???
Answer: പന്നിയൂർ, കണ്ണൂർ


8. കാപ്പി ഗവേഷണ കേന്ദ്രം ???
Answer: ചുണ്ടൽ, വയനാട്


9. ഇഞ്ചി ഗവേഷണ കേന്ദ്രം ???
Answer: അമ്പലവയൽ, വയനാട്.


10. സുഗന്ധവിള ഗവേഷണ കേന്ദ്രം ???
Answer: കോഴിക്കോട്
 
 

11. കശുവണ്ടി ഗവേഷണ കേന്ദ്രം ???
Answer: ആനക്കയം (മലപ്പുറം)


12. കരിമ്പ് ഗവേഷണ കേന്ദ്രം ???
Answer: മേനോൻ പാറ (പാലക്കാട്)


13. ലൈവ് സ്റ്റോക്ക് റിസർച്ച് സ്റ്റേഷൻ ???
Answer: തിരുവാഴാം കുന്ന് (പാലക്കാട്)


14. കശുവണ്ടി ഗവേഷണ കേന്ദ്രം ???
Answer: മടക്കത്തറ (തൃശൂർ)
 
 
15. കാർഷിക ഗവേഷണ കേന്ദ്രം ???
Answer: മണ്ണുത്തി (തൃശൂർ)


16. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഏത്തവാഴ ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ???
Answer: കണ്ണാറ (തൃശ്ശൂർ ജില്ല)


17. അഗ്രോണമിക് ഗവേഷണ കേന്ദ്രം ???
Answer: ചാലക്കുടി, തൃശൂർ.
 
 
18. വന ഗവേഷണ കേന്ദ്രം ???
Answer: പീച്ചി, തൃശൂർ


19. പൈനാപ്പിൾ (കൈതച്ചക്ക) ഗവേഷണ കേന്ദ്രം???
Answer: വെള്ളാനിക്കര, തൃശൂർ


20. കന്നുകാലി വളർത്തൽ കേന്ദ്രം ???
Answer: തുമ്പൂർമൊഴി (തൃശൂർ)



21. കൈതച്ചക്ക റിസർച്ച് സ്റ്റേഷൻ ???
Answer: വാഴക്കുളം (എറണാകുളം)
 
 
22. ഔഷധസസ്യ ഗവേഷണ കേന്ദ്രം (പുൽതൈല ഗവേഷണ കേന്ദ്രം) (Aromatic and Medicinal Plants Research Centre) ???
Answer: ഓടക്കാലി (എറണാകുളം).


23. നാളികേര വികസന ബോർഡിന്റെ ആസ്ഥാനം???
Answer: കൊച്ചി


24. ഏലം ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതിചെയ്യുന്നത് ???
Answer: പാമ്പാടുംപാറ (ഇടുക്കി).


25. റബർ ഗവേഷണ കേന്ദ്രം ???
Answer: കോട്ടയം
 
 
26. കരിമ്പ് ഗഷേണ കേന്ദ്രം ???
Answer: തിരുവല്ല (പത്തനംതിട്ട)


27. മണ്ണ് സംരക്ഷണ ഗവേഷണ കേന്ദ്രം ???
Answer: കോന്നി (പത്തനം തിട്ട)


28. കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം ???
Answer: കായംകുളം (ആലപ്പുഴ)


29. ഫാമിംഗ് സിസ്റ്റം റിസർച്ച് സ്റ്റേഷൻ ???
Answer: സദാനന്ദപുരം (കൊല്ലം)
 
 
30. സ്റ്റേറ്റ് അഗ്രിക്കൾച്ചറൽ മാനേജ്മെന്റ് ആൻഡ് എക്സ്റ്റൈൻഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (SAMETI) ???
Answer: വെൺപാലവട്ടം (തിരുവനന്തപുരം)



31. തെങ്ങ് ഗവേഷണ കേന്ദ്രം (സംസ്ഥാന നാളികേര ഗവേഷണ കേന്ദ്രം) ???
Answer: ബാലരാമപുരം, തിരുവനന്തപുരം


32. കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം ???
Answer: ശ്രീകാര്യം, തിരുവനന്തപുരം


33. ടിഷ്യു കൾചറൽ റിസർച്ച് സെന്റർ ???
Answer: ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, പാലോട്, തിരുവനന്തപുരം
 
 
34. വിളവെടുപ്പ് ഗവേഷണ കേന്ദ്രം ???
Answer: കരമന (തിരുവനന്തപുരം)


കാർഷിക അനുബന്ധ സ്ഥാപനങ്ങൾ 

35. കേന്ദ്ര സംസ്ഥാന ഫാം ???
Answer: ആറളം, കണ്ണൂർ.


36. എം. എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ???
Answer: കൽപ്പറ്റ (വയനാട്)
 
 
37. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് ???
Answer: കോഴിക്കോട്


38. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ???
Answer: തത്തമംഗലം, പാലക്കാട്


39. അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ എവിടെയാണ് സ്ഥിതിചെയ്യുന്നത് ???
Answer: ചാലക്കുടി (തൃശൂർ)


40. ബാംബൂ കോർപ്പറേഷൻ ???
Answer: അങ്കമാലി (എറണാകുളം)
 
 

41. സുഗന്ധ ഭവൻ (സ്പൈസസ് ബോർഡ്) ???
Answer: പാലാരിവട്ടം, എറണാകുളം.


42. മാർക്കറ്റ് ഫെഡ് ???
Answer: ഗാന്ധി ഭവൻ, എറണാകുളം.


43. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ???
Answer: അത്താണി, എറണാകുളം.


44. ഓയിൽ പാം ഇന്ത്യാ ലിമിറ്റഡ് ???
Answer: കോട്ടയം
 
 
45. റബ്ബർ ബോർഡ് ???
Answer: കോട്ടയം


46. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ???
Answer: പൂജപ്പുര (തിരുവനന്തപുരം)


47. കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് കോർപ്പറേഷൻ ???
Answer: പട്ടം, തിരുവനന്തപുരം


48. കേന്ദ്ര മണ്ണു പരിശോധനാകേന്ദ്രം ???
Answer: പാറോട്ടുകോണം, തിരുവനന്തപുരം
 
 
49. ഫാം ഇൻഫർമേഷൻ ബ്യൂറോ ???
Answer: കവടിയാർ, തിരുവനന്തപുരം.


50. കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ???
Answer: വെള്ളയമ്പലം, തിരുവനന്തപുരം




51. നാഷണൽ സീഡ് കോർപ്പറേഷൻ ???
Answer: കരമന, തിരുവനന്തപുരം


52. കേരഫെഡ്???
Answer: തിരുവനന്തപുരം
 
 
53. നബാർസ്???
Answer: പാളയം, തിരുവനന്തപുരം


54. സെറിഫെഡ്???
Answer: പട്ടം, തിരുവനന്തപുരം


55. ബീഫെഡ്???
Answer: പാപ്പനംകോട്, തിരുവനന്തപുരം


56. മിൽമ???
Answer: തിരുവനന്തപുരം
 
 
കാർഷിക ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലകൾ 
 

കാസർഗോഡ്

പുകയില

അടക്ക

കണ്ണൂർ

കശുവണ്ടി

വയനാട്

കാപ്പി

ഇഞ്ചി

കോഴിക്കോട്

നാളികേരം

മലപ്പുറം

പപ്പായ

മുരിങ്ങ

മധുരകിഴങ്ങ്

പലക്കാട്

നിലക്കടല

ഓറഞ്ച്

കരിമ്പ്

അരി

പരുത്തി

മഞ്ഞൾ

പച്ചമുളക്

പയറുവർഗം

മാമ്പഴം

തൃശൂർ

ജാതിക്ക

എറണാകുളം

കൈതച്ചക്ക

ഇടുക്കി

ഏലം

തേയില

വെളുത്തുള്ളി

ചന്ദനം

ഗ്രാമ്പു

കറുവപ്പട്ട

കുരുമുളക്

കൊക്കോ

കോട്ടയം

റബ്ബർ

ആലപ്പുഴ

എള്ള്

തിരുനന്തപുരം

മരച്ചീനി



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍